Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ടിപ്പിംഗ് സംസ്കാരത്തെ ചോദ്യം ചെയ്ത് കാനഡയിലെ യുവതലമുറ

Canada Varthakal by Canada Varthakal
August 23, 2025
in Canada
Reading Time: 1 min read
tip

കാനഡയിൽ, റെസ്റ്റോറന്റുകൾ, ബാറുകൾ, ഹെയർ സലൂണുകൾ, ടാക്സി തുടങ്ങിയ സേവനമേഖലകളിൽ ടിപ്പ് നൽകുന്നത് ഒരു സാധാരണ രീതിയാണ്. എന്നാൽ ഈ രീതികളെ എതിർത്തുകൊണ്ട് അകലം പാലിക്കുകയാണ് കാനഡയിലെ യുവജനങ്ങൾ. ഹെച്ച് & ആർ ബ്ലോക്ക് കാനഡ നടത്തിയ സർവേ പ്രകാരം 18നും 34നും ഇടയിൽ പ്രായമുള്ള ഭൂരിഭാഗം കനേഡിയൻ യുവാക്കളും ടിപ്പിങ് അനാവശ്യമാണെന്ന് അഭിപ്രായപ്പെടുന്നു. അടുത്തിടെയായി ഭക്ഷണശാലകൾക്ക് പുറമെ ഫിസിയോതെറാപ്പി ക്ലിനിക്കുകൾ, പലചരക്ക് കടകൾ എന്നിവിടങ്ങളിൽ പോലും ടിപ്പ് നൽകേണ്ട സാഹചര്യമുണ്ടായതായും സർവേ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ജോലി ഭംഗിയായി ചെയ്യുന്നതിന് ശമ്പളത്തിന് പുറമെ ടിപ്പും നൽകേണ്ടി വരുന്നത് ശരിയായ പ്രവണതയല്ലെന്ന് യുവതലമുറ വിശ്വസിക്കുന്നു.

സർവകലാശാലാ വിദ്യാർത്ഥിയായ റെൻ അൽവക്കിന് ടിപ്പ് നൽകുന്നതിൽ വിരോധമില്ല. എന്നാൽ സ്വയം പഴങ്ങൾ പറിക്കുന്ന ഫാമിൽ പോലും ടിപ്പ് നൽകാൻ ആവശ്യപ്പെട്ടത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. കൂടാതെ ആർക്കാണ് ഈ പണം ലഭിക്കുന്നതെന്നും വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, റെസ്റ്റോറന്റുകളിൽ മാത്രമേ താൻ ടിപ്പ് നൽകാറുള്ളൂവെന്ന് ജേക്കബ് ബറിസ് പറയുന്നു. ജോലിക്ക് കൃത്യമായി ശമ്പളം ലഭിക്കുമ്പോൾ ടിപ്പ് ആവശ്യമില്ലെന്നും മികച്ച സേവനത്തിന് മാത്രമേ താൻ ടിപ്പ് നൽകാറുള്ളൂവെന്നും ജേക്കബ് കൂട്ടിച്ചേർത്തു. അനാവശ്യമായി ടിപ്പ് ആവശ്യപ്പെടുന്നത് ഉപഭോക്താവിനെ മാനസികമായി ബുദ്ധിമുട്ടിലാക്കുമെന്ന് എച്ച് & ആർ ബ്ലോക്കിലെ നികുതി വിദഗ്ധനായ യാനിക്ക് ലെമേ പറയുന്നു. എന്നിരുന്നാലും മോശമായി തോന്നുമെന്നതിനാലും നിർബന്ധമായും നൽകേണ്ടി വരുമെന്നതിനാലും ആളുകൾ ടിപ്പ് നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ADVERTISEMENT

ചൈനയിലും ഹോങ്കോങ്ങിലും ടിപ്പിങ് സംസ്കാരം നിലവിലില്ലെന്ന് ടൊറന്റോ മെട്രോപൊളിറ്റൻ സർവകലാശാലയിലെ വിദ്യാർത്ഥിനിയായ അദിതി റോയ് പറയുന്നു. ഈ രാജ്യങ്ങളിൽ സേവനങ്ങൾക്ക് ചെറിയൊരു ഫീസ് ഈടാക്കുകയാണ് ചെയ്യുന്നത്. ടിപ്പിങ് ഒഴിവാക്കി സേവന ഫീസ് ഏർപ്പെടുത്തുന്നതാണ് ഇതിന് പരിഹാരമെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു. ജീവനക്കാർക്ക് മാന്യമായ വേതനം നൽകിയാൽ ടിപ്പ് എന്ന പ്രശ്നം ഒഴിവാക്കാമെന്ന് അദിതി റോയ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ തങ്ങൾക്ക് ലഭിക്കുന്ന ടിപ്പിൽ നിന്ന് മറ്റ് ജീവനക്കാർക്ക് ഒരു വിഹിതം നൽകേണ്ടതിനാൽ ടിപ്പിങ് ആവശ്യമാണെന്ന് മില്ലി സ്ക്വയേഴ്സ് എന്ന മുൻ വെയിറ്ററസ് പറയുന്നു. അതുകൊണ്ട് തന്നെ താൻ എല്ലാ സാഹചര്യങ്ങളിലും ടിപ്പ് നൽകാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Canada's younger generation questions tipping culture
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

An Indian man says his calm commute in Canada leaves him refreshed, unlike his stressful journeys in Gurgaon.
Canada

‘ഗതാഗതക്കുരുക്കില്ല, സമ്മർദമില്ല’; കാനഡ സ്വർ​ഗമെന്ന് ഇന്ത്യൻ യുവാവ്, വൈറലായി ഇൻസ്റ്റഗ്രാം വീഡിയോ

by Canada Varthakal
July 25, 2026
money
Canada

കാനഡയിൽ നിന്ന് മാസം 70,000 അയക്കുന്നു, പണം മുഴുവൻ മാതാപിതാക്കൾ ചിട്ടിയിലിടുന്നു; പൊട്ടിത്തെറിച്ച് മകൻ, വൈറലായി പോസ്റ്റ്

by Canada Varthakal
July 25, 2026
നാറ്റോ ആസ്ഥാനത്ത് ചാരവൃത്തി: കനേഡിയൻ ഇന്റേൺ അറസ്റ്റിൽ
Canada

നാറ്റോ ആസ്ഥാനത്ത് ചാരവൃത്തി: കനേഡിയൻ ഇന്റേൺ അറസ്റ്റിൽ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.