Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

പുറത്ത് തീയിടല്ലെ, വനമേഖലകളിൽ പോകല്ലേ: അറ്റ്‌ലാന്റിക് കാനഡയിൽ അതീവജാ​ഗ്രത നിർദേശം, ഏതുനിമിഷവും കാട്ടുതീ പടരാം

Canada Varthakal by Canada Varthakal
August 10, 2025
in New Brunswick
Reading Time: 1 min read
പുറത്ത് തീയിടല്ലെ, വനമേഖലകളിൽ പോകല്ലേ: അറ്റ്‌ലാന്റിക് കാനഡയിൽ അതീവജാ​ഗ്രത നിർദേശം, ഏതുനിമിഷവും കാട്ടുതീ പടരാം

അറ്റ്‌ലാന്റിക് കാനഡയിൽ ഉഷ്ണ തരംഗം ശക്തമായതിനെ തുടർന്ന് കാട്ടുതീ സാധ്യത വർധിച്ചു. ഇതേ തുടർന്ന് പ്രദേശത്ത് തീയിടുന്നതിനും വനമേഖലയിൽ പ്രവേശിക്കുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഈ വാരാന്ത്യത്തിൽ അറ്റ്‌ലാന്റിക് കാനഡയിലുടനീളം ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരണ്ട കാലാവസ്ഥയും മഴയില്ലാത്തതും കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നിലവിൽ, ന്യൂ ബ്രൺസ്‌വിക്ക്, നോവ സ്കോഷ്യ, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ എന്നിവിടങ്ങളിൽ തീയിടുന്നതിന് പൂർണ്ണമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

ന്യൂഫൗണ്ട്‌ലാൻഡ് ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലെത്താൻ സാധ്യതയുണ്ട്. ന്യൂ ബ്രൺസ്‌വിക്കിൽ ഇത് 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ഉയർന്ന താപനിലയും വരണ്ട കാലാവസ്ഥയും കാട്ടുതീ സാധ്യത വർദ്ധിപ്പിക്കുന്നു. നിലവിൽ, ന്യൂഫൗണ്ട്‌ലാൻഡിലെ അവാ ലോൺ പെനിൻസുലയിൽ ‘കിംഗ്സ്റ്റൺ ഫയർ’ എന്ന പേരിൽ ഒരു വലിയ കാട്ടുതീ ആളിപ്പടരുന്നുണ്ട്.

നിയന്ത്രണങ്ങൾ

ന്യൂഫൗണ്ട്‌ലാൻഡ്: സെപ്റ്റംബർ 7 വരെ തീയിടുന്നതിന് പൂർണ്ണമായ വിലക്ക്. വനമേഖലയുടെ 300 മീറ്ററിനുള്ളിൽ തീയിടാൻ അനുവാദമില്ല.

ന്യൂ ബ്രൺസ്‌വിക്ക്: ഞായറാഴ്ച (ഓഗസ്റ്റ് 10) മുതൽ എല്ലാ വനമേഖലകളും അടച്ചിടും. തീയിടുന്നതിന് വിലക്കുണ്ട്.

നോവ സ്കോഷ്യ: തീയിടുന്നതിനുള്ള വിലക്കിന് പുറമെ, വനമേഖലയിലൂടെയുള്ള യാത്രയ്ക്കും കാൽനടയാത്ര, ക്യാമ്പിംഗ്, മത്സ്യബന്ധനം എന്നിവയ്ക്കും നിയന്ത്രണമുണ്ട്. നിയമലംഘകർക്ക് 25,000 ഡോളർ വരെ പിഴ ചുമത്തും.

പ്രൈൻസ് എഡ്വേഡ് ദ്വീപ്: പാചകത്തിനും ചൂടിനുമുള്ള ക്യാമ്പ് ഫയറുകൾക്ക് മാത്രമാണ് അനുമതി. മറ്റെല്ലാതരം തീയിടലിനും വിലക്കുണ്ട്.

അടുത്ത അഞ്ച് ദിവസത്തേക്ക് കാര്യമായ മഴയ്ക്ക് സാധ്യതയില്ല. അടുത്ത ആഴ്ചയുടെ അവസാനത്തോടെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

wildfire risk in atlantic canada

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മിറാമിച്ചി ഡാറ്റാ സെന്റർ പദ്ധതിക്ക് ബ്രേക്ക്; ആശങ്കയറിയിച്ച് ജനങ്ങൾ, വിദഗ്ധാഭിപ്രായം തേടാൻ കൗൺസിൽ തീരുമാനം
New Brunswick

മിറാമിച്ചി ഡാറ്റാ സെന്റർ പദ്ധതിക്ക് ബ്രേക്ക്; ആശങ്കയറിയിച്ച് ജനങ്ങൾ, വിദഗ്ധാഭിപ്രായം തേടാൻ കൗൺസിൽ തീരുമാനം

by Canada Varthakal
July 26, 2026
ഫ്രെഡറിക്ടണിൽ 43-ാമത് ഹൈലാൻഡ് ഗെയിംസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു: വിനോദസഞ്ചാരികളുടെ വൻ ജനപങ്കാളിത്തം
New Brunswick

ഫ്രെഡറിക്ടണിൽ 43-ാമത് ഹൈലാൻഡ് ഗെയിംസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു: വിനോദസഞ്ചാരികളുടെ വൻ ജനപങ്കാളിത്തം

by Canada Varthakal
July 26, 2026
People gathered for a concert at the 2025 New Brunswick Highland Games Festival
New Brunswick

ഫ്രെഡറിക്ടണിൽ സ്കോട്ടിഷ് ആവേശം; ഹൈലാൻഡ് ഗെയിംസ് ഫെസ്റ്റിവലിന് തുടക്കം

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.