Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

അരിസോണയിൽ പ്ലേഗ് ബാധിച്ച് ഒരാൾ മരിച്ചു!; 14-ാം നൂറ്റാണ്ടിലെ ‘ബ്ലാക്ക് ഡെത്ത്’ തിരികെ വരുമ്പോൾ

Canada Varthakal by Canada Varthakal
July 12, 2025
in World
Reading Time: 1 min read
അരിസോണയിൽ പ്ലേഗ് ബാധിച്ച് ഒരാൾ മരിച്ചു!; 14-ാം നൂറ്റാണ്ടിലെ ‘ബ്ലാക്ക് ഡെത്ത്’ തിരികെ വരുമ്പോൾ

അരിസോണയിൽ ഒരാൾ ന്യുമോണിക് പ്ലേഗ് ബാധിച്ച് മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കോക്കോണിനോ കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് പുറത്തുവിട്ട വിവരമനുസരിച്ച്, 2007-ന് ശേഷം കൗണ്ടിയിൽ പ്ലേഗ് മൂലമുള്ള ആദ്യ മരണമാണിത്. അന്ന് ഒരു മൃഗവുമായി സമ്പർക്കത്തിൽ വന്നയാൾക്കാണ് രോഗം ബാധിച്ചത്.

പൊതുജനങ്ങൾക്ക് രോഗം വരാനുള്ള സാധ്യത കുറവാണെന്നാണ് കോക്കോണിനോ കൗണ്ടി സർക്കാർ പറയുന്നത്. കോക്കോണിനോ കൗണ്ടി ബോർഡ് ഓഫ് സൂപ്പർവൈസേഴ്സ് ചെയർ പാട്രിസ് ഹോർസ്റ്റ്മാൻ “മരിച്ചയാളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും തങ്ങളുടെ അനുശോചനം അറിയിച്ചു. ഈ ദുഷ്കരമായ സമയത്ത് തങ്ങൾ അവരെ ഓർക്കുന്നുവെന്നും, കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചുകൊണ്ട് മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിലെ പകുതിയോളം ജനങ്ങളെ കൊന്നൊടുക്കിയ “ബ്ലാക്ക് ഡെത്ത്” എന്നറിയപ്പെട്ടിരുന്ന രോഗമാണ് പ്ലേഗ്. എന്നാൽ ഇപ്പോൾ ഇത് മനുഷ്യരിൽ വളരെ അപൂർവമാണ്, ശരിയായ ചികിത്സയിലൂടെ ഭേദമാക്കാൻ സാധിക്കും. ഓരോ വർഷവും ശരാശരി ഏഴ് മനുഷ്യപ്ലേഗ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യാറുള്ളതെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.

Tags: Arizona resident dies from plague
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Donald Trump supports US diesel export ban
World

‘ഡീസൽ കയറ്റുമതി നിരോധിക്കണം’; ആശയത്തെ പിന്തുണച്ച് ട്രംപ്

by Canada Varthakal
September 23, 2026
Sudan army chief Abdel Fattah al-Burhan US visa dispute
World

സുഡാൻ സൈനിക മേധാവിക്ക് യു.എസ്. വിസ നിഷേധിച്ചതായി റിപ്പോർട്ട്; വെടിനിർത്തൽ കരാറിൽ കടുത്ത ഭിന്നത

by Canada Varthakal
September 23, 2026
Mark Carney and Trump
World

‍ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിക്ക് തുടക്കം: കാർണിയും ട്രംപും ഒരേ വേദിയിൽ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.