📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Business

വെജിറ്റേറിയൻ പ്രിയർക്ക് നിരാശ! കനേഡിയൻ ബ്രാൻഡായ യെവ്‌സ് വെജ്ജി ക്യുസിൻ പ്രവർത്തനം അവസാനിപ്പിക്കുന്നു

Canada Varthakal by Canada Varthakal
August 29, 2025
in Business
Reading Time: 1 min read
a plate of food on a table

നോൺ വെജിന് ബദലായി വെജിറ്റേറിയൻ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കനേഡിയൻ ബ്രാൻഡായ യെവ്‌സ് വെജ്ജി ക്യുസിൻ പ്രവർത്തനം അവസാനിപ്പിക്കുന്നു. നാല് പതിറ്റാണ്ടിലേറെയായി വെജിറ്റേറിയൻ ഇഷ്ടപ്പെടുന്നവരുടെ വീടുകളിലെ ഒരു സാധാരണ ഉത്പന്നമായിരുന്നു ഇത്. കനേഡിയൻ ഉപഭോക്താക്കൾക്ക് ഏറെ പരിചിതമായ ഈ ബ്രാൻഡ്, മാംസത്തിനു പകരമായി ഇറച്ചിയില്ലാത്ത ഡെലി സ്ലൈസുകൾ, വെജ്ജി ബർഗറുകൾ, മീറ്റ്ബോൾസ്, ഹോട്ട് ഡോഗ്സ് തുടങ്ങിയവ സോയയും മറ്റു സസ്യാധിഷ്ഠിത പ്രോട്ടീനുകളും ഉപയോഗിച്ച് നിർമ്മിച്ചിരുന്നു. ഈ ബ്രാൻഡ് നിർത്താനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്ന് മാതൃകമ്പനിയായ ഹെയ്ൻ സെലസ്റ്റിയൽ ഗ്രൂപ്പ് വ്യക്തമാക്കി.

കഴിഞ്ഞ കുറേ വർഷങ്ങളായി മാംസരഹിത ഉത്പന്നങ്ങളുടെ വിപണിയിൽ വലിയ ഇടിവ് സംഭവിച്ചു. ഇത് കമ്പനിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യത്തിൽ, മുന്നോട്ട് പോകുന്നത് വെല്ലുവിളിയായി മാറിയതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനം എടുത്തതെന്നും കമ്പനി അറിയിച്ചു. യെവ്‌സ് വെജ്ജി ക്യുസിൻ മറ്റൊരു കമ്പനിക്ക് വിൽക്കാൻ തീരുമാനിച്ചിട്ടില്ല. എങ്കിലും, ഈ ഉത്പന്നങ്ങൾ ഈ വർഷം അവസാനിക്കുന്നതുവരെ കടകളിൽ ലഭ്യമാകും.

ADVERTISEMENT

ഈ വാർത്ത തങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കളെ നിരാശരാക്കുമെന്നറിയാമെന്നും, വർഷങ്ങളായി തങ്ങൾക്ക് നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയുണ്ടെന്നും കമ്പനി വക്താവ് കൂട്ടിച്ചേർത്തു. മാംസത്തിന് ബദലായി സസ്യാഹാരം പ്രോത്സാഹിപ്പിച്ച ഒരു ബ്രാൻഡിന്റെ യാത്രയാണ് ഇവിടെ അവസാനിക്കുന്നത്. കാലങ്ങളായി വെജിറ്റേറിയൻ, വീഗൻ വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്ക് ഒരു മികച്ച തിരഞ്ഞെടുപ്പായിരുന്ന യെവ്‌സ് വെജ്ജി ക്യുസിന്റെ വിടവാങ്ങൽ ഈ മേഖലയിലെ നിലവിലെ പ്രതിസന്ധികളുടെ സൂചന നൽകുന്നുണ്ട്.

ADVERTISEMENT
Vegetarian lovers are disappointed! Canadian brand Yves Veggie Cuisine is closing down

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

The logo for Electronic Arts is displayed during the Electronic Entertainment Expo in Los Angeles
Business

ഇഎ ഗെയിംസ് വിൽപനയ്‌ക്കെതിരെ കാനഡയിൽ പ്രതിഷേധം; ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി CWA Canada

by Canada Varthakal
May 8, 2026
store
Business

ആവശ്യകതയേറി, വിതരണം കുറഞ്ഞു; കാനഡയിൽ കാട്ടേജ് ചീസ് വിലയിൽ റെക്കോർഡ് വർധന

by Canada Varthakal
May 7, 2026
buy now pay later
Business

Buy Now, Pay Later: തന്ത്രങ്ങളിൽ വീഴരുത്; ബിഎൻപിഎൽ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി വിദഗ്ധർ

by Canada Varthakal
April 25, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.