Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Quebec

വേനൽമഴ വില്ലനായി: ക്യുബെക്കിൽ വെള്ളക്കെട്ടും വൈദ്യുതി മുടക്കവും; വലഞ്ഞ് ജനങ്ങൾ

Canada Varthakal by Canada Varthakal
July 25, 2025
in Quebec
Reading Time: 1 min read
വേനൽമഴ വില്ലനായി: ക്യുബെക്കിൽ വെള്ളക്കെട്ടും വൈദ്യുതി മുടക്കവും; വലഞ്ഞ് ജനങ്ങൾ

ക്യുബെക്കിൽ കനത്ത വേനൽമഴയെയും കൊടുങ്കാറ്റിനെയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും വൈദ്യുതി തടസ്സങ്ങളും ജനജീവിതത്തെ സാരമായി ബാധിച്ചു. രാവിലെ വെറും രണ്ട് മണിക്കൂറിനുള്ളിൽ 50 മില്ലിമീറ്റർ വരെ മഴയാണ് ക്യുബെക്ക് നഗരത്തിൽ ലഭിച്ചത്.

ക്യുബെക്ക് നഗരത്തിലെ അടിപാതയിൽ വെള്ളം കയറി രണ്ട് വാഹനങ്ങൾ കുടുങ്ങി. അടിപാതയിൽ കുടുങ്ങിയ വാഹനങ്ങളിലൊന്നിന്റെ ഡ്രൈവറെ കാറിന്റെ മേൽക്കൂരയിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ക്യുബെക്ക് സിറ്റി പൊലീസ് പറഞ്ഞു. ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു. നിലവിൽ, 41-ആം സ്ട്രീറ്റിനും 46-ആം സ്ട്രീറ്റിനും ഇടയിലുള്ള 3-ആം അവന്യൂ വെസ്റ്റ് അടച്ചിട്ടിരിക്കുകയാണ്.

ADVERTISEMENT

അതേസമയം, കഴിഞ്ഞ രാത്രിയുണ്ടായ കനത്ത വേനൽമഴയെ തുടർന്ന് ആയിരക്കണക്കിന് ഹൈഡ്രോ-ക്യുബെക്ക് ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങി. രാവിലെ 8:30 വരെ ഏകദേശം 40,000 ഉപഭോക്താക്കൾക്ക് വൈദ്യുതി ലഭ്യമല്ലായിരുന്നു. വൈദ്യുതി തടസ്സപ്പെട്ടവരിൽ പകുതിയിലധികം പേരും ഔട്ടാവായിസ് മേഖലയിലാണ്. ലോറൻഷ്യൻസിൽ 7,500-ലധികം പേരും, ക്യുബെക്ക് സിറ്റി മേഖലയിൽ 5,000-ത്തിലധികം പേരും ഇരുട്ടിലായി. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ ഹൈഡ്രോ-ക്യുബെക്ക് അധികൃതർ ശ്രമിച്ചുവരികയാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പ്രായം തളർത്താത്ത പോരാട്ടവീര്യം; കാനഡയിൽ ലൈഫ് ഗാർഡ് ജോലികളിലേക്ക് മുതിർന്ന പൗരന്മാരുടെ ഒഴുക്ക്
Quebec

പ്രായം തളർത്താത്ത പോരാട്ടവീര്യം; കാനഡയിൽ ലൈഫ് ഗാർഡ് ജോലികളിലേക്ക് മുതിർന്ന പൗരന്മാരുടെ ഒഴുക്ക്

by Canada Varthakal
July 19, 2026
French language
Quebec

ക്യുബെക്കിൽ ഫ്രഞ്ച് ഭാഷാ സംബന്ധമായ പരാതികളിൽ റെക്കോർഡ് വർദ്ധനവ് : ഒ.ക്യു.എൽ.എഫ് റിപ്പോർട്ട്

by Canada Varthakal
June 19, 2026
Gatineau mom told she can't wear hijab at after-school event: parent committee
Quebec

ഹിജാബ് ധരിച്ച അമ്മയ്ക്ക് സ്കൂൾ പരിപാടിയിൽ വിലക്കെർപ്പെടുത്തി അധികൃതർ; ക്യുബെക്കിൽ വിവാദമായി ബിൽ 94

by Canada Varthakal
June 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.