Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ജനസംഖ്യാ വളർച്ച മന്ദ​ഗതിയിൽ; സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്

Canada Varthakal by Canada Varthakal
June 18, 2025
in Canada
Reading Time: 1 min read
കാനഡയിൽ ജനസംഖ്യാ വളർച്ച മന്ദ​ഗതിയിൽ; സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്

A Canadian Armed Forces (CAF) SkyHawks member comes into landing over Parliament Hill during Canada Day celebrations in Ottawa, on Monday, July 1, 2024. THE CANADIAN PRESS/Spencer Colby

കാനഡയിൽ വർഷത്തിന്റെ ആദ്യ പാദത്തിൽ ജനസംഖ്യാ വളർച്ച മന്ദ​ഗതിയിലെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്.
ജനുവരി 1 മുതൽ ഏപ്രിൽ 1 വരെയുള്ള കണക്കാണ് പുറത്തുവന്നത്. ഈ കാലയളവിൽ കനേഡിയൻ ജനസംഖ്യയിൽ 20,107 പേരുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ജനസംഖ്യ 41,548,787 ആയി. 2020 ലെ മൂന്നാം പാദത്തിൽ 1,232 പേർ കുറഞ്ഞതിന് ശേഷമുള്ള ഏറ്റവും ചെറിയ വർധനവാണിത്.

2024-ൽ താൽക്കാലിക, സ്ഥിര കുടിയേറ്റത്തിന്റെ തോത് കുറയ്ക്കാൻ ഫെഡറൽ ഗവൺമെന്റ് തീരുമാനിച്ചതിനുശേഷം തുടർച്ചയായ ആറാം പാദത്തിലാണ് ജനസംഖ്യാ വളർച്ച മന്ദഗതിയിലായത്. 2025 ന്റെ ആദ്യ പാദത്തിൽ കാനഡ 104,256 കുടിയേറ്റക്കാരെ രാജ്യത്തേക്ക് സ്വാ​ഗതം ചെയ്തു. എന്നാൽ 17,410 കുടിയേറ്റക്കാർ രാജ്യം വിടുകയും ചെയ്തു. സ്ഥിരതാമസക്കാരല്ലാത്തവരുടെ എണ്ണം 61,111 ആയി കുറഞ്ഞു.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയിൽ ഗ്രോസറി വില കുറയും; വൻകിടക്കാരുടെ കുത്തക തകർക്കാൻ 300 കോടി ഡോളറിന്റെ പുതിയ ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി സർക്കാർ
Canada

കാനഡയിൽ ഗ്രോസറി വില കുറയും; വൻകിടക്കാരുടെ കുത്തക തകർക്കാൻ 300 കോടി ഡോളറിന്റെ പുതിയ ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി സർക്കാർ

by Canada Varthakal
June 14, 2026
കാനഡയെ വിട്ട് ട്രൂഡോ അമേരിക്കയിലേക്ക്; ലോകകപ്പ് വേദിയിലെ ‘ഡേറ്റിങ്’ വിവാദത്തിൽ മുൻ പ്രധാനമന്ത്രി, മറുപടിയുമായി രംഗത്ത്‌
Canada

കാനഡയെ വിട്ട് ട്രൂഡോ അമേരിക്കയിലേക്ക്; ലോകകപ്പ് വേദിയിലെ ‘ഡേറ്റിങ്’ വിവാദത്തിൽ മുൻ പ്രധാനമന്ത്രി, മറുപടിയുമായി രംഗത്ത്‌

by Canada Varthakal
June 14, 2026
Government of Canada opens a preclearance facility at Vancouver Pacific Central Rail Station
Canada

വാൻകൂവറിൽ ആദ്യ റെയിൽ പ്രീക്ലിയറൻസ് സൗകര്യം ആരംഭിച്ച് കാനഡ സർക്കാർ; യു എസ് യാത്ര ഇനി കൂടുതൽ വേഗത്തിൽ

by Canada Varthakal
June 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.