Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയുടെ ആരോഗ്യ മേഖല പ്രതിസന്ധി;

Canada Varthakal by Canada Varthakal
February 27, 2025
in Immigration
Reading Time: 1 min read
കാനഡയുടെ ആരോഗ്യ മേഖല പ്രതിസന്ധി;

കൂടുതൽ ഹെൽത്ത്‌കെയർ എക്‌സ്‌പ്രസ് എൻട്രി ഡ്രോകൾ ആവശ്യമാണ്

കാനഡയിലെ ആരോഗ്യ മേഖല കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്നു. 143,000-ലധികം ഒഴിവുകളും 2030-ഓടെ 117,000 നഴ്സുമാരുടെ കുറവും പ്രതീക്ഷിക്കുന്നു.
2023-ൽ ആരംഭിച്ച എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 15,850 ആരോഗ്യ പ്രവർത്തകർക്ക് ഇൻവിറ്റേഷൻസ് നൽകിയെങ്കിലും ഇത് ആവശ്യകതയെ അപേക്ഷിച്ച് വളരെ കുറവാണ്.
യോഗ്യതാ അംഗീകാരം, ഭാഷാ പ്രാവീണ്യം എന്നിവ വിദഗ്ധരെ തടയുന്നു.
അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോൾ കാനഡയുടെ സിസ്റ്റം സ്ഥിരതയുള്ളതാണെങ്കിലും വളരെ മന്ദഗതിയിലാണ്. വിദഗ്ധർ IRCC-യോട് ആരോഗ്യ മേഖലയിലെ എക്സ്പ്രസ് എൻട്രി ഇൻവിറ്റേഷന്സ് വർദ്ധിപ്പിക്കാനും, യോഗ്യതാ അംഗീകാരം വേഗത്തിലാക്കാനും, കൂടുതൽ ജീവനുകൾ നഷ്ടപ്പെടുന്നതിന് മുമ്പ് ഇന്റഗ്രേഷൻ സപ്പോർട്ട് മെച്ചപ്പെടുത്താനും ആവശ്യപ്പെടുന്നു.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

NLPNP, AIP ഡ്രോ: 2026 ജൂൺ 10ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം തങ്ങളുടെ ഏറ്റവും പുതിയ ഇമിഗ്രേഷൻ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026-ലെ ഏഴാമത്തെ പ്രവിശ്യാ ഇമിഗ്രേഷൻ ഡ്രോയാണിത്. കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് പുതിയ പ്രഖ്യാപനം. കഴിഞ്ഞ ജൂൺ 10-ന് നടന്ന ഈ തിരഞ്ഞെടുപ്പിൽ ആകെ 108 സ്ഥാനാർഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ ക്ഷണം (ITA) ലഭിച്ചത്. ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP), അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) എന്നീ രണ്ട് പ്രധാന പദ്ധതികളിലൂടെയാണ് ഈ ക്ഷണങ്ങൾ നൽകിയിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്റർനാഷണൽ സ്റ്റുഡന്റ് (International Student), ഫോറിൻ വർക്കർ (Foreign Worker) എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്കാണ് ലഭിച്ചിരിക്കുന്നത്. മൊത്തം ലഭിച്ച ക്ഷണങ്ങളിൽ 89 എണ്ണം NLPNP വഴിയും, 19 എണ്ണം AIP വഴിയുമാണ് നൽകിയിട്ടുള്ളത്.
Immigration

NLPNP, AIP ഡ്രോ: 2026 ജൂൺ 10-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
June 13, 2026
New-Canada-Border-Measures-Over-Ebola-Outbreak
Immigration

എബോള ഭീതി: കാനഡയിലേക്ക് കുടിയേറാൻ കാത്തിരുന്ന 36,000 പേരുടെ അപേക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചു

by Canada Varthakal
June 13, 2026
manitoba
Immigration

മാനിറ്റോബയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് തിരിച്ചടി: ‘കരിയർ എംപ്ലോയ്മെന്റ് പാത്ത്‌വേ’ നിർത്തിവെച്ചു

by Canada Varthakal
June 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.