Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

സാസ്കറ്റൂണിൽ ‘ഹൈ ടീ’ക്ക് പ്രിയമേറുന്നു: സൗഹൃദങ്ങൾ പുതുക്കാൻ പുതിയ ഇടം

Canada Varthakal by Canada Varthakal
September 23, 2025
in Saskatchewan
Reading Time: 1 min read
സാസ്കറ്റൂണിൽ ‘ഹൈ ടീ’ക്ക് പ്രിയമേറുന്നു: സൗഹൃദങ്ങൾ പുതുക്കാൻ പുതിയ ഇടം

സസ്‌ക്കാച്ചെവൻ പ്രവിശ്യയിൽ, പരമ്പരാഗതമായ ഹൈ ടീ ചായ സൽക്കാരങ്ങൾക്ക് ഇപ്പോൾ ആരാധകർ കൂടിവരികയാണ്. സാസ്കറ്റൂൺ നഗരത്തിലെ ‘ദി ഷോപ്പ് അറ്റ് റിവർ ലാൻഡിംഗ്’ എന്ന സ്ഥാപനമാണ് ഈ ട്രെൻഡിന് തുടക്കമിട്ടത്. ഇവിടത്തെ മനോഹരമായ നദീതീര കാഴ്ചകളും ശാന്തമായ അന്തരീക്ഷവും ആളുകളെ ആകർഷിക്കുന്നു.
ഹൈ ടീ എന്നത് ലണ്ടനിലെ ഒരു ചടങ്ങാണെങ്കിലും, അത് എവിടെയും ആസ്വദിക്കാമെന്ന് ഇവിടുത്തെ ആളുകൾ തെളിയിക്കുന്നു. പിറന്നാൾ ആഘോഷിക്കാൻ ഹൈ ടീ തിരഞ്ഞെടുത്ത ഫ്രാൻസിൻ വെസ്റ്ററിംഗ് എന്ന യുവതിക്ക് തൻ്റെ സഹോദരി നൽകിയ ഈ സർപ്രൈസ് വളരെ ഇഷ്ടപ്പെട്ടു.

ടീ കപ്പുകൾ ശേഖരിക്കുന്ന ഫ്രാൻസിൻ്റെ ഇഷ്ട്ടം സഹോദരിക്കറിയാമായിരുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു സമ്മാനം നൽകിയത്. ഹൈ ടീക്ക് അതിൻ്റേതായ ചില ചിട്ടവട്ടങ്ങളുണ്ടെങ്കിലും, ഇവിടെ ആളുകൾക്ക് സൗഹൃദ സംഭാഷണങ്ങൾക്ക് കൂടുതൽ സമയം നൽകുന്നു. ആദ്യം ചായ നൽകിയ ശേഷം ആളുകൾ സംസാരിക്കാൻ തുടങ്ങുമ്പോൾ, പിന്നീട് പലഹാരങ്ങളുള്ള ട്രേകൾ കൊണ്ടുവരുമെന്ന് ദി ഷോപ്പിൻ്റെ മാനേജർ യൂനീസ്‌ യോക്റ്റെ പറയുന്നു.

ADVERTISEMENT

മേയ് മാസത്തിൽ തുടങ്ങിയ ഈ ഹൈ ടീ സേവനം ഇപ്പോൾ വളരെ ജനപ്രിയമാണ്. ഒറ്റയ്ക്ക് വരുന്നവർക്കും 20 പേരടങ്ങുന്ന ഗ്രൂപ്പുകൾക്കും ഇവിടെ ഹൈ ടീ ബുക്ക് ചെയ്യാം. സാധാരണയായി എല്ലാ ഞായറാഴ്ചകളിലുമാണ് ഹൈ ടീ നടത്താറ്. പ്രത്യേക ആവശ്യങ്ങൾ ഉണ്ടെങ്കിൽ മറ്റ് ദിവസങ്ങളിലും ബുക്കിംഗ് സൗകര്യമുണ്ട്. ലണ്ടനിലെ പോലെ അല്ലെങ്കിലും, സാസ്കറ്റൂണിലെ ഈ ഹൈ ടീ അനുഭവം എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ട്. സുഹൃത്തുക്കളുമായി ഒത്തുചേരാനും തിരക്കുകളിൽ നിന്ന് മാറി ശാന്തമായിരിക്കാനും ഇത് നല്ലൊരു അവസരം നൽകുന്നു. “സാധാരണ ഒരിടമല്ല ഇത്, മനസ്സിന് സന്തോഷം നൽകുന്ന ഒരിടമാണ്,” സുഹൃത്തുക്കളോടൊപ്പം ഹൈ ടീ ആസ്വദിക്കാനെത്തിയ മീഗൻ ബ്രൂയിൻസ്മ പറഞ്ഞു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

യു.എസ്. നടപ്പാക്കുന്ന 50% പുതിയ താരിഫ്: കാനഡയിലെ വ്യവസായികളും ഉൽപ്പാദകരും കടുത്ത ആശങ്കയിൽ
Saskatchewan

യു.എസ്. നടപ്പാക്കുന്ന 50% പുതിയ താരിഫ്: കാനഡയിലെ വ്യവസായികളും ഉൽപ്പാദകരും കടുത്ത ആശങ്കയിൽ

by Canada Varthakal
July 22, 2026
ഗ്രേഡ് 6–8 പെൺകുട്ടികൾക്ക് പുതിയ കരിയർ സാധ്യതകൾ പരിചയപ്പെടുത്തി GETT ക്യാമ്പുകൾ
Saskatchewan

ഗ്രേഡ് 6–8 പെൺകുട്ടികൾക്ക് പുതിയ കരിയർ സാധ്യതകൾ പരിചയപ്പെടുത്തി GETT ക്യാമ്പുകൾ

by Canada Varthakal
July 21, 2026
സസ്‌കറ്റൂണിൽ 33rd Street-ൽ ട്രാഫിക് നിയന്ത്രണം; യാത്രക്കാർക്ക് മുന്നറിയിപ്പ്
Saskatchewan

സസ്‌കറ്റൂണിൽ 33rd Street-ൽ ട്രാഫിക് നിയന്ത്രണം; യാത്രക്കാർക്ക് മുന്നറിയിപ്പ്

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.