📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Quebec

Yahoo ഡാറ്റാ ചോർച്ച; ക്യുബെക്ക് സ്വദേശികൾക്ക് നഷ്ടപരിഹാരം ലഭിച്ചുതുടങ്ങി

Canada Varthakal by Canada Varthakal
August 29, 2025
in Quebec
Reading Time: 1 min read
Yahoo ഡാറ്റാ ചോർച്ച; ക്യുബെക്ക് സ്വദേശികൾക്ക് നഷ്ടപരിഹാരം ലഭിച്ചുതുടങ്ങി

ക്യുബെക്ക്: Yahoo ഡാറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട് നൽകിയ ക്ലാസ് ആക്ഷൻ സ്യൂട്ടിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷിച്ച ക്യൂബെക്ക് നിവാസികൾക്ക് പണം ലഭിച്ചുതുടങ്ങി. ചൊവ്വാഴ്ച മുതൽ ഇവർക്ക് നഷ്ടപരിഹാരം ലഭിച്ചു തുടങ്ങിയതായി നൂവോ ഇൻഫോ റിപ്പോർട്ട് ചെയ്തു. ക്ലാസ് ആക്ഷൻ സെറ്റിൽമെന്റ് അഡ്മിനിസ്ട്രേറ്ററായ റൈസ്പോയിൻ്റ് (Ricepoint) തങ്ങളുടെ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നഷ്ടപരിഹാരം ലഭിക്കുന്നതിനായി മൂന്ന് വിഭാഗങ്ങളിലായി അപേക്ഷകൾ സമർപ്പിക്കാമായിരുന്നു.

യോഗ്യതയുള്ള ചെലവുകൾക്ക് തെളിവ് നൽകി 25,000 ഡോളർ വരെ ലഭിക്കുന്ന കാറ്റഗറി എ, അതിനുപകരം 375 ഡോളർ വരെ ലഭിക്കുന്ന കാറ്റഗറി ബി, അല്ലെങ്കിൽ ഒരു വർഷത്തേക്ക് ക്രെഡിറ്റ് മോണിറ്ററിംഗ് സേവനം ലഭിക്കുന്ന കാറ്റഗറി സി.
നൂവോ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, ചില അപേക്ഷകർക്ക് നേരത്തേ പ്രഖ്യാപിച്ച പരമാവധി തുകയേക്കാൾ കൂടുതൽ ലഭിച്ചതായി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ചിലർക്ക് ഇ-ട്രാൻസ്ഫറുകളിലൂടെയും മറ്റുചിലർക്ക് ചെക്കുകളായും പണം ലഭിച്ചു.

ADVERTISEMENT

2013-നും 2016-നും ഇടയിൽ Yahoo വിനും Yahoo കാനഡക്കുമെതിരെ നടന്ന ഡാറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട ക്ലാസ് ആക്ഷൻ കേസിൽ ഒൻ്റാറിയോ സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസ് അംഗീകരിച്ച ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായാണ് ഈ തുക നൽകുന്നത്. “ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിൽ Yahoo പരാജയപ്പെട്ടതിനാലാണ് ഡാറ്റാ ചോർച്ച സംഭവിച്ചതെന്ന് ഈ കേസിൽ ആരോപിക്കപ്പെടുന്നു,” റൈസ്പോയിൻ്റ് അറിയിപ്പിൽ പറയുന്നു.

ADVERTISEMENT

2016 ഡിസംബറിലാണ് Yahoo ആദ്യ ഡാറ്റാ ചോർച്ച റിപ്പോർട്ട് ചെയ്യുന്നത് (2013-ലെ ചോർച്ച). രണ്ടാമത്തേത് 2016 സെപ്റ്റംബറിലും (2014-ലെ ചോർച്ച), മൂന്നാമത്തേത് 2017 ഫെബ്രുവരിയിലും (2015-16-ലെ ചോർച്ച) റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഫലമായി ഉപയോക്താക്കളുടെ പേര്, ഇമെയിൽ, ഫോൺ നമ്പർ, ജനനത്തീയതി, പാസ്‌വേഡുകൾ എന്നിവ ചോർന്നു.

Yahoo വും Yahoo കാനഡയും ഏതെങ്കിലും നിയമലംഘനം നടത്തിയെന്നോ തെറ്റായ കാര്യങ്ങൾ ചെയ്തെന്നോ അംഗീകരിച്ചിട്ടില്ല. 2012 ജനുവരി 1-നും 2016 ഡിസംബർ 31-നും ഇടയിൽ Yahoo അക്കൗണ്ട് ഉണ്ടായിരുന്ന എല്ലാ കനേഡിയൻ നിവാസികൾക്കും ഈ ക്ലാസ് ആക്ഷനിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടായിരുന്നു. 2024 ഡിസംബർ 27 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്ധനവില വർധനവ് തിരിച്ചടിയാകുന്നു: ക്യുബെക്കിലെ ഗാർഡൻ സെന്ററുകളുടെ ലാഭവിഹിതത്തിൽ ഇടിവ്
Quebec

ഇന്ധനവില വർധനവ് തിരിച്ചടിയാകുന്നു: ക്യുബെക്കിലെ ഗാർഡൻ സെന്ററുകളുടെ ലാഭവിഹിതത്തിൽ ഇടിവ്

by Canada Varthakal
May 10, 2026
ക്യുബെക്കിലെ ഫാർമസികളിൽ നിന്ന് എനർജി ഡ്രിങ്കുകൾ നീക്കം ചെയ്യുന്നു; ന്യൂ ബ്രൺസ്‌വിക്കിലും ചർച്ചകൾ സജീവം
Quebec

ക്യുബെക്കിലെ ഫാർമസികളിൽ നിന്ന് എനർജി ഡ്രിങ്കുകൾ നീക്കം ചെയ്യുന്നു; ന്യൂ ബ്രൺസ്‌വിക്കിലും ചർച്ചകൾ സജീവം

by Canada Varthakal
May 8, 2026
വിമാനം മുടങ്ങിയാൽ പണം പോകുമോ? ഇന്ധനക്ഷാമവും ഇൻഷുറൻസ് കുരുക്കും; യാത്രക്കാർ അറിയേണ്ടതെല്ലാം!
Quebec

വിമാനം മുടങ്ങിയാൽ പണം പോകുമോ? ഇന്ധനക്ഷാമവും ഇൻഷുറൻസ് കുരുക്കും; യാത്രക്കാർ അറിയേണ്ടതെല്ലാം!

by Canada Varthakal
April 25, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.