Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

തുടർച്ചയായ തീപിടുത്തങ്ങൾ; മാനിറ്റോബയിലെ NDP മന്ത്രിയുടെ ഓഫീസ് സുരക്ഷ ചർച്ചയാകുന്നു

Canada Varthakal by Canada Varthakal
September 23, 2025
in Manitoba
Reading Time: 1 min read
NDP MLA Bernadette

വിന്നിപെഗ്: മാനിറ്റോബയിലെ എൻഡിപി (ന്യൂ ഡെമോക്രാറ്റിക് പാർട്ടി) കാബിനറ്റ് മന്ത്രി ബെർണാഡെറ്റ് സ്മിത്തിൻ്റെ പോയിന്റ് ഡഗ്ലസിലുള്ള ഓഫിസിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണ തീപിടിത്തമുണ്ടായി. വിന്നിപെഗ് പോലീസിൻ്റെ മേജർ ക്രൈംസ് യൂനിറ്റാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ പകുതി വരെയാണ് മണ്ഡലം ഓഫിസിന് നേരെ ആക്രമണമുണ്ടായത്. അഗ്നിശമന സേനയുടെയും പോലീസിൻ്റെയും സംയുക്തസംഘമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

തിങ്കളാഴ്ച ഓഫിസിൻ്റെ പിൻഭാഗത്ത് തീപിടിത്തത്തിൻ്റെ പാടുകൾ ദൃശ്യമായിരുന്നു. തീപിടിത്തത്തിൻ്റെ ഭാഗമായി ചുമരിലും വൈദ്യുത ബന്ധങ്ങൾക്കുമെല്ലാം കേടുപാടുകൾ സംഭവിച്ചു. സമീപത്തുള്ള മറ്റു കെട്ടിടങ്ങൾക്കൊന്നും കേടുപാടുകളില്ല. തീപിടിത്തം ലക്ഷ്യമിട്ടുള്ള ആക്രമണമാണോ അതോ യാദൃച്ഛികമായി സംഭവിച്ചതാണോ എന്നതിനെക്കുറിച്ച് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, മന്ത്രിയുടെ ഓഫിസിലെ മറ്റ് സേവനങ്ങളെല്ലാം സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രിയുടെ പ്രതിനിധി വ്യക്തമാക്കി.

ADVERTISEMENT

ബെർണാഡെറ്റ് സ്മിത്തിനെ കൂടാതെ മറ്റൊരു മന്ത്രിയുടെ ഓഫിസിന് നേരെയും ആക്രമണം നടന്നിരുന്നു. ഫാമിലിസ് മന്ത്രി നഹാനി ഫോണ്ടെയ്ൻ്റെ സെൻ്റ് ജോൺസ് മണ്ഡലത്തിലെ ഓഫിസിൻ്റെ ജനൽച്ചില്ലുകൾ അടുത്തിടെ തകർന്നിരുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Manitoba NDP minister's office security under scrutiny after fires continue
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Four teenagers are dead following a crash on Sunday near Winnipeg Beach.
Manitoba

വിന്നിപെഗ് ബീച്ചിന് സമീപം വാഹനാപകടം: നാല് യുവാക്കൾക്ക് ദാരുണാന്ത്യം

by Canada Varthakal
September 8, 2026
A damaged utility pole and damaged trees
Manitoba

വിന്നിപെഗിൽ കാറ്റും മഴയും; മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി വീണു, ജനങ്ങൾ ഇരുട്ടിൽ

by Canada Varthakal
September 7, 2026
The tornado alert
Manitoba

250 കിലോമീറ്റർ അകലെ ചുഴലിക്കാറ്റ്, അലർട്ട് എത്തിയത് മാനിറ്റോബയിൽ; അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിൽ വീഴ്ച

by Canada Varthakal
September 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.