📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

9,800 കിലോ ഭക്ഷണ സഹായവുമായി കാനഡയുടെ ഹെർക്കുലീസ് വിമാനം ഗാസയിൽ

Canada Varthakal by Canada Varthakal
August 4, 2025
in World
Reading Time: 1 min read
gasa people

ഇസ്രായേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയിൽ ആദ്യമായി മാനുഷിക സഹായമെത്തിച്ച് കനേഡിയൻ സായുധ സേന. സിസി-130ജെ ഹെർക്കുലീസ് വിമാനത്തിൽ ജോർദാനിലെ വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന സേന 9,800 കിലോഗ്രാം ഭക്ഷ്യവസ്തുക്കളാണ് ഗാസയിലെ ജനങ്ങൾക്കായി വിതരണം ചെയ്തത്. പയറുവർഗ്ഗങ്ങൾ, എണ്ണ, പാൽപ്പൊടി, പാസ്ത എന്നിവയാണ് പ്രധാനമായും വിതരണം ചെയ്തത്. ആറു രാജ്യങ്ങൾ ചേർന്ന് നടത്തിയ മാനുഷിക സഹായ വിതരണ ശ്രമങ്ങളുടെ ഭാഗമായാണ് കാനഡയുടെ ഈ നടപടി.

ഗാസയിൽ സഹായങ്ങൾ എത്തിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ നീക്കമെന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ അറിയിച്ചു. മാനുഷിക സഹായം എത്തിക്കുന്നതിനുള്ള വെല്ലുവിളികൾ കനേഡിയൻ സേനക്ക് ഉണ്ടായിരുന്നു. എങ്കിലും, ഈ ദൗത്യം നിർവഹിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് 436 ട്രാൻസ്‌പോർട്ട് സ്ക്വാഡ്രൺ മേജർ കാം മക്കെ പറഞ്ഞു. കൂടുതൽ സഹായം തേടി പലസ്തീൻ ജനത ഗാസയിൽ മാനുഷിക സഹായം വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ ആളുകൾ തിങ്ങിനിറഞ്ഞ അവസ്ഥയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് ആളുകൾ പരസ്പരം തള്ളുകയും ചില കുട്ടികൾ സഹായത്തിന് വേണ്ടിയുള്ള ജനക്കൂട്ടത്തിന് മുകളിലേക്ക് കയറാൻ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.

ADVERTISEMENT

കാനഡയുടെ ഈ നീക്കം ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും, ഈ സഹായം അപര്യാപ്തമാണെന്ന് കനേഡിയൻ എംബസി പൊളിറ്റിക്കൽ കൗൺസിലർ കാരെൻ ബോങ്ഗാർഡ് പറഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്ത് വിമാനമാർഗം സഹായം എത്തിക്കുന്നത് അവസാന മാർഗ്ഗമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ എന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഇസ്രായേൽ ഹമാസിനെയാണ് ഗാസയിലെ ദുരിതങ്ങൾക്ക് കുറ്റപ്പെടുത്തുന്നത്. എന്നാൽ, പാലസ്തീനികളുടെ ഈ ദുരിതത്തെത്തുടർന്ന് പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാൻ കാനഡ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന യു.എൻ പൊതുസഭയിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും.

Canadian Hercules plane lands in Gaza with 9,800 kg of food aid

Ad 1
Ad 2
Ad 3
Ad 4

Related Posts

trump
World

ഇറാന് ഇനി ഉറക്കമില്ലാത്ത രാത്രികൾ? മുന്നറിയിപ്പുമായി ട്രംപിന്റെ ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റ്

by Canada Varthakal
April 5, 2026
ഹോർമുസിൽ പോർവിളി: ‘നരകം’ തുറക്കുമെന്ന് ട്രംപ്; വിറങ്ങലിച്ച് വിപണി, എണ്ണവിലയിലും സ്വർണത്തിലും വൻ മാറ്റങ്ങൾ
World

ഹോർമുസിൽ പോർവിളി: ‘നരകം’ തുറക്കുമെന്ന് ട്രംപ്; വിറങ്ങലിച്ച് വിപണി, എണ്ണവിലയിലും സ്വർണത്തിലും വൻ മാറ്റങ്ങൾ

by Canada Varthakal
April 5, 2026
റസ്റ്ററന്റിന് മുകളിലേക്ക് വിമാനം തകർന്നു വീണു; നാല് മരണം; നടുക്കുന്ന വീഡിയോ പുറത്ത്
World

റസ്റ്ററന്റിന് മുകളിലേക്ക് വിമാനം തകർന്നു വീണു; നാല് മരണം; നടുക്കുന്ന വീഡിയോ പുറത്ത്

by Canada Varthakal
April 5, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.