📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിൽ ജോലി തേടുന്നവർക്ക് സന്തോഷവാർത്ത; വരും വർഷങ്ങളിൽ വേതന വർദ്ധനവ് വേഗത്തിലാകുമെന്ന് പ്രവചനം

Canada Varthakal by Canada Varthakal
July 8, 2025
in Immigration
Reading Time: 1 min read
കാനഡയിൽ ജോലി തേടുന്നവർക്ക് സന്തോഷവാർത്ത; വരും വർഷങ്ങളിൽ വേതന വർദ്ധനവ് വേഗത്തിലാകുമെന്ന് പ്രവചനം

കാനഡയിൽ ജനസംഖ്യാ വളർച്ചയുടെ വേഗത കുറയുന്നതിനാൽ വരും വർഷങ്ങളിൽ വേതന വർദ്ധനവ് വേഗത്തിലാകുമെന്ന് കോൺഫറൻസ് ബോർഡ് ഓഫ് കാനഡയുടെ പ്രവചനം. അമേരിക്കയിൽ നിന്നുള്ള താരിഫ് സമ്മർദ്ദങ്ങൾക്കിടയിലും ഈ വർഷം കാനഡയുടെ തൊഴിൽ വിപണിയിൽ മികച്ച ചലനങ്ങൾ ഉണ്ടാകുമെന്ന് പുതിയ സാമ്പത്തിക പ്രവചനത്തിൽ പറയുന്നു. മെയ് മാസത്തിൽ ദേശീയ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമായി ഉയർന്നു, എന്നിരുന്നാലും മൊത്തത്തിൽ ആളുകൾക്ക് തൊഴിൽ ലഭിച്ചതിന്റെ കണക്ക് നോക്കുകയാണെങ്കിൽ അത് കഴിഞ്ഞ വർഷം അവസാനത്തേക്കാൾ 0.3 ശതമാനം കൂടുതലാണെന്ന് കോൺഫറൻസ് ബോർഡ് അഭിപ്രായപ്പെട്ടു. വ്യാപാര അനിശ്ചിതത്വം ബിസിനസുകാരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതിനാൽ 2025 ന്റെ അവസാന കാലയളവിൽ നിയമന ആവശ്യകത തുടരുമെന്ന് റിപ്പോർട്ട് പ്രതീക്ഷിക്കുന്നു. എന്നാൽ കുടിയേറ്റം കുറയ്ക്കാനുള്ള ഫെഡറൽ ഗവൺമെന്റിന്റെ ശ്രമങ്ങൾ തൊഴിൽ വിപണിയിൽ പ്രകടമാകാൻ തുടങ്ങിയിട്ടുണ്ടെന്നും ബോർഡ് പറഞ്ഞു.

2025 ന്റെ ആദ്യ പാദത്തിൽ മൊത്തം തൊഴിലിനേക്കാൾ സാവധാനത്തിലാണ് തൊഴിൽ സേന വളർന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി, രണ്ട് വർഷത്തിലേറെയായി ഇത് ആദ്യമായാണ് സംഭവിക്കുന്നത്. വരും വർഷങ്ങളിൽ യോ​ഗ്യരായവരെ കണ്ടെത്താൻ ബിസിനസുകൾ കൂടുതൽ ബുദ്ധിമുട്ടേണ്ടിവരും, ഇത് കാനഡയിലെ നിലവിലുള്ള ലേബർ പൂളിൽ നിന്ന് കൂടുതൽ പേരെ നിയമിക്കാൻ തൊഴിലുടമകളെ നിർബന്ധിതരാക്കുമെന്ന് കോൺഫറൻസ് ബോർഡ് പറഞ്ഞു. തൊഴിലാളികൾ കുറവായതിനാൽ ബിസിനസുകൾക്കിടയിൽ കൂടുതൽ മത്സരം ഉണ്ടാകുന്നത് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുമെന്നാണ് വിദ​ഗ്ധരുടെ വാദിച്ചു.

ADVERTISEMENT

മെയ് മാസത്തിൽ ശരാശരി മണിക്കൂർ വേതനം മുൻ വർഷത്തെ അപേക്ഷിച്ച് 3.4 ശതമാനം വർദ്ധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറഞ്ഞു,
വരും വർഷങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് 2026 ൽ 6.2 ശതമാനമായും 2027 ൽ 5.8 ശതമാനമായും കുറയുമെന്ന് കോൺഫറൻസ് ബോർഡ് പ്രതീക്ഷിക്കുന്നു. അതേസമയം, യുഎസ് വ്യാപാര നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ബിസിനസിനെയും ഉപഭോക്തൃ ആത്മവിശ്വാസത്തെയും ബാധിക്കുന്നതിനാൽ ഈ വർഷം സമ്പദ്‌വ്യവസ്ഥ 1.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് അത് പ്രവചിക്കുന്നു.

Ad 1
Ad 2
Ad 3

Related Posts

LAP
Immigration

എക്സ്പ്രസ് എൻട്രി അപേക്ഷകർക്ക് മുന്നറിയിപ്പ്: ഈ പിഴവുകൾ നിങ്ങളുടെ കാനഡ യാത്ര മുടക്കിയേക്കാം

by Canada Varthakal
March 25, 2026
OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ
Immigration

OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
March 25, 2026
Canada-lawyer-rules
Immigration

കാനഡയിൽ അഭിഭാഷകരാകാൻ ഇനി പണിപതിനെട്ടും; വിദേശികൾക്ക് കർശന നിയന്ത്രണങ്ങളുമായി പുതിയ നിയമം

by Canada Varthakal
March 24, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.