📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

സെപ്റ്റംബർ 3-ന് ക്ലാസുകൾ തുടങ്ങും; കാർബോണിയർ അക്കാദമിയിൽ അഭയാർത്ഥികൾക്ക് ആശങ്ക

Canada Varthakal by Canada Varthakal
August 23, 2025
in Newfoundland and Labrador
Reading Time: 1 min read
Carbonear Academy

കിംഗ്‌സ്റ്റൺ തീപിടിത്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് താത്കാലിക അഭയകേന്ദ്രമായിരുന്നു കാർബോണിയർ അക്കാദമി. എന്നാൽ, സെപ്റ്റംബർ 3-ന് സ്കൂൾ തുറക്കുന്നതോടെ ഇവർക്ക് ഈ ക്യാമ്പ് ഒഴിയേണ്ടിവരും. ഏകദേശം 250-ഓളം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. തീപിടിത്തത്തിൽ വീട് നഷ്ടപ്പെട്ട സ്കോട്ട് ചാൻഡ്ലർ എന്ന ദുരിതാശ്വാസ ക്യാമ്പ് വളണ്ടിയറാണ് ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചത്. അധ്യാപകർ തിരികെ എത്തേണ്ട സമയമായിട്ടും തങ്ങൾ ഇവിടെത്തന്നെ തുടരുകയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ റോബിൻ ഡ്വയർ പറഞ്ഞു. അധ്യാപകർക്ക് സ്കൂൾ ഒരുക്കുന്നതിന് സമയം ആവശ്യമാണ്. ഈ സാഹചര്യത്തിൽ തങ്ങളെ എങ്ങോട്ട് മാറ്റുമെന്ന ആശങ്കയിലാണ് ഇവർ.

ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ എങ്ങോട്ട് മാറ്റുമെന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം ഇതുവരെയും ആയിട്ടില്ല. പ്രദേശത്ത് വാടക വീടുകളോ, ഹോട്ടലുകളോ ലഭ്യമല്ല. കാനഡ ഗെയിംസ് അവസാനിക്കുന്നതോടെ സെന്റ് ജോൺസിലെ താമസ സൗകര്യങ്ങൾ ലഭ്യമായേക്കാം. എന്നാൽ, ഇത് സ്വന്തം വീടുകളിൽ നിന്ന് ഒരു മണിക്കൂറിലധികം ദൂരമുള്ള സ്ഥലമാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം മാത്രമേ കൂടുതൽ തീരുമാനങ്ങൾ എടുക്കൂ എന്ന് പ്രധാനമന്ത്രി ജോൺ ഹോഗൻ വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾക്ക് പകരം കൂടുതൽ സൗകര്യപ്രദമായ താമസം വേണമോ എന്നതും പരിഗണനയിലുണ്ട്. മോട്ടലുകളും താത്കാലിക തൊഴിലാളികൾക്കായി ഉപയോഗിച്ച താമസ സൗകര്യങ്ങളും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഹോഗൻ കൂട്ടിച്ചേർത്തു.

ADVERTISEMENT

കാർബോണിയർ അക്കാദമിയിൽ സെപ്റ്റംബർ 3-ന് തന്നെ ക്ലാസ്സുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബെർണാഡ് ഡേവിസ് വ്യക്തമാക്കി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും നടത്താൻ അക്കാദമി അധികൃതർക്ക് സമയം നൽകും. എന്നിരുന്നാലും, ദുരിതാശ്വാസ ക്യാമ്പിലെ ആളുകളെ എപ്പോൾ, എങ്ങോട്ട് മാറ്റുമെന്നുള്ള ചോദ്യത്തിന് അധികൃതർക്ക് വ്യക്തമായ ഉത്തരം നൽകാൻ സാധിച്ചിട്ടില്ല.

ADVERTISEMENT
Classes to begin on September 3; Refugees concerned at Carbonier Academy
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇനി സെന്റ് മേരീസിന് ശുദ്ധവായു ശ്വസിക്കാം; അഴുകിയ സോസ് ടാങ്കുകൾ നീക്കം ചെയ്യാൻ സർക്കാർ നടപടി
Newfoundland and Labrador

ഇനി സെന്റ് മേരീസിന് ശുദ്ധവായു ശ്വസിക്കാം; അഴുകിയ സോസ് ടാങ്കുകൾ നീക്കം ചെയ്യാൻ സർക്കാർ നടപടി

by Canada Varthakal
May 14, 2026
ഡിജിറ്റൽ യുഗത്തിലെ ‘ട്രഷർ ഹണ്ട്’: തരംഗമായി ന്യൂഫൗണ്ട്‌ലാന്റിലെ ജിയോ ടോക്കൺ
Newfoundland and Labrador

ഡിജിറ്റൽ യുഗത്തിലെ ‘ട്രഷർ ഹണ്ട്’: തരംഗമായി ന്യൂഫൗണ്ട്‌ലാന്റിലെ ജിയോ ടോക്കൺ

by Canada Varthakal
May 13, 2026
ന്യൂഫൗണ്ട്‌ലാൻഡിലെ പവർ സ്കൂൾ ഹാക്കിംഗ്: വൻകിട ടെക് കമ്പനികൾക്കെതിരെ ജാഗ്രത വേണമെന്ന് റിപ്പോർട്ട്
Newfoundland and Labrador

ന്യൂഫൗണ്ട്‌ലാൻഡിലെ പവർ സ്കൂൾ ഹാക്കിംഗ്: വൻകിട ടെക് കമ്പനികൾക്കെതിരെ ജാഗ്രത വേണമെന്ന് റിപ്പോർട്ട്

by Canada Varthakal
May 12, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.