Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ നിന്ന് കേരളത്തിലേക്ക് വിമാനടിക്കറ്റ് വാ​ഗ്ദാനം, തട്ടിയത് ലക്ഷങ്ങൾ; ഒടുവിൽ പ്രതി അറസ്റ്റിലായത് വനിതാ ജയിലിൽ നിന്ന്

Canada Varthakal by Canada Varthakal
July 15, 2025
in Canada, Kerala
Reading Time: 1 min read
കാനഡയിൽ നിന്ന് കേരളത്തിലേക്ക് വിമാനടിക്കറ്റ് വാ​ഗ്ദാനം, തട്ടിയത് ലക്ഷങ്ങൾ; ഒടുവിൽ പ്രതി അറസ്റ്റിലായത് വനിതാ ജയിലിൽ നിന്ന്

വിമാന ടിക്കറ്റ് ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ പ്രതി പിടിയിൽ. വെളുത്തൂർ തച്ചംപിള്ളി സ്വദേശി ബി.അനീഷ (27) ആണ് അറസ്റ്റിലായത്. ചിറങ്ങര സുഗതി സ്വദേശി പയ്യപ്പിള്ളി പ്രിൻസനും കുടുബാംഗങ്ങളും അടക്കം 4 പേർക്ക് കാനഡയിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് എടുത്ത് നൽകാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2.8 ലക്ഷം രൂപയാണ് ഇവരിൽ നിന്ന് തട്ടിയെടുത്തത്.

ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വാങ്ങിയത്. എന്നാൽ പിന്നീട് ക്കറ്റ് ശരിയാക്കി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വന്നതോടെയാണ് കുടുംബം പരാതി നൽകിയത്. 21 തട്ടിപ്പുകേസുകളിൽ പ്രതിയാണ് അനീഷ. ആലപ്പുഴ കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിപ്പ് നടത്തിയ കേസിൽ തിരുവനന്തപുരം വനിതാ ജയിലിലായിരുന്ന ഇവരെ കോടതിയുടെ അനുമതിയോടെ അവിടെ നിന്നാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada-US President Donald Trump
Canada

ട്രംപിന് മുന്നിൽ വഴങ്ങില്ല! അമേരിക്ക സമർപ്പിച്ച പുതിയ നിർദ്ദേശം തള്ളി കാനഡ

by Canada Varthakal
August 13, 2026
Federal government announces $2.1M to support Alberta’s skilled trades workforce
Canada

യുവാക്കളുടെ തൊഴിൽ പരിശീലനത്തിന് സാമ്പത്തിക സഹായവുമായി കാനഡ സർക്കാർ: ആൽബർട്ടയ്ക്ക് 2.1 മില്യൺ ഡോളർ കൂടി അനുവദിച്ചു

by Canada Varthakal
August 12, 2026
Canada household debt
Canada

കാനഡയിൽ കുടുംബ ബജറ്റ് താളം തെറ്റുന്നു! കടബാധ്യതയിൽ വലഞ്ഞ് സാധാരണക്കാർ; കണക്കുകൾ പുറത്ത്

by Canada Varthakal
August 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.