📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അമേരിക്കൻ ആധിപത്യത്തിനെതിരെ കാനഡ യൂറോപ്യൻ പ്രതിരോധ-സുരക്ഷ പങ്കാളിത്തത്തിന് ഒരുങ്ങുന്നു

Canada Varthakal by Canada Varthakal
June 23, 2025
in Canada, Politics
Reading Time: 1 min read
അമേരിക്കൻ ആധിപത്യത്തിനെതിരെ കാനഡ യൂറോപ്യൻ പ്രതിരോധ-സുരക്ഷ പങ്കാളിത്തത്തിന് ഒരുങ്ങുന്നു

പ്രധാനമന്ത്രി മാർക്ക് കാർണി ബ്രസ്സൽസിൽ യൂറോപ്യൻ യൂണിയനുമായി ചരിത്രപരമായ പ്രതിരോധ-സുരക്ഷാ കരാറിൽ ഒപ്പുവെക്കാൻ എത്തിയിരിക്കുകയാണ്. വർധിച്ചുവരുന്ന ആഗോള അനിശ്ചിതത്വത്തിനും അമേരിക്കൻ സഖ്യബന്ധങ്ങളിലുണ്ടായ മാറ്റങ്ങൾക്കുമിടയിൽ, കാനഡയെ യൂറോപ്പുമായി കൂടുതൽ അടുപ്പിക്കുന്ന ഈ കരാർ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ മാനങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ പങ്കാളിത്തത്തിലൂടെ കനേഡിയൻ കമ്പനികൾക്ക് യൂറോപ്യൻ യൂണിയന്റെ 1.25 ട്രില്യൻ ഡോളറിന്റെ “റീആർം യൂറോപ്പ്” പദ്ധതിയിൽ പങ്കെടുക്കാൻ കഴിയും. യൂറോപ്പിന്റെ പ്രതിരോധ വ്യവസായത്തെ ശക്തിപ്പെടുത്താനും കൂട്ടായ സംഭരണത്തിലൂടെ കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ കാനഡയ്ക്ക് തൽക്കാലം പൂർണ പ്രവേശനം ലഭിക്കില്ലെങ്കിലും, സൈനിക ഉൽപ്പാദനത്തിലും സംയുക്ത സംഭരണ പ്രവർത്തനങ്ങളിലും ആഴത്തിലുള്ള സഹകരണത്തിനുള്ള അടിത്തറ തയ്യാറാക്കുന്നു.

ADVERTISEMENT

അമേരിക്കയിൽനിന്നുള്ള സൈനിക ഉപകരണങ്ങളിൽ കാനഡയുടെ അതിയായ ആശ്രയത്വത്തിൽ കാർണി സർക്കാർ അതൃപ്തിയാണ് പ്രകടിപ്പിച്ചത്. നിലവിൽ കാനഡയുടെ സൈനിക സംഭരണത്തിൽ നിന്ന് 70 ശതമാനം വരെ സാമഗ്രികളും സേവനങ്ങളും അമേരിക്കൻ കമ്പനികളിൽ നിന്നാണ് വരുന്നത്. ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രെസിഡന്റായ രാഷ്ട്രീയ അനിശ്ചിതത്വം കണക്കിലെടുത്താണ് കാനഡ യൂറോപ്പിലേക്കായി തിരിയുന്നത്. ഇത് പ്രതിരോധ രംഗത്ത് കാനഡയുടെ പങ്കാളിത്തം വൈവിധ്യമാർന്നതാക്കുകയും, അമേരിക്കയുടെ മേൽ ആശ്രയം കുറയ്ക്കുകയും ചെയ്യും.

ADVERTISEMENT

ഈ കരാർ ഇതിനകം യുകെ ഉണ്ടാക്കിയ സമാന ക്രമീകരണങ്ങളുടെ പാതയിലാണ്, ഓസ്ട്രേലിയയും സമാന ചർച്ചകളിലാണ്. നാറ്റോയ്ക്കുള്ള പകരമല്ലെങ്കിലും, നാറ്റോയുടെ ഭാവി അനിശ്ചിതമായാൽ ഈ പങ്കാളിത്തങ്ങൾ സുപ്രധാന പൂരകങ്ങളായി പ്രവർത്തിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒപ്പിടൽ ചടങ്ങിനു ശേഷം കാർണി ഹേഗിലെ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുകയും, പ്രതിരോധ ചെലവ് ലക്ഷ്യം ജിഡിപിയുടെ 5 ശതമാനമായി ഉയർത്താനുള്ള നിർദ്ദേശം ചർച്ച ചെയ്യുകയും ചെയ്യും.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം
Canada

പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം

by Canada Varthakal
May 14, 2026
അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്
Canada

അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്

by Canada Varthakal
May 14, 2026
യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ
Canada

യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.