📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Business

ഇനി പ്രഷർ വാഷർ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം! റൈയോബി ഉത്പന്നങ്ങൾ തിരിച്ചുവിളിച്ച് കാനഡ

Canada Varthakal by Canada Varthakal
August 28, 2025
in Business
Reading Time: 1 min read
pressure washer

ന്യൂയോർക്ക്: സ്ഫോടനങ്ങൾക്കും പരിക്കുകൾക്കും കാരണമായേക്കാവുന്ന അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി കാനഡയിലും അമേരിക്കയിലുമായി 7,80,000 പ്രഷർ വാഷറുകൾ തിരിച്ചുവിളിച്ചു. റൈയോബി ബ്രാൻഡിന്റെ ഇലക്ട്രിക് പ്രഷർ വാഷറുകളാണ് വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. ഉപഭോക്താക്കൾക്കും സമീപത്തു നിൽക്കുന്നവർക്കും ഗുരുതരമായ പരിക്കുകൾ ഏൽപ്പിക്കാൻ സാധ്യതയുണ്ടെന്ന് യു.എസ്. കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി കമ്മീഷൻ (CPSC) അറിയിച്ചു.

ഈ ഉപകരണങ്ങളിലെ കപ്പാസിറ്റർ അമിതമായി ചൂടാകാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചു. പൊട്ടിത്തെറിയുടെ ശക്തിയിൽ ഉപകരണത്തിന്റെ ഭാഗങ്ങൾ പുറത്തേക്ക് തെറിക്കുന്നത് ഗുരുതരമായ പരിക്കുകൾക്ക് കാരണമാകാം. ഇതുവരെ അമേരിക്കയിൽ മാത്രം 135 കപ്പാസിറ്റർ അമിതമായി ചൂടായ സംഭവങ്ങളും, 41 സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 32 പേർക്ക് കൈകൾക്കും വിരലുകൾക്കും മുഖത്തും കണ്ണുകൾക്കും പരിക്കേറ്റിട്ടുണ്ട്. കാനഡയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

നിലവിൽ ഉപഭോക്താക്കളുടെ കൈവശമുള്ള RY142300, RY142711VNM മോഡൽ നമ്പറുകളുള്ള പ്രഷർ വാഷറുകൾ ഉടനടി ഉപയോഗിക്കുന്നത് നിർത്തണമെന്ന് കമ്പനി അറിയിച്ചു. ഇതിനൊരു പരിഹാരമായി, റൈയോബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് സൗജന്യ റിപ്പയർ കിറ്റ് ലഭ്യമാകും. ഇത് ഉപയോഗിച്ച് കേടായ കപ്പാസിറ്റർ മാറ്റി സ്ഥാപിക്കാം. 2017 ജൂലൈ മുതൽ 2024 ജൂൺ വരെ ഹോം ഡിപ്പോ, ഡയറക്ട് ടൂൾസ് ഫാക്ടറി ഔട്ട്ലെറ്റ് തുടങ്ങിയ കടകളിലും ഓൺലൈനിലൂടെയും 300 മുതൽ 400 ഡോളറിന് വരെയാണ് ഈ ഉത്പന്നങ്ങൾ വിറ്റഴിച്ചിരുന്നത്. അമേരിക്കയിൽ 7,64,000 യൂണിറ്റുകളും കാനഡയിൽ 16,000 യൂണിറ്റുകളുമാണ് വിറ്റഴിച്ചത്.

ADVERTISEMENT
Now be careful when using pressure washers! Canada recalls Ryobi products

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

The logo for Electronic Arts is displayed during the Electronic Entertainment Expo in Los Angeles
Business

ഇഎ ഗെയിംസ് വിൽപനയ്‌ക്കെതിരെ കാനഡയിൽ പ്രതിഷേധം; ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി CWA Canada

by Canada Varthakal
May 8, 2026
store
Business

ആവശ്യകതയേറി, വിതരണം കുറഞ്ഞു; കാനഡയിൽ കാട്ടേജ് ചീസ് വിലയിൽ റെക്കോർഡ് വർധന

by Canada Varthakal
May 7, 2026
buy now pay later
Business

Buy Now, Pay Later: തന്ത്രങ്ങളിൽ വീഴരുത്; ബിഎൻപിഎൽ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി വിദഗ്ധർ

by Canada Varthakal
April 25, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.