📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ലാലേട്ടൻ അമേരിക്കയിൽ! ‘ഹൃദയപൂർവം’ കാണാൻ മോഹൻലാലും സുചിത്രയും ന്യൂ ബ്രൺസ്‌വിക്കിലെ തിയേറ്ററിൽ, ആവേശത്തിൽ ആരാധകർ

Canada Varthakal by Canada Varthakal
September 8, 2025
in New Brunswick, Movies
Reading Time: 1 min read
mohanlal canada

ഹൃദയപൂർവം എന്ന തന്റെ ഏറ്റവും പുതിയ സിനിമ കാണാൻ കുടുംബത്തോടൊപ്പം ന്യൂ ബ്രൺസ്‌വികിലെ എഎംസി തിയറ്ററിലെത്തി മോഹൻലാൽ. ഭാര്യ സുചിത്ര മോഹൻലാലിനൊപ്പമാണ് താരം സിനിമ കാണാനെത്തിയത്. തങ്ങളുടെ പ്രിയതാരത്തെ അപ്രതീക്ഷിതമായി കണ്ട ആരാധകർ ആർപ്പുവിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സിനിമ കണ്ട ശേഷം മോഹൻലാൽ എല്ലാവർക്കും സ്നേഹാശംസകൾ നൽകിയാണ് മടങ്ങിയത്.

പത്ത് വർഷത്തിനുശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിച്ച ചിത്രമാണ് ഹൃദയപൂർവം. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഇന്ത്യയിൽ മാത്രം ചിത്രം 3.35 കോടി നെറ്റ് കലക്‌ഷനായി ആദ്യദിനം നേടിയെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. വിദേശത്തും ചിത്രത്തിന് വൻവരവേൽപ്പാണ്.

ADVERTISEMENT

മാളവിക മോഹനാണ് ചിത്രത്തിലെ നായിക. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അഖിൽ സത്യന്റേതാണ് കഥ. നവാ​ഗതനായ ടി.പി. സോനു ആണ് തിരക്കഥ. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു.

ADVERTISEMENT

mohanlal unexpected visit canada theatre watching hridayapoorvam

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

nazriya-tovi
Movies

ആവേശപ്പോരിനിടെ ടൈറ്റിൽ ലോഞ്ച്; ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ ടൊവിനോ-നസ്രിയ ചിത്രം, ടൈറ്റിൽ ലുക്ക് പുറത്ത്

by Canada Varthakal
May 11, 2026
48-ാമത് ഫ്രെഡറിക്ടൺ മാരത്തണിൽ വൻ ജനപങ്കാളിത്തം; 3,600 ഓളം പേർ പങ്കെടുത്തു
New Brunswick

48-ാമത് ഫ്രെഡറിക്ടൺ മാരത്തണിൽ വൻ ജനപങ്കാളിത്തം; 3,600 ഓളം പേർ പങ്കെടുത്തു

by Canada Varthakal
May 11, 2026
കാത്തിരുന്നത് 5 വർഷം; ചെലവാക്കിയത് കോടികൾ; വന്ധ്യതാ ചികിത്സ സൗജന്യമാക്കണമെന്ന് ന്യൂ ബ്രൺസ്‌വിക് സ്വദേശിനിയായ അമ്മ
New Brunswick

കാത്തിരുന്നത് 5 വർഷം; ചെലവാക്കിയത് കോടികൾ; വന്ധ്യതാ ചികിത്സ സൗജന്യമാക്കണമെന്ന് ന്യൂ ബ്രൺസ്‌വിക് സ്വദേശിനിയായ അമ്മ

by Canada Varthakal
May 10, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.