74 വർഷത്തെ കാത്തിരിപ്പിന് ശേഷം രഞ്ജി ട്രോഫി ഫൈനലിൽഗുജറാത്തിനെതിരെ രണ്ട് റൺസിന്റെ നാടകീയ ലീഡ് നേടി കേരളം ജലജ് സക്‌സേനയുടെയും ആദിത്യ സർവതെയുടെയും മികച്ച പ്രകടനംഅടുത്ത എതിരാളി വിദർഭവിദർഭയ്ക്കെതിരെയാണ് ഫൈനൽ മത്സരം