📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

PNP എക്സ്പ്രസ് എൻട്രി ഡ്രോ; 503 ഇൻവിറ്റേഷനുകൾ, CRS സ്കോർ 742

Canada Varthakal by Canada Varthakal
June 23, 2025
in Immigration
Reading Time: 1 min read
കാനഡയിലെ കാർണി യു​ഗം; ‘മലയാളികൾക്ക് ശുഭസൂചന’

ഏറ്റവും പുതിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നറുക്കെടുപ്പിൽ 503 അപേക്ഷകർക്ക് ഇൻവിറ്റേഷനുകൾ നൽകി IRCC. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) ന്റെ ഏറ്റവും കുറഞ്ഞ സ്കോർ 742 ഉള്ള ഉദ്യോ​ഗാർത്ഥികളെയാണ് പരി​ഗണിച്ചത്. 2025 മെയ് 30-ന് യൂണിവേഴ്സൽ കോർഡിനേറ്റഡ് സമയം (UTC) രാത്രി 9 : 44 ന് മുമ്പ് ഒരു എക്സ്പ്രസ് എൻട്രി കാൻഡിഡേറ്റ് പ്രൊഫൈൽ സൃഷ്ടിച്ചവരാണ് യോ​ഗ്യത നേടിയത്.

ഈ മാസത്തിലെ അഞ്ചാമത്തെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ജൂൺ 12-ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പ്, ജൂൺ 10-ന് PNP നറുക്കെടുപ്പ്, ജൂൺ 4-ന് എക്സ്പ്രസ് എൻട്രിയുടെ ആരോഗ്യ സംരക്ഷണ, സാമൂഹിക സേവന വിഭാഗത്തിലെ സ്ഥാനാർത്ഥികൾക്കുള്ള തിരഞ്ഞെടുപ്പ് എന്നിവ നടന്നിരുന്നു. 2025-ൽ ഇതുവരെ IRCC എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 38,845 ഐടിഎകൾ നൽകിയിട്ടുണ്ട് .

ADVERTISEMENT

2025-ലെ എക്സ്പ്രസ് എൻട്രി പ്രാഥമികമായി പിഎൻപി സ്ഥാനാർത്ഥികളെ കേന്ദ്രീകരിച്ചാണ് നറുക്കെടുപ്പുകൾ നടത്തിയത്, ബാക്കിയുള്ള എക്സ്പ്രസ് എൻട്രി ഐടിഎകൾ സിഇസി സ്ഥാനാർത്ഥികൾക്കും, ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള സ്ഥാനാർത്ഥികൾക്കും, എക്സ്പ്രസ് എൻട്രിയുടെ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും വേണ്ടി നീക്കിവച്ചിരിക്കുകയാണ്.

Ad 1
Ad 2
Ad 3

Related Posts

LAP
Immigration

എക്സ്പ്രസ് എൻട്രി അപേക്ഷകർക്ക് മുന്നറിയിപ്പ്: ഈ പിഴവുകൾ നിങ്ങളുടെ കാനഡ യാത്ര മുടക്കിയേക്കാം

by Canada Varthakal
March 25, 2026
OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ
Immigration

OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
March 25, 2026
Canada-lawyer-rules
Immigration

കാനഡയിൽ അഭിഭാഷകരാകാൻ ഇനി പണിപതിനെട്ടും; വിദേശികൾക്ക് കർശന നിയന്ത്രണങ്ങളുമായി പുതിയ നിയമം

by Canada Varthakal
March 24, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.