Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

ടിക്കറ്റ് എടുത്ത ശേഷം പുറത്തേക്ക് ഓടി; കൊച്ചി മെട്രോ ട്രാക്കിൽ നിന്നും ചാടിയ യുവാവിന് ദാരുണാന്ത്യം; മെട്രോ സർവീസുകൾ സ്തംഭിച്ചു

Canada Varthakal by Canada Varthakal
August 7, 2025
in Kerala
Reading Time: 1 min read
ടിക്കറ്റ് എടുത്ത ശേഷം പുറത്തേക്ക് ഓടി; കൊച്ചി മെട്രോ ട്രാക്കിൽ നിന്നും ചാടിയ യുവാവിന് ദാരുണാന്ത്യം; മെട്രോ സർവീസുകൾ സ്തംഭിച്ചു

കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം ചുള്ളിപ്പാറ വീരാശേരി സ്വദേശി നിസാർ (33) ആണ് മരിച്ചത്. തൃപ്പൂണിത്തുറയിലെ വടക്കേക്കോട്ട, എസ്എൻ ജങ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ നിസാറിനെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കോട്ടയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ടിക്കറ്റെടുത്ത ശേഷം പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച നിസാർ, പിന്നീട് പുറത്തേക്ക് ഓടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മെട്രോ അധികൃതർ ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി നിസാറിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. താഴെ വല വിരിച്ചെങ്കിലും അതിനപ്പുറത്തേക്കാണ് ഇയാൾ ചാടിയത്.

ADVERTISEMENT

ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തെ തുടർന്ന് നിർത്തിവെച്ച മെട്രോ സർവീസുകൾ പിന്നീട് പുനരാരംഭിച്ചു.

A man tragically died after jumping from the Kochi Metro tracks

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Kerala University
Kerala

ക്യാമ്പസ് രാഷ്ട്രീയത്തിന് മൂക്കുകയറിടാൻ കേരള സർവകലാശാല; കരട് മാർഗരേഖയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

by Canada Varthakal
September 20, 2026
Anto Augustine arrested in illegal liquor stock case
Kerala

അനധികൃത മദ്യശേഖരം: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

by Canada Varthakal
September 16, 2026
SIT investigation into Reporter TV office search
Kerala

റിപ്പോർട്ടർ ഓഫീസിൽ പ്രവേശിച്ചത് എന്തിന്? വിശദീകരണവുമായി എസ്ഐടി; കമ്പനിയും പ്രതിയെന്ന് നിലപാട്

by Canada Varthakal
September 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.