Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

വാന്‍കൂവര്‍ ദ്വീപില്‍ കാറിടിച്ച് 12-കാരന് ദാരുണാന്ത്യം; അപകടം റോളർബ്ലേഡിംഗിനിടെ

Canada Varthakal by Canada Varthakal
August 26, 2025
in British Columbia
Reading Time: 1 min read
block

വാന്‍കൂവര്‍ ദ്വീപില്‍ റോളർബ്ലേഡിംഗ് ചെയ്യുന്നതിനിടെ കാറിടിച്ച് പന്ത്രണ്ട് വയസ്സുകാരൻ മരിച്ചു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം റോളർബ്ലേഡിംഗ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഹോണ്ട സിവിക് കാര്‍ കുട്ടിയെ ഇടിക്കുകയായിരുന്നു. തുടർന്ന് കാര്‍ ഒരു ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച് നിന്നു.

വാന്‍കൂവര്‍ ദ്വീപിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ഹില്‍ബാങ്ക് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാറിൽ ഉണ്ടായിരുന്ന 17 കാരായ ഡ്രൈവറും യാത്രക്കാരനും നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി.

ADVERTISEMENT

അമിതവേഗതയാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് ഷാനിഗൻ ലേക്ക് ആര്‍സിഎംപി കോര്‍പ്പറൽ അലക്സ് ബെറൂബ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

12-year-old dies after being hit by car on Vancouver Island; accident occurred while rollerblading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കുട്ടികളുടെ ചെലവിനുള്ള തുക നൽകുന്നതിൽ വീഴ്ച: പിതാവിന് കാനഡയിൽ തടവുശിക്ഷ വിധിച്ചു
Canada

കുട്ടികളുടെ ചെലവിനുള്ള തുക നൽകുന്നതിൽ വീഴ്ച: പിതാവിന് കാനഡയിൽ തടവുശിക്ഷ വിധിച്ചു

by Canada Varthakal
July 23, 2026
വിദ്യാർഥിനിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു; അധ്യാപകന് അഞ്ചുവർഷത്തെ വിലക്കേർപ്പെടുത്തി അധികൃതർ
British Columbia

വിദ്യാർഥിനിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു; അധ്യാപകന് അഞ്ചുവർഷത്തെ വിലക്കേർപ്പെടുത്തി അധികൃതർ

by Canada Varthakal
July 22, 2026
ബി.സി. ഒകനാഗനിൽ നാല് വയസ്സുകാരനെ കാണാതായി; ആംബർ അലേർട്ട് പുറപ്പെടുവിച്ച് പോലീസ്
British Columbia

ബി.സി. ഒകനാഗനിൽ നാല് വയസ്സുകാരനെ കാണാതായി; ആംബർ അലേർട്ട് പുറപ്പെടുവിച്ച് പോലീസ്

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.