Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 202 അപേക്ഷകർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 788

Canada Varthakal by Canada Varthakal
July 21, 2025
in Immigration
Reading Time: 1 min read
Representative image

Representative image

കാനഡയിലെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി കൂടുതൽ അപേക്ഷകർക്ക് ഇൻവിറ്റേഷൻസ് (ITA) അയച്ചു. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വിഭാഗത്തിലെ 202 അപേക്ഷകർക്കാണ് ഇന്ന് നടന്ന നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ ലഭിച്ചത്. 788 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോറുള്ള അപേക്ഷകരാണ് ഈ നറുക്കെടുപ്പിൽ പരിഗണിക്കപ്പെട്ടത്. കൂടാതെ, 2025 ജൂൺ 5-ന് യൂണിവേഴ്സൽ കോർഡിനേറ്റഡ് ടൈം (UTC) രാത്രി 11:50-ന് മുമ്പ് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ ഉണ്ടാക്കിയവരെയാണ് ടൈ-ബ്രേക്കിംഗ് നിയമമനുസരിച്ച് പരിഗണിച്ചത്.

ഈ മാസം നടക്കുന്ന മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണിത്. ജൂലൈ 8-ന് നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പ്, ജൂലൈ 7-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പ്, ജൂൺ 26-ന് നടന്ന മറ്റൊരു CEC നറുക്കെടുപ്പ് എന്നിവയാണ് നേരത്തെ നടന്നത്

ADVERTISEMENT

2025-ൽ ഇതുവരെ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി IRCC 45,403 അപേക്ഷകർക്ക് ഇൻവിറ്റേഷൻസ് അയച്ചിട്ടുണ്ട്. ഈ വർഷം നടന്ന നറുക്കെടുപ്പുകളിൽ കൂടുതലും പിഎൻപി അപേക്ഷകർക്കായിരുന്നു മുൻ​ഗണന നൽകിയത്. ശേഷിക്കുന്ന ഇൻവിറ്റേഷൻ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) അപേക്ഷകർക്കും, ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കും, എക്സ്പ്രസ് എൻട്രി മുൻഗണനാ തൊഴിൽ വിഭാഗങ്ങളിലുള്ളവർക്കും നൽകി. അടുത്തിടെയായി, എക്സ്പ്രസ് എൻട്രി സിസ്റ്റം രണ്ടാഴ്ചയിലൊരിക്കൽ പിഎൻപി, സിഇസി നറുക്കെടുപ്പുകൾ നടത്തുന്നത് ഒരു പതിവായി മാറിയിട്ടുണ്ട്.

Express Entry PNP Draw

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

LMIA
Immigration

വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം

by Canada Varthakal
September 21, 2026
വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം
Immigration

തൊഴിൽ മാറിയാൽ 90 ദിവസത്തിനകം അറിയിക്കണം; അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലെ മാറ്റം അറിഞ്ഞോ?

by Canada Varthakal
September 21, 2026
Canada Proof of Citizenship
Immigration

കനേഡിയൻ പൗരത്വം നഷ്ടപ്പെടുമോ? ‘ബിൽ C-3’ റദ്ദാക്കാനാകുമോ? നിയമവിദഗ്ധർ പറയുന്നത് ഇതാണ്

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.