Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി PNP ഡ്രോ; ഒക്ടോബർ 14ന് നടന്ന ഡ്രോയിലെ CRS സ്കോറും മറ്റ് വിശദാംശങ്ങളും അറിയാം

Canada Varthakal by Canada Varthakal
October 14, 2025
in Immigration
Reading Time: 2 mins read
canada flag

കാനഡയിലേക്കുള്ള കുടിയേറ്റത്തിന് വഴി തുറക്കുന്ന എക്സ്പ്രസ് എൻട്രി സിസ്റ്റത്തിലൂടെ, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) അപേക്ഷകർക്കായി ഇമ്മിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വീണ്ടും ഇൻവിറ്റേഷനുകൾ അയച്ചു. 345 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഇന്ന് ( ഒക്ടോബർ 14)ന് നടന്ന ഡ്രോയിൽ കുറഞ്ഞത് 778 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) നേടിയ അപേക്ഷകരാണ് പരി​ഗണിക്കപ്പെട്ടത്. 2025 ജൂലൈ 17, യൂണിവേഴ്സൽ കോഓർഡിനേറ്റഡ് ടൈം (UTC) 7:58 P.M. ന് മുൻപ് പ്രൊഫൈൽ സമർപ്പിച്ചവരെയാണ് പരിഗണിച്ചത്. ഈ വർഷം IRCC നടത്തുന്ന 19-ാമത്തെ എക്സ്പ്രസ് എൻട്രി PNP ഡ്രോ ആണിത്.

ഒക്ടോബർ 6-ന് നടന്ന ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കായുള്ള ഡ്രോയ്ക്കും ഒക്ടോബർ 1-ന് നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഡ്രോയ്ക്കും പിന്നാലെയാണ് ഇപ്പോൾ PNP ഡ്രോ നടന്നിരിക്കുന്നത്. ഈ വർഷം ഇതുവരെ എക്സ്പ്രസ് എൻട്രി സംവിധാനം വഴി 70,683 ITA-കൾ IRCC വിതരണം ചെയ്തിട്ടുണ്ട്. ഈ വർഷം ഏറ്റവും കൂടുതൽ ക്ഷണങ്ങൾ ലഭിച്ചത് ഫ്രഞ്ച് വിഭാഗത്തിലെയും (30,000), കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിലെയും (21,850) അപേക്ഷകർക്കാണ്.

ADVERTISEMENT

പ്രധാനപ്പെട്ട ഡ്രോ വിഭാഗങ്ങളും ക്ഷണം ലഭിച്ചവരുടെ എണ്ണവും:

Draw TypeNumber of Draws
Provincial Nominee Program (PNP)19
Canadian Experience Class (CEC)10
French-language proficiency6
Healthcare and social services4
Education2
Trade1
Draw typeITAs issued to date
French30,000
Canadian Experience Class21,850
Healthcare and social services7,292
Provincial Nominee Program6,947
Education3,500
Trade1,250

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Express Entry: PNP candidates invited in latest draw

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026
Canada Visitor Visa
Immigration

കാനഡ വിസിറ്റർ വിസ നിയമങ്ങൾ കടുപ്പിക്കുന്നു: നാൽപ്പതിലധികം പുതിയ മാനദണ്ഡങ്ങളുമായി ​IRCC

by Canada Varthakal
September 22, 2026
LMIA
Immigration

വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.