Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ട്രാൻസ്ജൻഡറല്ല! ഭാര്യ സ്ത്രീയാണെന്ന് തെളിയിക്കാൻ ഫ്രഞ്ച് പ്രസിഡന്റ്; കോടതിയിൽ ശാസ്ത്രീയ തെളിവുകൾ നിരത്തും

Canada Varthakal by Canada Varthakal
September 18, 2025
in World
Reading Time: 1 min read
Emmanuel Macron and Brigitte

ഫ്രാൻസിൻ്റെ പ്രഥമ വനിതയായ ബ്രിജിറ്റ് മക്രോൺ ഒരു ട്രാൻസ്‌ജെൻഡർ ആണെന്ന് പ്രചരിക്കുന്ന ആരോപണങ്ങൾക്കെതിരെ ശാസ്ത്രീയ തെളിവുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. അമേരിക്കൻ വലതുപക്ഷ പോഡ്കാസ്റ്ററായ കാൻഡേസ് ഓവൻസ് ആണ് ബ്രിജിറ്റ് മക്രോൺ പുരുഷനായിട്ടാണ് ജനിച്ചതെന്ന് ആരോപിച്ചത്. ഈ ആരോപണം ദമ്പതികൾക്ക് മാനസികമായി വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്ന് അവരുടെ അഭിഭാഷകൻ ടോം ക്ലെയർ അറിയിച്ചു.

കാൻഡേസ് ഓവൻസിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത സാഹചര്യത്തിലാണ് കോടതിയിൽ തങ്ങളുടെ വാദങ്ങൾ തെളിയിക്കുന്നതിനായി ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ മാക്രോണും ബ്രിജിറ്റും ഒരുങ്ങുന്നത്. ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപമാനകരവുമാണെന്ന് ടോം ക്ലെയർ പറഞ്ഞു. ലോക നേതാക്കളാണെങ്കിലും അവർ മനുഷ്യരാണെന്നും, അവരുടെ സ്വത്വത്തെക്കുറിച്ച് ലോകത്തോട് കള്ളം പറയുന്നുവെന്ന് ആരോപിക്കുന്നത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

72കാരിയായ ബ്രിജിറ്റ് മക്രോൺ മൂന്ന് കുട്ടികളുടെ അമ്മയാണ്. അവർ ഗർഭിണിയായിരുന്നതിന്റെയും കുട്ടികളെ വളർത്തുന്നതിന്റെയും ചിത്രങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്. ഈ വർഷം ജൂലൈയിലാണ് കാൻഡേസ് ഓവൻസിനെതിരെ മാക്രോൺ നിയമനടപടികൾ തുടങ്ങിയത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Macrons to offer ‘scientific evidence’ to US court to prove Brigitte is a woman

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

UAE develops alternative trade routes and ports to bypass Strait of Hormuz
World

ഹോർമൂസിന് ബദൽ പാത; ചരക്കുനീക്കം വേഗത്തിലാക്കി യു.എ.ഇ

by Canada Varthakal
September 9, 2026
Trump administration bans Canadian alcohol and motorbike imports
World

ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം; കനേഡിയൻ മദ്യത്തിനും മോട്ടോർബൈക്കുകൾക്കും ഇറക്കുമതി വിലക്ക്

by Canada Varthakal
September 9, 2026
US strikes Iranian oil tankers as Iran attacks US base
World

ഇറാന്റെ എണ്ണക്കപ്പലുകൾ ആക്രമിച്ച് യുഎസ്; ജോർദാനിലെ അമേരിക്കൻ സൈനിക താവളം ലക്ഷ്യമിട്ട് ഇറാൻ

by Canada Varthakal
September 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.