Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

സർക്കാർ ചെലവ് കുറയ്ക്കുന്നു: കാനഡയിൽ 60,000 ഫെഡറൽ ജോലികൾ വെട്ടിക്കുറയ്ക്കാൻ സാധ്യത

Canada Varthakal by Canada Varthakal
July 24, 2025
in Uncategorized
Reading Time: 1 min read
francois-philippe-champagne

https://ici.radio-canada.ca/ohdio/premiere/emissions/cest-jamais-pareil/segments/chronique/412314/ottawa-champagne-butts-trudeau-poilievre

കാനഡയിലെ ഫെഡറൽ പൊതുമേഖലയിൽ അടുത്ത നാലുവർഷത്തിനുള്ളിൽ ഏകദേശം 60,000 ജോലികൾ വെട്ടിക്കുറക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കനേഡിയൻ സെന്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്‌സിന്റെ (CCPA) മുന്നറിയിപ്പ്. ഫെഡറൽ സർക്കാർ നടപ്പാക്കുന്ന ചെലവുചുരുക്കൽ നയങ്ങളുടെ ഭാഗമായാണ് ഇത്രയും വെട്ടിച്ചുരുക്കലുകൾ നടത്താൻ പോകുന്നത്.

CCPAയിലെ സീനിയർ ഇക്കണോമിസ്റ്റ് ഡേവിഡ് മാക്ഡൊണാൾഡ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, 2028 ഓടെ 57,000 മുതൽ 60,000 വരെ ജീവനക്കാരെ ഫെഡറൽ സര്‍ക്കാര്‍ പിരിച്ചുവിടാനുള്ള സാധ്യതയുണ്ട്. ഇതിനാൽ കാനഡയിലെ വിവിധ സർക്കാർ സേവനങ്ങൾ വലിയ തരത്തിൽ പ്രത്യാഘാതം നേരിടും. ഫിനാൻസ് മിനിസ്റ്റർ ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ കഴിഞ്ഞ മാസം വിവിധ വകുപ്പ് മന്ത്രിമാർക്ക് അയച്ച കത്തിൽ, പ്രവർത്തനച്ചെലവ് ഘട്ടങ്ങളായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ADVERTISEMENT

പിരിച്ചുവിടലുകൾ പ്രധാനമായും കാനഡ റെവന്യൂ ഏജൻസി (CRA), എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡ (ESDC), ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) തുടങ്ങിയ വകുപ്പുകളിൽ ആയിരിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. കഴിഞ്ഞ ചില മാസങ്ങളായി ഈ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം സ്ഥിരമായി കുറയുന്നതായി റിപ്പോർട്ടിൽ പറയുന്നു.

Government cuts spending: 60,000 federal jobs likely to be cut in Canada

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

BC PNP ഡ്രോ: 2026 ജൂലൈ 23-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!
Uncategorized

BC PNP ഡ്രോ: 2026 ജൂലൈ 23-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
July 24, 2026
Harpreet Bajwa
Uncategorized

കാനഡയിലും അമേരിക്കയിലും മയക്കുമരുന്ന്ക്കടത്ത്, ലഹരി മാഫിയയിലെ സൂത്രധാരൻ; ഇന്ത്യക്കാരൻ എഫ്.ബി.ഐ പിടിയിൽ

by Canada Varthakal
July 23, 2026
canada flag
Uncategorized

കാനഡ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം: ഇനി ഏതൊക്കെ പ്രവിശ്യകളിൽ PR ലഭിക്കും? 2026 ആദ്യ പകുതിയിലെ കണക്കുകൾ പുറത്ത്

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.