📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Politics

കാനഡയുടെ പ്രതിരോധ കരാർ വീണ്ടും അമേരിക്കൻ കമ്പനിക്ക്; വൈവിധ്യവൽക്കരണ ലക്ഷ്യം പാളുമെന്ന് വിമർശനം

Canada Varthakal by Canada Varthakal
July 8, 2025
in Politics
Reading Time: 1 min read
കാനഡയുടെ പ്രതിരോധ കരാർ വീണ്ടും അമേരിക്കൻ കമ്പനിക്ക്; വൈവിധ്യവൽക്കരണ ലക്ഷ്യം പാളുമെന്ന് വിമർശനം

കാനഡയുടെ ഒരു പ്രധാന പ്രതിരോധ കരാർ അമേരിക്കൻ കമ്പനിക്ക് നൽകാൻ ഒരുങ്ങുന്നു. ഇത് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പ്രതിരോധ മേഖലയിൽ വൈവിധ്യവൽക്കരണം കൊണ്ടുവരുമെന്ന വാഗ്ദാനത്തിന് വിരുദ്ധമാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. 100 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന നൈറ്റ് -വിഷൻ ബൈനോക്കുലർസ് വാങ്ങുന്നതിനുള്ള കരാറാണ് ഒരു അമേരിക്കൻ കമ്പനിക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന തരത്തിൽ വ്യവസ്ഥകൾ നിശ്ചയിച്ചിരിക്കുന്നത്.

നൈറ്റ് -വിഷൻ ബൈനോക്കുലർറിന്റെ സാങ്കേതിക ആവശ്യകതകളിൽ സിഗ്നൽ-ടു-നോയിസ് അനുപാതം സംബന്ധിച്ച ഒരു വ്യവസ്ഥ അമേരിക്കൻ കമ്പനിക്ക് അനുകൂലമാണെന്ന് യൂറോപ്യൻ കമ്പനി ഫോട്ടോണിസ് ആരോപിക്കുന്നു. ഈ വ്യവസ്ഥ കനേഡിയൻ സൈന്യത്തിന് മാത്രമുള്ളതാണെന്നും വ്യവസായ നിലവാരങ്ങളോ നാറ്റോ സഖ്യകക്ഷികളുടെ ആവശ്യകതകളോ ഇതിന് അടിസ്ഥാനമല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

പ്രധാനമന്ത്രി മാർക്ക് കാർണി അടുത്തിടെ അമേരിക്കയെ മാത്രം ആശ്രയിക്കാതെ മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റുമെന്ന് പലതവണ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം അദ്ദേഹം യൂറോപ്യൻ യൂണിയനുമായി ഒരു പുതിയ പ്രതിരോധ, സുരക്ഷാ കരാറിൽ ഒപ്പുവെക്കുകയും യൂറോപ്പുമായി കാനഡയുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിണ്ടി തനിക്ക് നൈറ്റ് -വിഷൻ ബൈനോക്കുലർ കരാറിനെക്കുറിച്ച് അറിയില്ലെന്നും പരിശോധിക്കാമെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, യൂറോപ്യൻ കമ്പനിയായ ഫോട്ടോണിസ് (Photonis) കനേഡിയൻ സർക്കാരുമായി നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് അറിയിച്ചു. ഈ സമീപനം പ്രധാനമന്ത്രിയുടെ നയത്തിന് വിരുദ്ധമാണെന്നും ഫോട്ടോണിസിന്റെ നൈറ്റ് വിഷൻ വിഭാഗം ചീഫ് കൊമേഴ്സ്യൽ ഓഫീസർ ഫ്രെഡറിക് ഗിൽഹെം പറഞ്ഞു.

അമേരിക്കൻ വിതരണക്കാരിൽ നിന്ന് വാങ്ങുന്നത് മത്സരത്തെ പരിമിതപ്പെടുത്തുന്നതിന് പുറമെ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ആയുധ കയറ്റുമതി നിയന്ത്രണങ്ങൾക്കും കാനഡയെ വിധേയമാക്കും. കാനഡയുടെ സൈനിക സംഭരണം അമേരിക്കയിൽ നിന്ന് മാറ്റിയെടുക്കാൻ സമയമെടുക്കുമെന്ന് പ്രതിരോധ വിദഗ്ദ്ധൻ ഡേവ് പെറി അഭിപ്രായപ്പെട്ടു. ദീർഘകാലത്തെ നയങ്ങളും ഘടനാപരമായ സാഹചര്യങ്ങളുമാണ് അമേരിക്കൻ വിതരണക്കാരെ ആശ്രയിക്കുന്നതിന് കാനഡയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ന്യൂ ബ്രൺസ്‌വിക് ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം: ബോണസും നിയമന നടപടികളും ശക്തമാക്കണമെന്ന് ആവശ്യം
Politics

ആൽബർട്ട ഹിതപരിശോധനയിൽ വിദേശ ഇടപെടലിന് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി CSIS

by Canada Varthakal
May 9, 2026
ചാറ്റ്ജിപിടി പ്രൈവസി ലംഘനം: ഒപെൻഎഐക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിടും
Politics

ചാറ്റ്ജിപിടി പ്രൈവസി ലംഘനം: ഒപെൻഎഐക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിടും

by Canada Varthakal
May 6, 2026
പാർലമെന്ററി കമ്മിറ്റികളിൽ ‘രഹസ്യ അജണ്ട’; ലിബറലുകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം
Politics

പാർലമെന്ററി കമ്മിറ്റികളിൽ ‘രഹസ്യ അജണ്ട’; ലിബറലുകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.