● LIVE KERALA ELECTION RESULTS 2026
LDF: 0
UDF: 0
NDA: 0
OTH: 0
📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

വിവാദങ്ങൾക്കിടെ വിദേശത്തേക്ക്: ചികിത്സയ്ക്കായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്

Canada Varthakal by Canada Varthakal
July 4, 2025
in Kerala
Reading Time: 1 min read
വിവാദങ്ങൾക്കിടെ വിദേശത്തേക്ക്: ചികിത്സയ്ക്കായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടെ ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോവുക. ചികിത്സയുടെ ഭാഗമായി ഒരാഴ്ചയോളം അമേരിക്കയില്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്.

കോട്ടയത്ത് മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിച്ചതിന്റെ വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. മുന്‍പ് മുഖ്യമന്ത്രി മിനസോടയിലെ മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ചികിത്സകളുടെ ഭാഗമായി തന്നെയാണ് ഇപ്പോഴത്തെ യാത്ര.

ADVERTISEMENT

2018ലാണ് ആദ്യമായി അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. 2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു. 2018 സെപ്റ്റംബറില്‍ തന്റെ ഒന്നാം സര്‍ക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നത്.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4

Related Posts

പത്തുവർഷത്തെ ഭരണത്തിന് അന്ത്യം; പരാജയഭാരമേറ്റ് പിണറായി വിജയൻ പടിയിറങ്ങുന്നു, രാജിക്കത്ത് കൈമാറിയത് പ്രത്യേക ദൂതൻ വഴി
Kerala

പത്തുവർഷത്തെ ഭരണത്തിന് അന്ത്യം; പരാജയഭാരമേറ്റ് പിണറായി വിജയൻ പടിയിറങ്ങുന്നു, രാജിക്കത്ത് കൈമാറിയത് പ്രത്യേക ദൂതൻ വഴി

by Canada Varthakal
May 4, 2026
ലീഗിന്റെ ആദ്യ വനിതാ എംഎൽഎ; പേരാമ്പ്രയിൽ ചരിത്രം കുറിച്ച് ഫാത്തിമ തഹ്‌ലിയ
Kerala

ലീഗിന്റെ ആദ്യ വനിതാ എംഎൽഎ; പേരാമ്പ്രയിൽ ചരിത്രം കുറിച്ച് ഫാത്തിമ തഹ്‌ലിയ

by Canada Varthakal
May 4, 2026
അടപടലം ..അടിപതറി; യുഡിഎഫ് തരംഗത്തിൽ 13 മന്ത്രിമാർ തോറ്റു
Kerala

അടപടലം ..അടിപതറി; യുഡിഎഫ് തരംഗത്തിൽ 13 മന്ത്രിമാർ തോറ്റു

by Canada Varthakal
May 4, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.