Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

ഒന്റാരിയോയിൽ ആയുധക്കടത്ത്; ട്രക്ക് നിറയെ യുഎസ് നിർമ്മിത തോക്കുകൾ; രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ

Canada Varthakal by Canada Varthakal
October 17, 2025
in Uncategorized
Reading Time: 1 min read
gun

credits ctv news

ഒന്റാരിയോ; വടക്കൻ ഒന്റാരിയോയിൽ ഒരു ട്രാക്ടർ-ട്രെയിലറിൽ (ട്രക്ക്) കയറ്റിയ നിലയിൽ ഡസൻ കണക്കിന് യു.എസ്. നിർമ്മിത കൈത്തോക്കുകൾ പിടിച്ചെടുത്തു. ടെമിസ്കമിംഗ് ഷോർസിൽ വെച്ച് ട്രക്ക് തടഞ്ഞ പോലീസ്, അതിനുള്ളിൽ നിന്ന് 72 കൈത്തോക്കുകൾ കണ്ടെത്തി. സംഭവത്തിൽ ബ്രാപ്ടണിൽ നിന്നുള്ള ബൽരാജ് സിംഗ് (31), കവാൽബീർ സിംഗ് (21) എന്നിവർക്കെതിരെ ആയുധക്കടത്ത് കുറ്റം ചുമത്തി. ബൽരാജ് സിംഗിനെതിരെ കൊക്കെയ്ൻ കടത്തിനും കുറ്റം ചുമത്തിയിട്ടുണ്ട്. ഇരുവരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. ഇവർ പിന്നീട് ടൊറന്റോ കോടതിയിൽ ഹാജരാകും.

ടൊറന്റോയിൽ നിന്ന് പുറപ്പെട്ട ട്രക്ക് വടക്കൻ ഒന്റാരിയോയിൽ വെച്ചാണ് തടഞ്ഞതെന്ന് ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (ഒ.പി.പി.) വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫെബ്രുവരിയിൽ കൊക്കെയ്ൻ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആരംഭിച്ച അന്വേഷണമാണ് ഈ കേസിന് വഴി തുറന്നത്. കേസിന്റെ ഭാഗമായിട്ടാണ് ട്രാക്ടർ-ട്രെയിലറിനെ പോലീസ് തിരിച്ചറിഞ്ഞത്. 72 നിയമവിരുദ്ധ കൈത്തോക്കുകളും 66 നിരോധിത ഉപകരണങ്ങളും പിടിച്ചെടുത്തു.

ADVERTISEMENT

യു.എസ്.സിൽ നിന്ന് വന്ന ആയുധങ്ങൾ

ക്രിമിനൽ ഇന്റലിജൻസ് സർവീസ് ഒന്റാരിയോയുടെ ഫയർആംസ് അനാലിസിസ് ആൻഡ് ട്രേസിംഗ് എൻഫോഴ്സ്മെന്റ് പ്രോഗ്രാമിന്റെ പ്രാഥമിക പരിശോധനാ ഫലങ്ങൾ സൂചിപ്പിക്കുന്നത്, പിടിച്ചെടുത്ത എല്ലാ കൈത്തോക്കുകളും യുഎസ് നിർമ്മിതമാണെന്നാണ്.

കാനഡ-യു.എസ്. അതിർത്തി കടന്നുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ അന്വേഷിക്കുന്നതിനുള്ള ബോർഡർ ഡ്രഗ് ഇന്റർഡിക്ഷൻ ടാസ്ക് ഫോഴ്സാണ് ഈ ഓപ്പറേഷന് നേതൃത്വം നൽകിയത്. ഒ.പി.പി., റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്, കാനഡ ബോർഡർ സർവീസസ് ഏജൻസി, യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി എന്നിവയുൾപ്പെടെ നിരവധി ദേശീയ, അന്താരാഷ്ട്ര നിയമ നിർവ്വഹണ ഏജൻസികളുടെ പങ്കാളിത്തം ഈ ദൗത്യത്തിനുണ്ടായിരുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Truck full of U.S. handguns found in northern Ontario

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

divakaran
Uncategorized

കാനഡയിൽ മലയാളി അന്തരിച്ചു; വിടപറഞ്ഞത് ആദ്യകാല മലയാളി കൂട്ടായ്മകളുടെ സജീവ പ്രവർത്തകൻ

by Canada Varthakal
July 25, 2026
BC PNP ഡ്രോ: 2026 ജൂലൈ 23-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!
Uncategorized

BC PNP ഡ്രോ: 2026 ജൂലൈ 23-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
July 24, 2026
Harpreet Bajwa
Uncategorized

കാനഡയിലും അമേരിക്കയിലും മയക്കുമരുന്ന്ക്കടത്ത്, ലഹരി മാഫിയയിലെ സൂത്രധാരൻ; ഇന്ത്യക്കാരൻ എഫ്.ബി.ഐ പിടിയിൽ

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.