Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ടൊറന്റോയിൽ 12 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 60 കാരൻ പിടിയിൽ

Canada Varthakal by Canada Varthakal
July 15, 2025
in Canada, Toronto
Reading Time: 1 min read
ടൊറന്റോയിൽ 12 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 60 കാരൻ പിടിയിൽ

ടൊറന്റോയിലെ സബ്‌വേയിൽ വെച്ച് 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.60 വയസ്സുകാരനായ ഷെഹ്‌സാദ് ഷെർസായാണ് പിടിയിലായത്. ദൃക്സാക്ഷികൾ പോലീസിനെ വിളിച്ച് പ്രതിയെ ചൂണ്ടിക്കാണിച്ചതാണ് അറസ്റ്റിന് സഹായിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

സബ്‌വേയിൽ യാത്ര ചെയ്യുകയായിരുന്ന 12 വയസ്സുകാരിയുടെ അടുത്തേക്ക് പ്രതി എത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 16 വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ലൈംഗിക അതിക്രമത്തിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

ADVERTISEMENT

പ്രതിയുടെ ആക്രമണത്തിന് കൂടുതൽപേർ ഇരകളായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അതിനാൽ ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ ഇമിഗ്രേഷൻ വകുപ്പിനെ ഉലച്ച് വൻ അഴിമതിയും ലൈംഗികാരോപണങ്ങളും: അന്വേഷണ റിപ്പോർട്ട് പുറത്ത്
Canada

കാനഡ ഇമിഗ്രേഷൻ വകുപ്പിനെ ഉലച്ച് വൻ അഴിമതിയും ലൈംഗികാരോപണങ്ങളും: അന്വേഷണ റിപ്പോർട്ട് പുറത്ത്

by Canada Varthakal
June 18, 2026
വിപണിക്ക് ഉണർവേകി ലോകകപ്പ് ആവേശം; വാൻകൂവറിലെ മദ്യശാലകൾ ‘കുടിച്ചു വറ്റിച്ച്’ ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ
Canada

വിപണിക്ക് ഉണർവേകി ലോകകപ്പ് ആവേശം; വാൻകൂവറിലെ മദ്യശാലകൾ ‘കുടിച്ചു വറ്റിച്ച്’ ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ

by Canada Varthakal
June 18, 2026
വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!
Canada

വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.