Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

പൂച്ചകളിൽ മാരകരോഗം പടർന്നുപിടിക്കുന്നു; മൃഗസംരക്ഷണ സംഘടനയായ മിറാമിച്ചി SPCA കടുത്ത പ്രതിസന്ധിയിൽ

Canada Varthakal by Canada Varthakal
July 13, 2025
in New Brunswick
Reading Time: 1 min read
പൂച്ചകളിൽ മാരകരോഗം പടർന്നുപിടിക്കുന്നു; മൃഗസംരക്ഷണ സംഘടനയായ മിറാമിച്ചി SPCA കടുത്ത പ്രതിസന്ധിയിൽ

ന്യൂ ബ്രൺസ്‌വിക്കിലെ മിറാമിച്ചി SPCA(Society for the Prevention of Cruelty to Animals) പൂച്ചകളിൽ മാരകമായ പാൻല്യൂക്കോപീനിയ രോഗം പടർന്നുപിടിച്ചതിനെത്തുടർന്ന് താൽക്കാലികമായി അടച്ചുപൂട്ടി. പാർവോവൈറസ് മൂലമുണ്ടാകുന്ന ഈ രോഗം പൂച്ചകളിൽ വളരെ വേഗം പടർന്നുപിടിക്കുകയും ചിലപ്പോൾ മരണകാരണമാവുകയും ചെയ്യും. ഈ അപ്രതീക്ഷിത അടച്ചുപൂട്ടൽ മൃഗസംരക്ഷണ കേന്ദ്രത്തിന് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.

“2025-ൽ തങ്ങളുടെ പ്രവർത്തനച്ചെലവുകൾ കൂടിക്കൊണ്ടിരിക്കുകയാണ്. ഈ അപ്രതീക്ഷിത വൈറസ് വ്യാപനം കാരണം ഓരോ മാസവും തുറന്നു പ്രവർത്തിക്കാൻ തങ്ങൾക്ക് 35,000 ഡോളർ ആവശ്യമാണെന്ന് മിറാമിച്ചിയിലുള്ള ഒരു മൃഗസംരക്ഷണ സംഘടനയായ മിറാമിച്ചി എസ്.പി.സി.എ അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സമൂഹത്തിന്റെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് എസ്.പി.സി.എ.

ADVERTISEMENT

“സംഭാവനകളിലൂടെയോ, സന്നദ്ധപ്രവർത്തനങ്ങളിലൂടെയോ, ധനസമാഹരണത്തിലൂടെയോ, അല്ലെങ്കിൽ താൽക്കാലികമായി പൂച്ചകളെ ഏറ്റെടുത്തുകൊണ്ടോ നിങ്ങളുടെ പിന്തുണ വലിയ മാറ്റമുണ്ടാക്കുമെന്നും,” പോസ്റ്റിൽ പറഞ്ഞു. 2024 സെപ്റ്റംബർ മുതൽ, 248 പൂച്ചകൾക്ക് പുതിയ വീടുകൾ കണ്ടെത്താനും 218 പൂച്ചകളെ സംരക്ഷിക്കാനും കഴിഞ്ഞതായി എസ്.പി.സി.എ അറിയിച്ചു.

പാൻല്യൂക്കോപീനിയ വ്യാപനം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ വെറ്ററിനറി ബില്ലുകളും അധിക സാധനങ്ങളും വാങ്ങുന്നതിനായി ഒരു GoFundMe പേജും ആരംഭിച്ചിട്ടുണ്ട്. എസ്.പി.സി.എയുടെ വെബ്സൈറ്റിൽ Amazon Wishlist പോലുള്ള മറ്റ് സംഭാവനാ രീതികളും ലഭ്യമാണ്, അതിൽ മൃഗസംരക്ഷണ കേന്ദ്രത്തിന് ആവശ്യമായ സാധനങ്ങളുടെ പട്ടികയുണ്ട്. “ഈ പ്രയാസമേറിയ സമയങ്ങളിൽ തങ്ങളോടൊപ്പം നിന്നതിന് ഒരിക്കൽ കൂടി നന്ദിയെന്ന് പോസ്റ്റിൽ പറഞ്ഞു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

People gathered for a concert at the 2025 New Brunswick Highland Games Festival
New Brunswick

ഫ്രെഡറിക്ടണിൽ സ്കോട്ടിഷ് ആവേശം; ഹൈലാൻഡ് ഗെയിംസ് ഫെസ്റ്റിവലിന് തുടക്കം

by Canada Varthakal
July 25, 2026
മോങ്ക്ടണിലും ഫ്രെഡറിക്ടണിലും കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; പുതിയ കണക്കുകൾ പുറത്ത്
New Brunswick

മോങ്ക്ടണിലും ഫ്രെഡറിക്ടണിലും കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; പുതിയ കണക്കുകൾ പുറത്ത്

by Canada Varthakal
July 25, 2026
പാർട്ടി പിളർന്നോ?; ന്യൂ ബ്രൺസ്വിക് പിസി നേതൃപോരിൽ ഐക്യത്തിനായി ഇരുസ്ഥാനാർഥികളും
New Brunswick

പാർട്ടി പിളർന്നോ?; ന്യൂ ബ്രൺസ്വിക് പിസി നേതൃപോരിൽ ഐക്യത്തിനായി ഇരുസ്ഥാനാർഥികളും

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.