Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ഇവിടെ നിയമങ്ങൾ വേറെ, നിലപാടുകൾ വേറെ!: ക്യുബെക്കിൽ കുടിയേറ്റക്കാർ അറിയേണ്ടതെല്ലാം!

Canada Varthakal by Canada Varthakal
July 11, 2025
in Immigration
Reading Time: 1 min read
ഇവിടെ നിയമങ്ങൾ വേറെ, നിലപാടുകൾ വേറെ!: ക്യുബെക്കിൽ കുടിയേറ്റക്കാർ അറിയേണ്ടതെല്ലാം!

കാനഡ പൊതുവെ പലതരം സംസ്കാരങ്ങളിൽപ്പെട്ട ആളുകൾക്ക് പ്രധാന്യം നൽകുമ്പോൾ, ക്യുബെക്ക് ഒരു പ്രത്യേക കുടിയേറ്റ നയമാണ് പിന്തുടരുന്നത്. മതേതരത്വം, പൊതുവായ പൗരബോധം, സമൂഹത്തിലെ എല്ലാവരും അംഗീകരിക്കുന്ന അടിസ്ഥാന മൂല്യങ്ങൾ എന്നിവയ്ക്കാണ് ഇവിടെ പ്രാധാന്യം. പുതുതായി വരുന്നവരെ ക്യുബെക്കിൽ ജീവിക്കാൻ അനുവദിക്കുക മാത്രമല്ല, അവിടുത്തെ സാംസ്കാരിക ചട്ടക്കൂടിലേക്ക് പൂർണ്ണമായി ഉൾച്ചേർക്കാനും ക്യുബെക്ക് സ്വാഗതം ചെയ്യുന്നു.

ബിൽ 21 അനുസരിച്ച്, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ പൊതുരംഗത്തെ അധികാര സ്ഥാനങ്ങളിലുള്ളവർ ജോലി സമയത്ത് മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇത് ക്യുബെക്കിന്റെ മതേതര നിലപാടിന് അടിവരയിടുന്നു. കൂടാതെ, കുടിയേറ്റക്കാർ ക്യൂബെക്കിന്റെ പ്രധാന തത്വങ്ങളായ ലിംഗസമത്വം, സ്വാതന്ത്ര്യവും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യണം. ഇതിനായി അവർ ഒരു നിർബന്ധിത മൂല്യ സാക്ഷ്യപത്രം നൽകേണ്ടതുണ്ട്. ഫ്രഞ്ച് ഭാഷ പഠിക്കാനും ക്യുബെക്കിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട് സമൂഹത്തിൽ പൂർണ്ണമായി ഇടപെടാനും കുടിയേറ്റക്കാരെ സഹായിക്കുന്ന നിരവധി നിയമങ്ങളും നയങ്ങളും ഇവിടെയുണ്ട്.

ADVERTISEMENT

കാനഡയുടെ ബഹുസാംസ്കാരികത എന്ന ആശയത്തെ ക്യൂബെക്ക് അംഗീകരിക്കുന്നില്ല. പകരം, ഇന്റർകൾച്ചറലിസം അഥവാ സാംസ്കാരിക ഏകീകരണം എന്ന ആശയമാണ് അവർക്ക് പ്രിയം. ഇവിടെ ഫ്രഞ്ച് ഭാഷയ്ക്കും സമൂഹത്തിലേക്കുള്ള പൂർണ്ണമായ സമന്വയത്തിനും വലിയ പ്രാധാന്യം നൽകുന്നു. സ്കൂളുകളും പൊതു സേവനങ്ങളും പോലുള്ള സ്ഥാപനങ്ങളെ ക്യുബെക്കിന്റെ മതേതരവും പൗരബോധത്തിലധിഷ്ഠിതവുമായ സ്വത്വവുമായി ചേർത്തുനിർത്തുന്നതാണ് ദേശീയ സംയോജന നയം (National Policy on Integration).

കുടിയേറ്റക്കാർക്ക് വ്യക്തവും മൂല്യാധിഷ്ഠിതവുമായ ഒരു ചട്ടക്കൂടാണ് ക്യുബെക്ക് ഒരുക്കുന്നത്. വെറുതെ ഇവിടെ താമസിക്കുക എന്നതിലുപരി, ക്യുബെക്കിന്റെ മൂല്യങ്ങൾ, ഫ്രഞ്ച് ഭാഷ, മതേതര സ്വഭാവം, പൊതുജീവിതം എന്നിവയെല്ലാം ഉൾക്കൊണ്ട് അവിടുത്തെ സമൂഹത്തിൽ സജീവമായി ഇടപെടുകയും സംഭാവനകൾ നൽകുകയും ചെയ്യണം. ഇത് ക്യുബെക്കിനെ കാനഡയിലെ മറ്റ് പ്രവിശ്യകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകമാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

LMIA
Immigration

വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം

by Canada Varthakal
September 21, 2026
വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം
Immigration

തൊഴിൽ മാറിയാൽ 90 ദിവസത്തിനകം അറിയിക്കണം; അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലെ മാറ്റം അറിഞ്ഞോ?

by Canada Varthakal
September 21, 2026
Canada Proof of Citizenship
Immigration

കനേഡിയൻ പൗരത്വം നഷ്ടപ്പെടുമോ? ‘ബിൽ C-3’ റദ്ദാക്കാനാകുമോ? നിയമവിദഗ്ധർ പറയുന്നത് ഇതാണ്

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.