Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

എഡ്മണ്ടൺ ഡേകെയറിൽ പീഡനം; ഇന്ത്യക്കാരനായ പ്രതിക്കായി വാറണ്ട്, രാജ്യം വിട്ടതായും സംശയം

Canada Varthakal by Canada Varthakal
September 18, 2025
in Alberta
Reading Time: 1 min read
man

എഡ്മണ്ടൺ: എഡ്മണ്ടണിലെ ഒരു ഡേകെയറിൽ കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഇന്ത്യക്കാരനായ പ്രതിക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 32-കാരനായ ദിൽപ്രീത് ചൗളയ്‌ക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇയാൾ രാജ്യം വിട്ടുപോയതായാണ് നിലവിൽ ലഭിക്കുന്ന വിവരം. ഡേകെയറിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ലൈംഗികാതിക്രമം, ലൈംഗിക ചുവയോടെയുള്ള സംഭാഷണം, കുട്ടിയുമായി ശാരീരിക ബന്ധം സ്ഥാപിക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

എഡ്മണ്ടണിലെ മിൽക്രീക്കിലെ 77 അവന്യുവിന് സമീപമുള്ള 83 സ്ട്രീറ്റിലെ വില്ലോബ്രെ അക്കാദമിയിൽ ജനുവരിക്കും മേയ് മാസത്തിനും ഇടയിലാണ് ഈ സംഭവം നടന്നത്. നാല് വയസ്സിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള 17 കുട്ടികൾ പഠിക്കുന്ന ക്ലാസിലെ അധ്യാപകനായിരുന്നു പ്രതി. ഈ വിഷയത്തിൽ ആൽബർട്ട വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവമാണെന്ന് പോലീസ് വ്യക്തമാക്കി.

ADVERTISEMENT

അതിക്രമത്തിന് ഇരയായ കുട്ടിയുടെ മാതാപിതാക്കൾക്ക് ലഭിച്ച വിവരമനുസരിച്ച് പ്രതി കാനഡ വിട്ടുപോയതായി പോലീസ് സൂചന നൽകിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ പോലീസ് ഊർജ്ജിതമായ അന്വേഷണം തുടരുകയാണ്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Edmonton daycare abuse: Warrant issued for Indian suspect, suspected of leaving the country
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

No results despite receiving over 500 tips: Search continues for missing 11-year-old in Calgary.
Alberta

500-ലധികം വിവരങ്ങൾ ലഭിച്ചിട്ടും ഫലമില്ല: കാൽഗറിയിൽ കാണാതായ 11 വയസ്സുകാരനായുള്ള തിരച്ചിൽ തുടരുന്നു

by Canada Varthakal
July 27, 2026
bear
Alberta

ബാൻഫ് പാർക്കിൽ കാട്ടുകരടിയുടെ മുന്നിൽ അഭ്യാസപ്രകടനം; കാൽഗറിയിൽ സഞ്ചാരികൾക്കെതിരെ കേസ്

by Canada Varthakal
July 26, 2026
Search for missing 11-year-old from Calgary enters 10th day; police close Nose Hill Park.
Alberta

കാൽഗറിയിൽ നിന്ന് കാണാതായ 11 വയസ്സുകാരനായുള്ള തിരച്ചിൽ 10-ാം ദിവസത്തിലേക്ക്; നോസ് ഹിൽ പാർക്ക് അടച്ച് പോലീസ്

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.