Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കേരള യുണൈറ്റഡ് ഫുട്ബോൾ ടൂർണമെന്റിൽ കപ്പടിച്ച് കൈരളി സ്കാർബോറോ

Canada Varthakal by Canada Varthakal
June 23, 2025
in Canada, Sports
Reading Time: 1 min read
കേരള യുണൈറ്റഡ് ഫുട്ബോൾ ടൂർണമെന്റിൽ കപ്പടിച്ച് കൈരളി സ്കാർബോറോ

ഒട്ടാവയിലെ കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബിന്റെ ഏകദിന ടൂർണമെന്റിൽ ആദ്യ കപ്പടിച്ച് കൈരളി സ്കാർബോറോ. സ്കാർബറോ എഫ്‌സിയെയാണ് ഫൈനലിൽ തോൽപ്പിച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് കൈരളി സ്കാർബോറോ വിജയകിരീടം ചൂടുന്നത്.

TAAG പാർക്ക്, കാൾട്ടൺ യൂണിവേഴ്സിറ്റി അത്‌ലറ്റിക്സിൽ ജൂൺ 14 നടന്ന മത്സരത്തിൽ കാനഡയിലെ 16 മലയാളി ഫുട്ബോൾ ടീമുകളാണ് മാറ്റുരച്ചത്. 16 ടീമുകളെ 4 ടീമുകൾ വീതമുള്ള 4 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. ഓരോ ഗ്രൂപ്പിലെയും 4 ടീമുകൾ പരസ്പരം മത്സരിച്ചു. ഒരു ടീം റൗണ്ട്-റോബിൻ ലീഗ് ഘട്ടത്തിൽ 3 മത്സരങ്ങൾ കളിച്ചാണ് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചത്. ഓരോ ഗ്രൂപ്പിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് മികച്ച ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. 4 ടീമുകൾ ക്വാർട്ടറിൽ നിന്ന് സെമിഫൈനലിലേക്ക് പ്രവേശിച്ചു. സെമിഫൈനലിൽ കൈരളി സ്കാർബറോ vs ഒഷാവ എഫ്‌സി, സ്കാർബറോ എഫ്‌സി vs ഒർലാൻഡോ എഫ്‌സി എന്നിവരാണ് ഏറ്റുമുട്ടിയത്. ഫൈനലിൽ സ്കാർബറോ എഫ്‌സിയെ മലർത്തിയടിച്ചാണ് കൈരളി സ്കാർബോറോ വിജയകിരീടം ചൂടിയത്. ഒരേ ദിവസം 6 മത്സരങ്ങൾ കളിച്ചാണ് കൈരളി സ്കാർബറോ ടീം ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടത്.

ADVERTISEMENT

മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ കൈരളി സ്കാർബറോയുടെ ഫൈസൽ സ്വന്തമാക്കി. ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയത് കൈരളി സ്കാർബറോയുടെ ഗുർണൂറാണ്. സ്കാർബറോ എഫ്‌സിയുടെ സക്കായിയാണ് എംവിപിയായി തിരഞ്ഞെടുക്കപ്പെട്ടത്. വിജയികൾക്ക് ചാമ്പ്യൻസ് ട്രോഫിയും 2000 ഡോളറും, റണ്ണേഴ്‌സ് അപ്പിന് ട്രോഫിയും 1000 ഡോളറുമാണ് ലഭിക്കുക.

1993 ൽ രൂപീകരിച്ച കൈരളി സ്കാർബറോ വർഷങ്ങളായി കാനഡയിലെ ഏറ്റവും മികച്ച മലയാളി ഫുട്ബോൾ/സോക്കർ ടീമാണ്. കഴിഞ്ഞ വർഷവും 8 മലയാളി ടൂർണമെന്റുകളിൽ നിന്നായി 4 ചാമ്പ്യൻസ് ട്രോഫികളാണ് ടീം സ്വന്തമാക്കിയത്.

കൈരളി സ്കാർബോറോ ടീം;

ക്യാപ്റ്റൻ: സർബിൻസൺ
കോച്ച്: ആൻ്റോ
മാനേജർ: ജെയിൻ

ടീം

1.സർബിൻസൺ
2.ഷെരീഫ്
3.ജോക്സൺ
4.ദർശൻ
5.ഡാനി
6.ഗൂർനൂർ
7.ഫൈസൽ
8.റോഷൻ
9.സായിദ്
10.മനു
11.ഫെറോലിൻ
12.റിച്ചു

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Major drug bust in Canada: 19 people, including Indians, arrested; 1.7 tonnes of narcotics seized.
Canada

കാനഡയിൽ വൻ ലഹരിവേട്ട: ഇന്ത്യക്കാരുൾപ്പെടെ 19 പേർ അറസ്റ്റിൽ; 1.7 ടൺ മയക്കുമരുന്ന് പിടിച്ചെടുത്തു

by Canada Varthakal
July 25, 2026
Canada-US celebration "felt inappropriate" amid trade war
Canada

വ്യാപാരപ്പോര് രൂക്ഷമാകുന്നു; പുതിയ ഗോർഡി ഹൗ പാലത്തിന്റെ ആഘോഷം തനിച്ച് നടത്തി കാനഡ

by Canada Varthakal
July 25, 2026
US faces 'Cyclosporiasis' scare; Canada issues guidelines for travelers.
Canada

‘സൈക്ലോസ്പോറിയാസിസ്’ ഭീതിയിൽ യു.എസ്: യാത്രക്കാർക്ക് നിർദേശങ്ങളുമായി കാനഡ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.