📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

സെപ്റ്റംബറിലെ ആദ്യ എക്സ്പ്രസ് എൻട്രി PNP ഡ്രോ; 249 പേർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 772

Canada Varthakal by Canada Varthakal
September 2, 2025
in Uncategorized
Reading Time: 1 min read
canada flag

കാനഡയിലേക്ക് കുടിയേറാൻ ആ​ഗ്രഹിക്കുന്ന അപേക്ഷകർക്ക് സെപ്റ്റംബറിലെ ആദ്യ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി ഇൻവിറ്റേഷൻ ലഭിച്ചു. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി 249 പേർക്കാണ് ഇത്തവണ ഇൻവിറ്റേഷൻ ലഭിച്ചത്. കുറഞ്ഞത് 772 കോംപ്രിഹെൻസിവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള അപേക്ഷകരാണ് പരി​ഗണിക്കപ്പെട്ടത്. 2025 ഓഗസ്റ്റ് 28-ന്, യൂണിവേഴ്സൽ കോർഡിനേറ്റഡ് ടൈം (UTC) വൈകുന്നേരം 7:19-ന് മുമ്പ് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സൃഷ്ടിച്ച ആളുകൾക്കാണ് ഇൻവിറ്റേഷൻ കിട്ടിയത്.

ഈ മാസം നടക്കുന്ന ആദ്യ ഡ്രോയാണിത്. ഇതിനു മുൻപ് ഓഗസ്റ്റ് 19-ന് ആരോഗ്യ, സാമൂഹിക സേവന മേഖലയിലെ അപേക്ഷകർക്കായി ഡ്രോ നടന്നിരുന്നു. ഓഗസ്റ്റ് 18-ന് മറ്റൊരു PNP ഡ്രോയും ഓഗസ്റ്റ് 8-ന് ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കായുള്ള ഡ്രോയും നടന്നിരുന്നു.

ADVERTISEMENT

2025-ൽ ഇതുവരെ, എക്സ്പ്രസ് എൻട്രി സംവിധാനം വഴി IRCC 56,069 ITAs നൽകിയിട്ടുണ്ട്. ഈ വർഷം നടന്ന നറുക്കെടുപ്പുകളിൽ കൂടുതലും PNP അപേക്ഷകർക്കായിരുന്നു. ശേഷിച്ചവ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC), ഫ്രഞ്ച് ഭാഷാ പ്രാവീണ്യം, മുൻഗണനാ വിഭാഗങ്ങൾ എന്നിവയ്ക്ക് വേണ്ടിയുള്ള നറുക്കെടുപ്പുകളായിരുന്നു.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 208 690 8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

IRCC issues invitations to PNP candidates in first Express Entry draw of September

Ad 1
Ad 2
Ad 3

Related Posts

h salam
Uncategorized

ജി. സുധാകരന്റേത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ; കെ.സിയുമായും ചെന്നിത്തലയുമായും സഖ്യമെന്ന് എച്ച്. സലാം

by Canada Varthakal
March 23, 2026
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി സീൽ! ‘താമര ഓപ്പറേഷൻ’ എന്ന് സിപിഎം; ക്ലെറിക്കൽ പിഴവെന്ന് വിശദീകരണം
Uncategorized

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി സീൽ! ‘താമര ഓപ്പറേഷൻ’ എന്ന് സിപിഎം; ക്ലെറിക്കൽ പിഴവെന്ന് വിശദീകരണം

by Canada Varthakal
March 23, 2026
വിമാനത്തിന്റെ പടികളിൽ തപ്പിത്തടഞ്ഞ് ട്രംപ്; ആരോഗ്യനിലയിൽ വീണ്ടും അഭ്യൂഹം
Uncategorized

വിമാനത്തിന്റെ പടികളിൽ തപ്പിത്തടഞ്ഞ് ട്രംപ്; ആരോഗ്യനിലയിൽ വീണ്ടും അഭ്യൂഹം

by Canada Varthakal
March 22, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.