Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

എല്ലാവർക്കും ഇതെന്തുപറ്റി! കാനഡ വിടുന്നവരുടെ എണ്ണം റെക്കോർഡിലേക്ക്, കാരണങ്ങൾ ഇതാണ്..

Canada Varthakal by Canada Varthakal
September 1, 2025
in Canada
Reading Time: 1 min read
departures

കാനഡ വിടുന്നവരുടെ എണ്ണം റെക്കോർഡിലേക്ക്, 2024-ൽ 106,134 പേർ രാജ്യം വിട്ടു. ഇത് 1967-ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ്. സ്റ്റാറ്റ്സ്കാൻ (StatsCan) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 2025-ലും ഈ പ്രവണത തുടരുകയാണ്. 2025-ന്റെ ആദ്യ പാദത്തിൽ മാത്രം 27,000 പേർ കാനഡ വിട്ടു. ഒന്റാരിയോയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ വിദേശത്തേക്ക് പോകുന്നത്. ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട എന്നീ പ്രവിശ്യകളും പിന്നിലുണ്ട്. അതേസമയം ക്യുബെക്കിൽ നിന്നുള്ളവർ താരതമ്യേന കുറവാണ്.

ഉയർന്ന ജീവിതച്ചെലവ്, ഭവനച്ചെലവിലെ വർദ്ധനവ്, മറ്റ് രാജ്യങ്ങളിലെ മികച്ച തൊഴിലവസരങ്ങൾ എന്നിവയാണ് ഈ പലായനത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. വിദേശത്ത് കൂടുതൽ പ്രൊഫഷണൽ പരിചയം നേടാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരാണ് കൂടുതലായി കാനഡ വിടുന്നത്.

ADVERTISEMENT

ഈ മാറ്റം പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇത് കാനഡയുടെ തൊഴിൽ മേഖലയെ ദീർഘകാലത്തേക്ക് എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്. ചില വിദഗ്ദ്ധർ ഇത് ഒരു താൽക്കാലിക പ്രതിഭാസമായി കാണുമ്പോളും, ഇത് കാനഡയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്.

Canada sets new emigration record

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian Products Ban
Canada

നിരോധനം പ്രാബല്യത്തിലേക്ക്: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് ചൊവ്വാഴ്ച മുതൽ

by Canada Varthakal
September 26, 2026
U.S. Capitol Building
Canada

മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്‌തെന്ന് ആരോപണം; യുഎസില്‍ കനേഡിയന്‍ പൗരയ്ക്കെതിരെ കേസ്

by Canada Varthakal
September 25, 2026
David Eby Announces Condo Tax Plan
Canada

വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോ യൂണിറ്റുകള്‍ക്ക് നികുതി

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.