Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

നഗരങ്ങളിൽ അപായ സൈറൺ; ഇസ്രയേലിന്റെ യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാൻ; ഇസ്രായേൽ ആക്രമണത്തിൽ 5 ഇന്ത്യൻ വിദ്യാർഥികൾക്ക് പരിക്ക്

Canada Varthakal by Canada Varthakal
June 16, 2025
in World
Reading Time: 1 min read
നഗരങ്ങളിൽ അപായ സൈറൺ; ഇസ്രയേലിന്റെ യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാൻ; ഇസ്രായേൽ ആക്രമണത്തിൽ 5 ഇന്ത്യൻ വിദ്യാർഥികൾക്ക് പരിക്ക്

വടക്കൻ ഇസ്രയേലിൽ അപായ മുന്നറിയിപ്പ് നൽകി. ടെഹ്റാൻ യൂണിവേഴ്സിറ്റി മെഡിക്കൽ സയൻസസിന്റെ കെട്ടിടത്തിനുനേരെയുള്ള ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ 5 ഇന്ത്യൻ വിദ്യാർഥികൾക്ക് നിസ്സാര പരിക്കേറ്റു. ടെഹ്റാനിലെ വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാർ തെക്കൻ നഗരമായ ക്വോമിലേക്കു മാറണമെന്ന് എംബസി നിർദേശിച്ചു. ഹൈഫയിലെ ബസാൻ റിഫൈനറിയിൽ 3 തൊഴിലാളികൾ കൊല്ലപ്പെട്ടു. തബ്‌രിസ് മേഖലയിൽ ഇസ്രയേലിന്റെ എഫ് 35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൈദ്യുതി നിലയങ്ങൾക്ക് കേടുപാട് സംഭവിച്ചു.

ഇസ്രയേലിന്റെ ആക്രമണം ശക്തമായ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി. ടെഹ്റാനിൽ നിന്നും 148 കിലോമീറ്റർ അകലെയുള്ള ക്വോമിലേക്കാണ് ഇന്ത്യൻ പൗരന്മാരെ മാറ്റുന്നത്. 1600 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാനിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു .ഇവരിൽ ഒരു സംഘത്തെ അർമേനിയയിലേക്കും ഉടൻ മാറ്റും.

ADVERTISEMENT

ഇറാൻ ടെൽ അവീവ് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ ഇസ്രയേൽ നഗരങ്ങളിൽ അപായ സൈറൺ മുഴങ്ങുന്നു. ഇസ്രയേൽ മാധ്യമസ്ഥാപനങ്ങളുടെ ഓഫിസുകൾ‌ക്കു നേരെ ഇറാൻ തിരിച്ചടിക്കുമെന്നാണ് വിവരം. ഇറാൻ ടി.വിയ്ക്കു നേരെ ഇസ്രേയൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇത്. മാധ്യമപ്രവർത്തകരോടെ സ്ഥാപനങ്ങളിൽ നിന്നും മാറണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ലക്ഷ്യമാക്കി 15 മിസൈലുകൾ ഇറാൻ വിക്ഷേപിച്ചതായാണ് റിപ്പോർട്ടുകൾ.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സൗദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഹൂതി ആക്രമണം; ഇറാന് എതിരെയുള്ള വ്യോമാക്രമണം താൽക്കാലികമായി നിർത്തിവെച്ച് യുഎസ്
World

സൗദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഹൂതി ആക്രമണം; ഇറാന് എതിരെയുള്ള വ്യോമാക്രമണം താൽക്കാലികമായി നിർത്തിവെച്ച് യുഎസ്

by Canada Varthakal
July 26, 2026
ഇറാൻ്റെ വധഭീഷണി: നാറ്റോ ഉച്ചകോടിക്കിടെ തുർക്കിയിൽ വിമാനം മാറി ഡൊണാൾഡ് ട്രംപ്; അടിയന്തര നീക്കവുമായി യുഎസ് സീക്രട്ട് സർവീസ്
World

ഇറാൻ്റെ വധഭീഷണി: നാറ്റോ ഉച്ചകോടിക്കിടെ തുർക്കിയിൽ വിമാനം മാറി ഡൊണാൾഡ് ട്രംപ്; അടിയന്തര നീക്കവുമായി യുഎസ് സീക്രട്ട് സർവീസ്

by Canada Varthakal
July 26, 2026
Christopher Street Day
World

ബെർലിൻ പ്രൈഡ് പരേഡിനിടയിൽ വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.