Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കനേഡിയൻ വിനോദസഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി

Canada Varthakal by Canada Varthakal
June 27, 2025
in Canada
Reading Time: 1 min read
എന്താണ് കാനഡയിലെ ബിൽ C 5? ; അറിയാം വിശദമായി

ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ വടക്കൻ തീരദേശ നഗരമായ പ്യൂർടോ പ്ലാറ്റയിലെ ഒരു ബീച്ചിൽ നിന്ന് കനേഡിയൻ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തിയതായി രാജ്യത്തെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. 33 ക്കാരനായ ഡോറിയൻ ക്രിസ്ത്യൻ മക്‌ഡൊണൾ ആണ് മരിച്ചത്. ഒരു ഹോട്ടലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മക്‌ഡൊണളിനെ ജൂൺ 20 വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ ബീച്ചിൽ നടക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു.

പുലർച്ചെ 3 മണിയോടെ കടലിൽ ഒരാളെ കാണാതായതായി 911-ലേക്ക് സന്ദേശം ലഭിച്ചു. തുടർന്ന് നടത്തിയ തിരച്ചലിൽ 4:15 മൃതദേഹം കണ്ടെത്തുകയായിരുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഒരു കനേഡിയൻ പൗരന്റെ മരണം സംഭവിച്ചതായി ഗ്ലോബൽ അഫയേഴ്സ് കാനഡ (GAC) സ്ഥിരീകരിച്ചു. സ്വകാര്യതാനിയമങ്ങൾ കാരണം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും GAC അറിയിച്ചു. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെടുകയും പ്രാദേശിക അധികാരികളുമായി സഹകരിച്ച് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നതായി GAC വക്താവ് ഇമെയിൽ വഴി അറിയിച്ചു.

ADVERTISEMENT

സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക് സന്ദർശിക്കുന്ന കനേഡിയൻ പൗരന്മാർ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജാഗ്രതയോടെ യാത്ര ചെയ്യണമെന്നും കാനഡ സർക്കാർ ആഹ്വാനം ചെയ്യുയ്യ്തിട്ടുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

എയർ കാനഡ മിഡിൽ ഈസ്റ്റ് സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടി: ഈ വിമാനങ്ങൾ ജനുവരി വരെ ഉണ്ടാകില്ല
Canada

എയർ കാനഡ മിഡിൽ ഈസ്റ്റ് സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടി: ഈ വിമാനങ്ങൾ ജനുവരി വരെ ഉണ്ടാകില്ല

by Canada Varthakal
August 9, 2026
Mark-Carney.
Canada

ടൊറന്റോയിൽ ഭവന വിപ്ലവം! 2.7 ബില്യൺ ഡോളറിന്റെ പദ്ധതിയുമായി മാർക്ക് കാർണി

by Canada Varthakal
August 9, 2026
canada job
Canada

ജൂലൈയിൽ 75,000 പുതിയ തൊഴിലവസരങ്ങൾ; കാനഡയിൽ തൊഴില്ലായ്മ നിരക്ക് രണ്ടു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

by Canada Varthakal
August 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.