Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ചൂട് കനക്കുന്നു, ടൊറന്റോയിൽ ജാഗ്രതാ നിർദ്ദേശം

Canada Varthakal by Canada Varthakal
July 14, 2025
in Canada, Toronto
Reading Time: 1 min read
ചൂട് കനക്കുന്നു, ടൊറന്റോയിൽ ജാഗ്രതാ നിർദ്ദേശം

ടൊറന്റോയിൽ ഒരാഴ്ചയോളം കനത്ത ചൂടും മോശം കാലാവസ്ഥയും അനുഭവപ്പെടുമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. വടക്കൻ ഒന്റാറിയോയിലെ കാട്ടുതീയിൽ നിന്നുള്ള പുക നഗരത്തിലേക്ക് എത്തുന്നത് കാരണം അന്തരീക്ഷത്തിൽ വായുവിന്റെ ഗുണനിലവാരം വളരെ മോശമാകും. ഇന്നലെ രാത്രിയാണ് നഗരത്തിൽ വായു ഗുണനിലവാര മുന്നറിയിപ്പ് നൽകിയത്. ഇന്ന് പകൽ താപനില 31°C ആയിരിക്കുമെങ്കിലും, ഈർപ്പം കാരണം 40°C വരെ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

നാളെയും ഇതേ കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, കുട്ടികൾ, രോഗമുള്ളവർ എന്നിവർക്ക് കൂടുതൽ ശ്രദ്ധ വേണമെന്ന് അധികൃതകർ നിർദ്ദേശിച്ചു. കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കാനും, പുറത്ത് പോകുന്നത് കുറയ്ക്കാനും പ്രത്യേക അറിയിപ്പുണ്ട്.

ADVERTISEMENT

ഈ ആഴ്ച അവസാനം വരെ ചൂടും ഈർപ്പവും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുമിഡിറ്റി 35-നും 40-നും ഇടയിലായിരിക്കും. രാത്രിയിലെ താപനില 19°C-നും 23°C-നും ഇടയിലായിരിക്കുന്നത് ചൂടിൽ നിന്ന് കാര്യമായ ആശ്വാസം നൽകില്ല. ഉയർന്ന ചൂട് എല്ലാവരുടെയും ആരോഗ്യത്തെ ബാധിക്കുന്നതിനാൽ, സ്വയം സംരക്ഷിക്കാനും ചുറ്റുമുള്ളവരുടെ ആരോഗ്യം ശ്രദ്ധിക്കാനും എൻവയോൺമെന്റ് അറിയിപ്പ് നൽകിയിട്ടുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിപണിക്ക് ഉണർവേകി ലോകകപ്പ് ആവേശം; വാൻകൂവറിലെ മദ്യശാലകൾ ‘കുടിച്ചു വറ്റിച്ച്’ ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ
Canada

വിപണിക്ക് ഉണർവേകി ലോകകപ്പ് ആവേശം; വാൻകൂവറിലെ മദ്യശാലകൾ ‘കുടിച്ചു വറ്റിച്ച്’ ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ

by Canada Varthakal
June 18, 2026
വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!
Canada

വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!

by Canada Varthakal
June 17, 2026
ജാഗ്രത! മാനിറ്റോബ ഇമിഗ്രേഷൻ വെബ്സൈറ്റുകളുടെ പേരിൽ തട്ടിപ്പ്;
Canada

ജാഗ്രത! മാനിറ്റോബ ഇമിഗ്രേഷൻ വെബ്സൈറ്റുകളുടെ പേരിൽ തട്ടിപ്പ്;

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.