📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

മസിൽ പെരുപ്പിക്കാൻ ഹൈ-പ്രൊട്ടീൻ ഡയറ്റ്; 35-ാം വയസ്സിൽ ഹൃദയാഘാതം വന്നേക്കാം: പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

Canada Varthakal by Canada Varthakal
October 27, 2025
in Health
Reading Time: 1 min read
മസിൽ പെരുപ്പിക്കാൻ ഹൈ-പ്രൊട്ടീൻ ഡയറ്റ്; 35-ാം വയസ്സിൽ ഹൃദയാഘാതം വന്നേക്കാം: പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

ഫിറ്റ്‌നെസ് പ്രേമികളുടെ ഡയറ്റിലെ മുഖ്യഘടകമാണ് പ്രൊട്ടീൻ. കരുത്തിനും മസിലുകളുടെ വളർച്ചയ്ക്കുമായി ഒരു ഡസൻ മുട്ടയുടെ വെള്ളയടക്കം പ്രൊട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് സാധാരണമാണ്. എന്നാൽ, ശരീരത്തിലെത്തുന്ന പ്രൊട്ടീന്റെ അളവ് അമിതമായാൽ ഗുണത്തേക്കാളേറെ ദോഷമാണ് ഫലമെന്ന് മുന്നറിയിപ്പ് നൽകുകയാണ് കാർഡിയോളജിസ്റ്റായ ഡോ. ദിമിത്രി യാരനോവ്. ‘ഹൈ-പ്രൊട്ടീൻ ഡയറ്റ് 35 വയസ്സിൽ ഹൃദയാഘാതത്തിന് കാരണമാകും’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാം റീലിലൂടെ ഈ അപകടവശങ്ങൾ വിശദീകരിക്കുന്നത്.

പ്രൊട്ടീനുവേണ്ടി വർഷങ്ങളോളം മാംസാഹാരം മാത്രം കഴിക്കുന്നത് ഹൃദയത്തെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്നാണ് ഡോക്ടർ വീഡിയോയിൽ പ്രധാനമായും പറയുന്നത്. പുറമേക്ക് കരുത്തനായി തോന്നാമെങ്കിലും, അകവശം അത്ര ആരോഗ്യകരമായിരിക്കില്ല. എൽഡിഎൽ (മോശം കൊളസ്ട്രോൾ) വർധിക്കുന്നത്, എൻഡോതെലിയൽ ഡിസ്ഫങ്ഷൻ, തുടർച്ചയായ വീക്കം എന്നിവയെല്ലാം അമിതമായ പ്രൊട്ടീൻ ഡയറ്റിന്റെ പാർശ്വഫലങ്ങളാണെന്ന് ഡോക്ടർ ചൂണ്ടിക്കാണിക്കുന്നു.

ADVERTISEMENT

ശാരീരികക്ഷമതയുള്ളവർ പോലും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു. “ഹൃദയാഘാതം വന്നിട്ടുള്ള ശാരീരികക്ഷമതയുള്ള 35 വയസ്സുകാരെ ഞാൻ പരിചരിച്ചിട്ടുണ്ട്. അവർക്ക് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് പൊട്ടാൻ കാത്തിരിക്കുന്ന ഒരു ടൈംബോംബ് കണക്കെയുള്ള ഒന്നാണ്,” ഡോക്ടർ പറയുന്നു. കായികക്ഷമതയുണ്ടെന്നതിന് അർഥം നിങ്ങൾ ആരോഗ്യവാനാണെന്നല്ലെന്നും ഡോ. യാരനോവ് ഓർമ്മിപ്പിക്കുന്നു.

“ഒരു സിക്സ് പാക്ക് നിങ്ങളെ രക്ഷിക്കില്ല. നിങ്ങളുടെ ഡയറ്റ് നിങ്ങളുടെ എൻഡോതെലിയത്തെ (രക്തക്കുഴലുകളുടെ ആന്തരഭിത്തി) നശിപ്പിക്കുന്നുവെങ്കിൽ നിങ്ങൾക്ക് എത്ര കരുത്തുള്ള ബൈസെപ്‌സ് ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല.” ആരോഗ്യവാനായിരിക്കുക എന്നതിന് അർത്ഥം അമിതമായ വ്യായാമമോ പ്രൊട്ടീനോ അല്ലെന്നും, എല്ലാത്തിലും സന്തുലിതാവസ്ഥ കണ്ടെത്താൻ കഴിയുകയാണെന്നും അദ്ദേഹം ഉപദേശിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഡയറ്റിൽ മിതത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ മുന്നറിയിപ്പിലൂടെ ഡോക്ടർ അടിവരയിടുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

High-protein diet to build muscle; Heart attack at age 35 may occur: Studies say

Ad 1
Ad 2
Ad 3

Related Posts

നോർത്തേൺ കാലിഫോർണിയയിൽ പുതിയ വൈറസ് ഭീതി; ഹ്യൂമൻ മെറ്റാന്യൂമോവൈറസ് പടരുന്നു, ജാഗ്രതാ നിർദ്ദേശം
Health

നോർത്തേൺ കാലിഫോർണിയയിൽ പുതിയ വൈറസ് ഭീതി; ഹ്യൂമൻ മെറ്റാന്യൂമോവൈറസ് പടരുന്നു, ജാഗ്രതാ നിർദ്ദേശം

by Canada Varthakal
March 10, 2026
medicine
Health

കാനഡയിൽ സെർവിക്കൽ കാൻസർ വ്യാപിക്കുന്നു: അടിയന്തിര ഇടപെടൽ വേണമെന്ന് ആരോഗ്യവിദഗ്ധർ

by Canada Varthakal
February 26, 2026
ഓസെംപിക് ഉൾപ്പെടെയുള്ള ജി.എൽ.പി-1 മരുന്നുകൾ കാഴ്ചശക്തി നശിപ്പിച്ചേക്കാം; മുന്നറിയിപ്പുമായി യുകെ ഏജൻസി
Health

ഓസെംപിക് ഉൾപ്പെടെയുള്ള ജി.എൽ.പി-1 മരുന്നുകൾ കാഴ്ചശക്തി നശിപ്പിച്ചേക്കാം; മുന്നറിയിപ്പുമായി യുകെ ഏജൻസി

by Canada Varthakal
February 10, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.