Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയുടെ സ്റ്റാർട്ടപ്പ് വിസ പ്രോഗ്രാമിന് എന്തുപറ്റി? 85 ശതമാനം അപേക്ഷകളും നിരസിക്കപ്പെടുന്നു, കാരണമിതാണ്!

Canada Varthakal by Canada Varthakal
August 25, 2025
in Immigration
Reading Time: 1 min read
crowd-hands-waving-flags-of-canada

കാനഡയുടെ സ്റ്റാർട്ടപ്പ് വിസ (SUV) പ്രോഗ്രാം പ്രതിസന്ധിയിൽ. പുതിയ സംരംഭകരെ രാജ്യത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ഇപ്പോൾ കാലതാമസവും ഉയർന്ന നിരസിക്കൽ നിരക്കും കാരണം വിമർശനം നേരിടുകയാണ്. ഒരു അപേക്ഷയ്ക്ക് തീരുമാനമെടുക്കാൻ ശരാശരി 52 മാസമാണ് നിലവിൽ എടുക്കുന്നത്. ചില സ്ട്രീമുകളിൽ സ്ഥിരതാമസത്തിനുള്ള അപേക്ഷകളിൽ 85% വരെ നിരസിക്കപ്പെടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ പ്രോഗ്രാം യഥാർത്ഥ സംരംഭകരെക്കാൾ സമ്പന്നരായ അപേക്ഷകരെയാണ് കൂടുതലായി പരിഗണിക്കുന്നതെന്നാണ് പ്രധാന വിമർശനം. ഉയർന്ന നെറ്റ്-വർത്ത് ഉള്ള വ്യക്തികൾക്ക് മാത്രമായി അവസരങ്ങൾ പരിമിതപ്പെടുത്തുന്നതിനെതിരെ വിദഗ്ദ്ധർ രംഗത്തെത്തിയിട്ടുണ്ട്.ദുബായ്, ലണ്ടൻ പോലുള്ള രാജ്യങ്ങളിലേക്ക് മികച്ച സംരംഭകർക്ക് വഴിമാറേണ്ടി വരുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

പ്രോഗ്രാമിൻ്റെ വിശ്വാസ്യത തകർക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളും നിലവിലുണ്ട്. വ്യാജ ഏജൻ്റുമാരും, നിശ്ചിത സംഘടനകൾ അടിച്ചേൽപ്പിക്കുന്ന ഉയർന്ന ചെലവുകളും അപേക്ഷകരെ വലയ്ക്കുന്നുണ്ട്.

വിദഗ്ദ്ധരും മുൻ അപേക്ഷകരും ഈ സാഹചര്യത്തിൽ പ്രോഗ്രാം പുനഃരൂപകൽപ്പന ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സ്റ്റാർട്ടപ്പ് സാധ്യത, മുൻ പരിചയം, വിശ്വസനീയമായ നിക്ഷേപം എന്നിവയുടെ അടിസ്ഥാനത്തിൽ അപേക്ഷകരെ റാങ്ക് ചെയ്യുന്ന ഒരു പുതിയ സംവിധാനം കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം. നിലവിലെ പോരായ്മകൾ കാനഡയുടെ ആഗോള സംരംഭകത്വ രംഗത്തെ മത്സരക്ഷമതയെ ബാധിക്കുമെന്നും അത് രാജ്യത്തിന് തിരിച്ചടിയാകുമെന്നും പലരും മുന്നറിയിപ്പ് നൽകുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ
Immigration

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ

by Canada Varthakal
July 23, 2026
canada flag
Immigration

കാനഡയുടെ ചരിത്രത്തിൽ ആദ്യത്തെ മിലിട്ടറി റിക്രൂട്ട് ഡ്രോ; ജൂലൈ 23 നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
July 23, 2026
CANADA PASSPORT
Immigration

കനേഡിയൻ പൗരത്വത്തിന് അപേക്ഷ പ്രവാഹം: 5 മാസത്തിനിടെ അനുവദിച്ചത് 29,000 സർട്ടിഫിക്കറ്റുകൾ; 82,000 അപേക്ഷകൾ പെൻഡിം​ഗ്

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.