📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ആൽബെർട്ട വിളിക്കുന്നു! AAIP പ്രോഗ്രാമിലൂടെ 683 പേർക്ക് ഇൻവിറ്റേഷൻ

Canada Varthakal by Canada Varthakal
August 15, 2025
in Immigration
Reading Time: 1 min read
ആൽബെർട്ട വിളിക്കുന്നു! AAIP പ്രോഗ്രാമിലൂടെ 683 പേർക്ക് ഇൻവിറ്റേഷൻ

വിദഗ്ദ്ധ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധത ഒരുവട്ടം കൂടി തെളിയിച്ചുകൊണ്ട് ആൽബർട്ട പ്രവിശ്യ ഓഗസ്റ്റിൽ നടത്തിയ മൂന്ന് തുടർച്ചയായ നറുക്കെടുപ്പുകളിലൂടെ 683 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന്റെ (AAIP) കീഴിൽ നടന്ന ഈ നറുക്കെടുപ്പുകൾ ആരോഗ്യമേഖലയിലും മറ്റ് തൊഴിൽവിപണികളിലും തൊഴിലാളികളുടെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുന്നതിന്റെ സൂചനയാണ്.

ഓഗസ്റ്റ് 12, 2025-ന് നടന്ന ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം (AOS) നറുക്കെടുപ്പിൽ 581 അപേക്ഷകർക്ക് ക്ഷണം ലഭിച്ചു. കുറഞ്ഞത് 70 പോയിന്റ് നേടിയ ഉദ്യോഗാർത്ഥികളെയാണ് ഈ റൗണ്ടിൽ പരിഗണിച്ചത്. നിലവിൽ ആൽബർട്ടയിൽ ജോലി ചെയ്യുന്നവരും നിശ്ചിത യോഗ്യതകളുള്ളവരുമായ അപേക്ഷകരെയാണ് ഈ സ്ട്രീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ADVERTISEMENT

ഓഗസ്റ്റ് 11, 2025-ന് നടത്തിയ നറുക്കെടുപ്പിൽ നോൺ-എക്സ്പ്രസ് എൻട്രി ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ വിഭാഗത്തിൽ 39 പേർക്ക് ക്ഷണം ലഭിച്ചു. ഇവർക്ക് ആവശ്യമായ കുറഞ്ഞ പോയിന്റ് 53 ആയിരുന്നു. ആശുപത്രികൾ, ദീർഘകാല പരിചരണ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ആരോഗ്യമേഖലകൾ എന്നിവിടങ്ങളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പാത്ത്‌വേ. ആൽബർട്ടയിൽ തൊഴിൽ വാഗ്ദാനമുള്ളവരും ലൈസൻസിങ് നടപടികളിൽ പുരോഗതി നേടിയവരുമായ ആരോഗ്യപ്രവർത്തകർക്കാണ് ഇതിൽ മുൻഗണന.

ADVERTISEMENT

മറ്റൊരു പ്രധാന നറുക്കെടുപ്പ് ഓഗസ്റ്റ് 7, 2025-ന് നടന്ന എക്സ്പ്രസ് എൻട്രി അധിഷ്ഠിത ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ ആയിരുന്നു. ഈ റൗണ്ടിൽ 63 പേർക്ക് ക്ഷണം ലഭിക്കുകയും കുറഞ്ഞത് 56 പോയിന്റ് ആവശ്യമുള്ളവർക്കാണ് അവസരം ലഭിച്ചത്. ഫെഡറൽ എക്സ്പ്രസ് എൻട്രി സിസ്റ്റവുമായി ബന്ധമുള്ളതിനാൽ, ഈ പാത്ത്‌വേ വഴി പ്രവിശ്യാ നോമിനേഷൻ ലഭിക്കുന്നവർക്ക് അവരുടെ കോംപ്രിഹെൻസിവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോറിൽ അധികമായി 600 പോയിന്റ് ലഭിക്കും. ഇത് സ്ഥിരതാമസത്തിനായുള്ള അപേക്ഷ (ITA) ലഭിക്കുന്നതിന് അവർക്ക് സഹായകരമാകും.

ഈ മാസത്തെ നറുക്കെടുപ്പുകൾ ആരോഗ്യപ്രവർത്തകരെ പ്രത്യേകമായി ലക്ഷ്യമിടുന്നതിലും സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനായി AOS വഴിയുള്ള വിപുലമായ പ്രവേശനം ഉറപ്പാക്കുന്നതിലും ആൽബർട്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ക്ഷണിക്കപ്പെട്ട അപേക്ഷകർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന് (AAIP) കീഴിൽ അപേക്ഷകൾ സമർപ്പിക്കാനുള്ള നിർദേശങ്ങൾ ലഭിക്കും.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്
Immigration

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്

by Canada Varthakal
May 13, 2026
CEC എക്സ്പ്രസ് എൻട്രി കട്ട് ഓഫ് ഉയർന്നേക്കും; പുതിയ പൂൾ അപ്ഡേറ്റ് വിശദാംശങ്ങൾ പുറത്ത്
Immigration

CEC എക്സ്പ്രസ് എൻട്രി കട്ട് ഓഫ് ഉയർന്നേക്കും; പുതിയ പൂൾ അപ്ഡേറ്റ് വിശദാംശങ്ങൾ പുറത്ത്

by Canada Varthakal
May 12, 2026
NLPNP/AIP ഡ്രോ: മെയ് 11-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
Immigration

NLPNP/AIP ഡ്രോ: മെയ് 11-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
May 12, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.