📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

‘സ്ഥിരം കുറ്റവാളി, നിരവധി തവണ പീഡിപ്പിച്ചു‘; വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി; യുവതികൾ മുഖ്യമന്ത്രിയെ കാണാൻ സമയം തേടി

Canada Varthakal by Canada Varthakal
August 18, 2025
in Kerala
Reading Time: 1 min read
‘സ്ഥിരം കുറ്റവാളി, നിരവധി തവണ പീഡിപ്പിച്ചു‘; വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി; യുവതികൾ മുഖ്യമന്ത്രിയെ കാണാൻ സമയം തേടി

റാപ്പർ വേടന് (ഹിരൺദാസ് മുരളി) എതിരെ വീണ്ടും പരാതികൾ. ലൈംഗിക അതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി രണ്ട് യുവതികൾ രം​ഗത്തെത്തി. ഇരുവരും മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് കൈമാറും. ഇരുവരും മുഖ്യമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു. 2020ലാണ് അതിക്രമം നടന്നതെന്നാണ് ഒരു യുവതിയുടെ പരാതിയിലുള്ളത്. 2021ലാണ് രണ്ടാമത്തെ പരാതിക്കാസ്പദമായ സംഭവം നടന്നക്. തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത ബലാൽസംഗക്കേസിൽ വേടൻ ഇപ്പോൾ ഒളിവിലാണ്.

അതേസമയം, വേടൻ സ്ഥിരം കുറ്റവാളിയാണെന്ന് ആ​ദ്യം പരാതി നൽകിയ യുവതി ഹൈക്കോടതിയിൽ അറിയിച്ചു. വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പരാതിക്കാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തുടർന്ന് പരാതിക്കാരിയെ കേസിൽ കക്ഷി ചേരാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അനുവദിച്ചു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും.

ADVERTISEMENT

വിവാഹവാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഇക്കഴിഞ്ഞ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാൽ ബലാത്സംഗ ആരോപണം നിഷേധിച്ച വേടൻ, തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്നും കുറെ നാളുകളായി തനിക്കും മാനേജർക്കും ഭീഷണി കോളുകൾ വരുന്നുണ്ടെന്നും നിരവധി സ്ത്രീകൾ പരാതി നൽകുമെന്നുമായിരുന്നു ഭീഷണിയെന്നുമാണ് ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുള്ളത്. നേരത്തെ, വേടൻ വിദേശത്തേക്ക് ‍കടക്കുന്നതു തടയാനായി ലുക്കൗട്ട് നോട്ടിസും പൊലീസ് പുറപ്പെടുവിച്ചിരുന്നു.

ADVERTISEMENT

Two women write to Kerala CM about sexual abuse by rapper Vedan

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ
Kerala

പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ

by Canada Varthakal
May 14, 2026
കേരളത്തിന്റെ നായകൻ ആര്? മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും
Kerala

കേരളത്തിന്റെ നായകൻ ആര്? മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും

by Canada Varthakal
May 13, 2026
എന്ന് പ്രഖ്യാപിക്കും? ആര് പ്രഖ്യാപിക്കും? പരീക്ഷാ ബോർഡ് യോഗം ഇന്ന്, വെള്ളിയാഴ്ച പ്രഖ്യാപിക്കാൻ സാധ്യത
Kerala

എന്ന് പ്രഖ്യാപിക്കും? ആര് പ്രഖ്യാപിക്കും? പരീക്ഷാ ബോർഡ് യോഗം ഇന്ന്, വെള്ളിയാഴ്ച പ്രഖ്യാപിക്കാൻ സാധ്യത

by Canada Varthakal
May 13, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.