📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ന്യൂഫൗണ്ട്ലാൻഡ് വിമാനാപകടം; മരിച്ചവരിൽ മലയാളി യുവാവും

Canada Varthakal by Canada Varthakal
July 29, 2025
in Canada, Kerala, Newfoundland and Labrador
Reading Time: 1 min read
plane crash

കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിലുണ്ടായ ചെറിയ വിമാന അപകടത്തിൽ മരിച്ചവരിൽ മലയാളിയും. ഗൗതം സന്തോഷ് എന്ന 27കാരനാണ് മരിച്ചതെന്ന് ടൊറോന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകുന്നേരം 5:30-ഓടെയാണ് അപകടമുണ്ടായത്. ബിസി ആസ്ഥാനമായുള്ള കിസിക് ജിയോസ്പേഷ്യൽ ആൻഡ് ഏരിയൽ സർവേയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഈ കമ്പനിയിൽ ഏരിയൽ സർവേ കമ്പനിയിലെ സാങ്കേതിക വിദഗ്ദ്ധനായിരുന്നു ​ഗൗതം. കമ്പനിയുടെ ഉടമയും എക്സിക്യൂട്ടീവുമായ ആൻഡ്രൂ നെയ്സ്മിത്തും മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്

പൈപ്പർ നവാജോ എന്ന ഇരട്ട എഞ്ചിൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഈ വിമാനത്തിൽ എട്ട് യാത്രക്കാരെ വരെ വഹിക്കാൻ കഴിയും. അപകടസമയത്ത് പെലറ്റും ​ഗൗതവും മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. മരിച്ചവരുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങൾ അധികാരികൾ പുറത്തുവിടുമെന്നും, അന്വേഷണത്തിനും കുടുംബങ്ങൾക്കും കമ്പനി എല്ലാവിധ പിന്തുണയും നൽകുമെന്നും നെയ്സ്മിത്ത് പറഞ്ഞു. കാനഡയിലെ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT
Newfoundland plane crash in Canada

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വാക്ക് മാറ്റി ഭരണകൂടം; ചർച്ചിൽ ഫാൾസ് ഊർജ്ജ കരാർ റിപ്പോർട്ട് സമർപ്പണത്തിൽ നിന്ന് വിദഗ്ധ സമിതി പിന്മാറി
Newfoundland and Labrador

വാക്ക് മാറ്റി ഭരണകൂടം; ചർച്ചിൽ ഫാൾസ് ഊർജ്ജ കരാർ റിപ്പോർട്ട് സമർപ്പണത്തിൽ നിന്ന് വിദഗ്ധ സമിതി പിന്മാറി

by Canada Varthakal
May 15, 2026
കോടികൾ ഒഴുകുമോ അതോ ഖജനാവ് ചോരുമോ? ഫിഫ ലോകകപ്പിനൊരുങ്ങി കാനഡ; ആശങ്കയൊഴിയാതെ സാമ്പത്തിക വിദഗ്ധർ
Canada

കോടികൾ ഒഴുകുമോ അതോ ഖജനാവ് ചോരുമോ? ഫിഫ ലോകകപ്പിനൊരുങ്ങി കാനഡ; ആശങ്കയൊഴിയാതെ സാമ്പത്തിക വിദഗ്ധർ

by Canada Varthakal
May 15, 2026
ചാരിറ്റിയുടെ മറവിൽ കുട്ടികളെ പീഡിപ്പിച്ചു; ‘ഓർഡർ ഓഫ് കാനഡ’യിൽ നിന്ന് രണ്ടു പ്രമുഖർ പുറത്ത്
Canada

ചാരിറ്റിയുടെ മറവിൽ കുട്ടികളെ പീഡിപ്പിച്ചു; ‘ഓർഡർ ഓഫ് കാനഡ’യിൽ നിന്ന് രണ്ടു പ്രമുഖർ പുറത്ത്

by Canada Varthakal
May 15, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.