📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

ടൊറന്റോ ലെവിറ്റേറ്റ് മഹാഓണം സെപ്റ്റംബർ 7ന്: ഘോഷയാത്രയിൽ പങ്കെടുത്ത് സമ്മാനവും നേടാം

Canada Varthakal by Canada Varthakal
August 30, 2025
in Toronto
Reading Time: 1 min read
maha onam toronto

ടൊറന്റോ: ലെവിറ്റേറ്റ് മഹാഓണം സെപ്റ്റംബർ 7ന് യങ്-ഡണ്ടാസ് സ്ക്വയറിൽ നടക്കും. രാവിലെ 11 മുതൽ രാത്രി 11 വരെ നടക്കുന്ന ആഘോഷത്തിൽ കാനഡയിലെയും അമേരിക്കയിലെയും വിവിധ കലാസംഘങ്ങൾ പങ്കെടുക്കും. ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സംഘത്തിന് 1001 ഡോളർ സമ്മാനം ലഭിക്കും.

കേരളത്തിൽ നിന്നുള്ള ‘കൊമ്പൻ’ എന്ന് പേരുള്ള ആനയും നൂറിലേറെ ചെണ്ടമേളക്കാരും ചേർന്ന് മഹാഓണത്തിന് പൂരത്തിന്റെ ആവേശം പകരും.വിവിധ മലയാളി സംഘടനകൾ, ക്ലബ്ബുകൾ, വിദ്യാർത്ഥി കൂട്ടായ്മകൾ എന്നിവ അണിനിരക്കുന്ന വർണാഭമായ സാംസ്കാരിക ഘോഷയാത്രയാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. 40-ൽ അധികം കലാസംഘങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ നൃത്തം, സംഗീതം, ഫ്ലാഷ് മോബ്, ഡി.ജെ. തുടങ്ങിയവ ഉണ്ടാകും. വിവിധതരം കേരളീയ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണ സ്റ്റാളുകളും ഒരുക്കുന്നുണ്ട്

ADVERTISEMENT

പുതിയ വിദ്യാർത്ഥികളെയും കുടിയേറ്റക്കാരെയും ഇവിടുത്തെ മലയാളി കൂട്ടായ്മകളുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലെവിറ്റേറ്റ് മഹാഓണം സംഘടിപ്പിക്കുന്നത്. പ്രമുഖ സിനിമാ സംവിധായകൻ കെ. മധുവിന്റെ നേതൃത്വത്തിലാണ് കലാസംഘങ്ങളെ തിരഞ്ഞെടുത്തത്. ജെറിൻ രാജ്, മരിയ നികിത, ഫറാസ് മുഹമ്മദ്, ആൻസി ഏബ്രഹാം, അലീന തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കായി www.mahaonam.ca സന്ദർശിക്കുക.

ADVERTISEMENT

Maha Onam celebration in Toronto.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ആസൂത്രിത ആക്രമണം; വോണിലെ വെടിവെപ്പിൽ രണ്ട് മരണം, കുറ്റവാളികൾക്കായി തിരച്ചിൽ ഊർജ്ജിതം
Toronto

ആസൂത്രിത ആക്രമണം; വോണിലെ വെടിവെപ്പിൽ രണ്ട് മരണം, കുറ്റവാളികൾക്കായി തിരച്ചിൽ ഊർജ്ജിതം

by Canada Varthakal
May 14, 2026
ടിഡിഎസ്ബിയിൽ 200-ലധികം അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു; 91 ഒഴിവുകൾ നികത്തില്ല
Toronto

ടിഡിഎസ്ബിയിൽ 200-ലധികം അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു; 91 ഒഴിവുകൾ നികത്തില്ല

by Canada Varthakal
May 12, 2026
ടൊറന്റോ സിറ്റി കൗൺസിലർക്കെതിരെ അഴിമതി ആരോപണം: ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് അന്വേഷണം ആരംഭിച്ചു
Toronto

ടൊറന്റോ സിറ്റി കൗൺസിലർക്കെതിരെ അഴിമതി ആരോപണം: ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് അന്വേഷണം ആരംഭിച്ചു

by Canada Varthakal
May 12, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.