Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നഷ്ടക്കണക്കിൽ കൂപ്പുകുത്തി ബിയർ സ്റ്റോറുകൾ: ഒട്ടാവയിൽ നിരവധി ഔട്ട്ലെറ്റുകൾക്ക് പൂട്ട് വീഴുന്നു

Canada Varthakal by Canada Varthakal
July 15, 2025
in Canada, Ontario, ottawa
Reading Time: 1 min read
നഷ്ടക്കണക്കിൽ കൂപ്പുകുത്തി ബിയർ സ്റ്റോറുകൾ: ഒട്ടാവയിൽ നിരവധി ഔട്ട്ലെറ്റുകൾക്ക് പൂട്ട് വീഴുന്നു

ഒട്ടാവയിൽ ഒരു ബിയർ സ്റ്റോർ ഔട്ട്‌ലെറ്റ് കൂടി അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. പ്രവിശ്യയിലുടനീളം തങ്ങളുടെ പ്രവർത്തനങ്ങൾ ചുരുക്കുന്നതിൻ്റെ ഭാഗമായി എൽമ്‌വേൽ ഏക്കേഴ്സ് ഷോപ്പിംഗ് സെൻ്ററിലെ 1910 സെന്റ് ലോറന്റ് ബൊളിവാർഡിലുള്ള ബിയർ സ്റ്റോറാണ് 2025 സെപ്റ്റംബർ 14-ഓടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇത് കൂടാതെ, ടൊറന്റോയിലും ഹാമിൽട്ടനിലുമുൾപ്പെടെ പ്രവിശ്യയിലെ മറ്റ് ഒമ്പത് ബിയർ സ്റ്റോർ ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്.

ഒന്റാരിയോയിലെ ബിയർ വിപണിയിൽ വന്ന വലിയ മാറ്റങ്ങളാണ് ഈ അടച്ചുപൂട്ടലുകൾക്ക് കാരണമെന്ന് ബിയർ സ്റ്റോറിൻ്റെ റീട്ടെയിൽ വൈസ് പ്രസിഡൻ്റ് ഓസി അഹമ്മദ് പറഞ്ഞു. കഴിഞ്ഞ വർഷം ഒന്റാരിയോ സർക്കാർ ബിയർ, മദ്യം എന്നിവയുടെ വിൽപ്പന വലിയ കടകൾ, ചെറിയ കടകൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചത് ബിയർ സ്റ്റോറിന് വലിയ വെല്ലുവിളിയായിരുന്നു. ഇത് കച്ചവടത്തെ സാരമായി ബാധിച്ചു.

ADVERTISEMENT

ഈ വർഷം ഒട്ടാവയിൽ മാത്രം നിരവധി ബിയർ സ്റ്റോർ ശാഖകൾ ഇതിനോടകം അടച്ചുപൂട്ടിയിട്ടുണ്ട്. ബെൽസ് കോർണേഴ്സിലെ നോർത്ത് സൈഡ് റോഡിലുള്ള ഔട്ട്ലെറ്റ് ഫെബ്രുവരിയിലും, കാർലിംഗ് അവന്യൂവിലെ (കാർലിംഗ് വുഡ് മാളിന് എതിർവശം) ഔട്ട്‌ലെറ്റ് കഴിഞ്ഞ മാസവും അടച്ചു. ഗ്ലെബെയിലെ ബിയർ സ്റ്റോർ ജൂലൈ 20-നും മാനോട്ടിക് ഔട്ട്ലെറ്റ് ഓഗസ്റ്റിലും അടച്ചുപൂട്ടും. നിലവിൽ, ടെറി ഫോക്സ് ഡ്രൈവ്, ഓഗിൽവി റോഡ്, ഫാലോഫീൽഡ് റോഡ്, 1680 ബാങ്ക് സ്ട്രീറ്റ്, ബേസ്ലൈൻ റോഡ്, മോൺട്രിയൽ റോഡ്, സോമർസെറ്റ് സ്ട്രീറ്റ് വെസ്റ്റ് എന്നിവിടങ്ങളിൽ ബിയർ സ്റ്റോറിൻ്റെ മറ്റ് ശാഖകൾ പ്രവർത്തിക്കുന്നുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ ഇമിഗ്രേഷൻ വകുപ്പിനെ ഉലച്ച് വൻ അഴിമതിയും ലൈംഗികാരോപണങ്ങളും: അന്വേഷണ റിപ്പോർട്ട് പുറത്ത്
Canada

കാനഡ ഇമിഗ്രേഷൻ വകുപ്പിനെ ഉലച്ച് വൻ അഴിമതിയും ലൈംഗികാരോപണങ്ങളും: അന്വേഷണ റിപ്പോർട്ട് പുറത്ത്

by Canada Varthakal
June 18, 2026
വിപണിക്ക് ഉണർവേകി ലോകകപ്പ് ആവേശം; വാൻകൂവറിലെ മദ്യശാലകൾ ‘കുടിച്ചു വറ്റിച്ച്’ ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ
Canada

വിപണിക്ക് ഉണർവേകി ലോകകപ്പ് ആവേശം; വാൻകൂവറിലെ മദ്യശാലകൾ ‘കുടിച്ചു വറ്റിച്ച്’ ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ

by Canada Varthakal
June 18, 2026
വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!
Canada

വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.