📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഹിറ്റ്; ‘ഹൃദയപൂർവ്വം’ ബോക്‌സ് ഓഫീസ് കീഴടക്കുന്നു

Canada Varthakal by Canada Varthakal
August 30, 2025
in Kerala
Reading Time: 1 min read
മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഹിറ്റ്; ‘ഹൃദയപൂർവ്വം’ ബോക്‌സ് ഓഫീസ് കീഴടക്കുന്നു

തിരുവനന്തപുരം: മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ‘ഹൃദയപൂർവ്വം’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ചിത്രം 5.95 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ. ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം 3.70 കോടി രൂപയാണ് ചിത്രം നേടിയത്. ഓണാവധിക്ക് മുൻപ് തന്നെ ചിത്രം ഈ നേട്ടം കൈവരിച്ചതിനാൽ, വരും ദിവസങ്ങളിലും കളക്ഷൻ വർധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കുടുംബ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തിത്തുടങ്ങുന്നതേയുള്ളൂ എന്നും, മോഹൻലാലിന്റെ ‘സ്ലീപ്പർസെൽ’ ആരാധകർ ഇനിയും ഇറങ്ങിയിട്ടില്ലെന്നും അവർ പറയുന്നു.

ചിത്രത്തിൽ മോഹൻലാലും സംഗീത് പ്രതാപും തമ്മിലുള്ള കോമ്പിനേഷൻ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. സംഗീത് പ്രതാപിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ‘ഫീൽ ഗുഡ്’ സിനിമയാണ് ‘ഹൃദയപൂർവ്വം’ എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ‘എമ്പുരാൻ’, ‘തുടരും’ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിന്റെ തുടർച്ചയായ മൂന്നാമത്തെ വിജയചിത്രമാണിത്.

ADVERTISEMENT

ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ‘ഹൃദയപൂർവ്വം’. 2015-ൽ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിനു ശേഷമാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ സിനിമയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ADVERTISEMENT

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CID മൂസയുടെ സ്രഷ്ടാവ്; ഡിറ്റക്ടീവ് ചിത്രകഥാകൃത്ത് കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു
Kerala

CID മൂസയുടെ സ്രഷ്ടാവ്; ഡിറ്റക്ടീവ് ചിത്രകഥാകൃത്ത് കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

by Canada Varthakal
May 15, 2026
പെട്രോളിനും ഡീസലിനും വില കൂട്ടി, എണ്ണക്കമ്പനികളുടെ ആവശ്യം പരി​ഗണിച്ച് കേന്ദ്ര സർക്കാർ
Kerala

പെട്രോളിനും ഡീസലിനും വില കൂട്ടി, എണ്ണക്കമ്പനികളുടെ ആവശ്യം പരി​ഗണിച്ച് കേന്ദ്ര സർക്കാർ

by Canada Varthakal
May 15, 2026
യുഡിഎഫ് മന്ത്രിസഭ: കോൺഗ്രസിന് 11, ലീഗിന് 5; ധാരണയായതായി സൂചന
Kerala

യുഡിഎഫ് മന്ത്രിസഭ: കോൺഗ്രസിന് 11, ലീഗിന് 5; ധാരണയായതായി സൂചന

by Canada Varthakal
May 15, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.