📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home montreal

മോൺട്രിയലിൽ വീട് വാങ്ങിയവർക്ക് സന്തോഷ വാർത്ത: പ്രോപ്പർട്ടി മൂല്യം കുത്തനെ ഉയരുന്നു

Canada Varthakal by Canada Varthakal
September 10, 2025
in montreal, Quebec
Reading Time: 1 min read
property-values-in-montreal

ctv

മോൺട്രിയൽ ദ്വീപിലെ വസ്തുവകകളുടെ മൂല്യം അടുത്ത മൂന്ന് വർഷത്തേക്ക് വർധിക്കുമെന്ന് സിറ്റി ഓഫ് മോൺട്രിയലിന്റെ പ്രോപ്പർട്ടി അസസ്‌മെന്റ് വിഭാഗം അറിയിച്ചു. 2026 ജനുവരി 1 മുതൽ വസ്തുവകകളുടെ ശരാശരി മൂല്യം 12.2% വർധിക്കും. ഇത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാൻ സാധ്യതയുണ്ട്. സ്ഥിരമായി ഉയർന്ന വിലയുള്ള പ്രദേശങ്ങളായ ഡോർവൽ ദ്വീപ്, വെസ്റ്റ്‌മൗണ്ട് എന്നിവിടങ്ങളിൽ വർധനവ് വളരെ കുറവാണ്. ഡോർവൽ ദ്വീപിൽ 4.2% വർധനവ് മാത്രമാണ് രേഖപ്പെടുത്തിയത്, എന്നാൽ വെസ്റ്റ്‌മൗണ്ടിൽ 5.6% ആണ് വർധനവ്. ഇതിന് വിപരീതമായി, മോൺട്രിയൽ ഈസ്റ്റിലാണ് ഏറ്റവും കൂടുതൽ വർധനവ് രേഖപ്പെടുത്തിയത്.

ഇവിടെ 33.3% വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മേഖലയിലെ വ്യാവസായിക വസ്തുവകകളുടെ മൂല്യത്തിലുണ്ടായ വലിയ വർധനവാണ് ഇതിന് കാരണം. മോൺട്രിയലിലെ വിവിധ ബറോകളിൽ അൻജൂവിലാണ് ഏറ്റവും കൂടുതൽ വർധനവ്, 22.6%. എന്നാൽ, വിൽ-മാരിയിൽ ഏറ്റവും കുറഞ്ഞ വർധനവാണ് രേഖപ്പെടുത്തിയത്, വെറും 5.8%. വസ്തു നികുതി കണക്കാക്കുന്നതിനുള്ള അടിസ്ഥാന നിരക്കാണിത്. ഈ വർഷം അവസാനത്തോടെ വാർഷിക മുനിസിപ്പൽ ബജറ്റിൽ നികുതി നിരക്കുകൾ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

ADVERTISEMENT

വസ്തുവകകളുടെ മൂല്യം വർധിക്കുന്നതിനനുസരിച്ച് നികുതിയിലും വർധനവുണ്ടാകുമെന്നത് സ്വാഭാവികമാണ്. എന്നാൽ, വസ്തുവിന്റെ മൂല്യത്തിലുള്ള വർധനവ് അതേ അളവിൽ നികുതിയിലും വർധനവുണ്ടാക്കില്ലെന്ന് നഗരം ഒരു വാർത്താക്കുറിപ്പിൽ അറിയിച്ചു. 5,14,614 യൂണിറ്റുകളാണ് ഇവർ പരിശോധിച്ചത്, 2028 ആകുമ്പോഴേക്കും മൊത്തം വർധനവ് 610.1 ബില്യൺ ഡോളറായിരിക്കുമെന്നും ഇത് ‘മിതമായ വളർച്ച’ ആണെന്നും അധികൃതർ പറയുന്നു.

പുതിയ കെട്ടിടങ്ങളുടെ നിർമാണം, നിലവിലുള്ളവയിലെ മെച്ചപ്പെടുത്തലുകൾ, വിപണിയിലെ മാറ്റങ്ങൾ എന്നിവയാണ് ഈ വളർച്ചക്ക് കാരണം. റിപ്പോർട്ട് അനുസരിച്ച്, 2026-ൽ ഒരു കോണ്ടോയുടെ ശരാശരി മൂല്യം 5,49,600 ഡോളർ ആയിരിക്കും, അതേസമയം ഒരു സിംഗിൾ-ഫാമിലി വീടിന്റെ ശരാശരി മൂല്യം 9,27,300 ഡോളർ ആയി ഉയരാൻ സാധ്യതയുണ്ട്. വാണിജ്യ കെട്ടിടങ്ങളുടെ മൂല്യത്തിൽ 19.4% വർധനവും വ്യാവസായിക വസ്തുക്കളുടെ മൂല്യത്തിൽ 39% വർധനവും ഉണ്ടായിട്ടുണ്ട്.

Good news for home buyers in Montreal: Property values ​​are rising sharply

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3

Related Posts

New SAQ zones are now on display at supermarkets like Maxi across Quebec
montreal

സൂപ്പർമാർക്കറ്റുകളിലും ഇനി ഹാർഡ് ലിക്യുർ ; ക്യുബെക്കിൽ പുതിയ വിപണന രീതിയുമായി എസ്.എ.ക്യൂ

by Canada Varthakal
March 28, 2026
മോൺട്രിയലിൽ മീസിൽസ് ജാഗ്രത; വിമാനത്താവളത്തിലും ആശുപത്രിയിലും എത്തിയവർക്ക് രോഗബാധയുണ്ടായതായി റിപ്പോർട്ട്
montreal

മോൺട്രിയലിൽ മീസിൽസ് ജാഗ്രത; വിമാനത്താവളത്തിലും ആശുപത്രിയിലും എത്തിയവർക്ക് രോഗബാധയുണ്ടായതായി റിപ്പോർട്ട്

by Canada Varthakal
March 28, 2026
Chief Justice Wagner, second from left, alongside his fellow Supreme Court justices, pictured last October
montreal

ബിൽ 21: കാനഡ സുപ്രീം കോടതിയിൽ വാദം തുടരുന്നു; ചർച്ചയായി ജനാധിപത്യ മൂല്യങ്ങൾ

by Canada Varthakal
March 27, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.