📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മുസ്‌കോവെക്‌വാനിൽ വീട് ആക്രമിച്ച് തോക്കുകൾ മോഷ്ടിച്ചു; പ്രതികൾക്കായി തിരച്ചിൽ

Canada Varthakal by Canada Varthakal
July 5, 2025
in Canada, Saskatchewan
Reading Time: 1 min read
മുസ്‌കോവെക്‌വാനിൽ വീട് ആക്രമിച്ച് തോക്കുകൾ മോഷ്ടിച്ചു; പ്രതികൾക്കായി തിരച്ചിൽ

മുസ്‌കോവെക്‌വാനിലെ ഒരു വീട്ടിൽ നിന്ന് നാല് തോക്കുകൾ മോഷ്ടിക്കപ്പെട്ടതായി പൊലീസ്. ജൂലൈ 4 ന്, മുസ്‌കോവെക്വാൻ ഫസ്റ്റ് നേഷനിലെ 901-ാം നമ്പർ വീട്ടിൽ നിന്നാണ് ആയുധങ്ങൾ നഷ്ടപ്പെട്ടത്. പ്രതികൾ വീട് ആക്രമിക്കയും അതിക്രമിച്ച് കയറി തോക്ക് സൂക്ഷിച്ചിരുന്ന കാബിനറ്റ് മോഷ്ടിക്കുകയും ചെയ്യുകയായിരുന്നു. ഒരു 308 ബോൾട്ട് ആക്ഷൻ റൈഫിൾ, ഒരു 22 പമ്പ് റൈഫിൾ, ഒരു 12-ഗേജ് വെതർബൈ, 16 ഗേജ് ഇരട്ട ബാരൽ തോക്ക് എന്നിവയാണ് നഷ്ടപ്പെട്ടത്.

തോക്ക് കാബിനറ്റോയെ കുറിച്ചോ തോക്കുകളെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കാൻ ഉടൻ തന്നെ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാൻ 310-RCMP എന്ന നമ്പറിൽ വിളിക്കാം, അല്ലെങ്കിൽ 1-800-222-TIPS (8477) എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്‌സിനെ വിളിക്കുകയും ചെയ്യാം.

ADVERTISEMENT
Ad 1
Ad 2
Ad 3

Related Posts

FLAG
Canada

കുടിയേറ്റ ചട്ടങ്ങളിൽ വിട്ടുവീഴ്ചയില്ല: ഒന്നര ലക്ഷത്തോളം കേസുകളിൽ അന്വേഷണം നടന്നിട്ടില്ലെന്ന് റിപ്പോർട്ട്, വിശദീകരണവുമായി കനേഡിയൻ സർക്കാർ

by Canada Varthakal
March 26, 2026
Mental Health and Addictions Minister Lori Carr
Saskatchewan

സസ്കാച്ചവാനിൽ നിർബന്ധിത ലഹരിവിമോചന കേന്ദ്രങ്ങൾ വരുന്നു; തുടക്കം നോർത്ത് ബാറ്റിൽഫോർഡിൽ

by Canada Varthakal
March 25, 2026
People protest against a federal firearms ban and compensation program in front of the legislature in Quebec
Canada

Buy-Back Scheme’ പാളി, തോക്കുകൾ തിരികെ നൽകാൻ മടിച്ച് ഉടമകൾ! ഫെഡറൽ സർക്കാരിനെതിരെ രൂക്ഷവിമർശനം

by Canada Varthakal
March 25, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.