📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

ആരോഗ്യമേഖലയിൽ പ്രതിസന്ധി: കാൻസർ ചികിത്സകൾക്ക് കാത്തിരിപ്പ് സമയം കൂടുന്നു!

Canada Varthakal by Canada Varthakal
June 12, 2025
in Health
Reading Time: 1 min read
ആരോഗ്യമേഖലയിൽ പ്രതിസന്ധി: കാൻസർ ചികിത്സകൾക്ക് കാത്തിരിപ്പ് സമയം കൂടുന്നു!

കാനഡയിലെ ആരോഗ്യമേഖലയിൽ കാൻസർ ചികിത്സകൾക്കും മറ്റ് പ്രധാന ശസ്ത്രക്രിയകൾക്കുമുള്ള കാത്തിരിപ്പ് സമയം വർദ്ധിച്ചതായി പുതിയ ആരോഗ്യ വിവരങ്ങൾ സൂചിപ്പിക്കുന്നു. കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ (CIHI) പുറത്തുവിട്ട 2025-ലെ റിപ്പോർട്ട് പ്രകാരം, മഹാമാരിക്ക് മുൻപുള്ളതിനേക്കാൾ കൂടുതൽ ശസ്ത്രക്രിയകൾ ഇപ്പോൾ നടക്കുന്നുണ്ടെങ്കിലും, കാത്തിരിപ്പ് സമയം 2019-ലേതിനേക്കാൾ കൂടുതലാണ്. സ്തനം, മൂത്രാശയം, വൻകുടൽ, ശ്വാസകോശം, പ്രോസ്റ്റേറ്റ് എന്നിവയിൽ കാൻസറുകൾക്കുള്ള റേഡിയേഷൻ തെറാപ്പിയുടെയും ശസ്ത്രക്രിയകളുടെയും കാത്തിരിപ്പ് സമയമാണ് വർദ്ധിച്ചത്. പ്രോസ്റ്റേറ്റ് കാൻസർ ശസ്ത്രക്രിയയ്ക്കുള്ള ശരാശരി കാത്തിരിപ്പ് സമയം 9 ദിവസം വർദ്ധിച്ച് നിലവിൽ 50 ദിവസമായി.

ഹിപ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളുടെ എണ്ണം 22,000-ൽ നിന്ന് 28,000 ആയും, കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ 35,000-ൽ നിന്ന് 42,000 ആയും വർദ്ധിച്ചു. എന്നാൽ, ഈ ശസ്ത്രക്രിയകൾക്കുള്ള കാത്തിരിപ്പ് സമയം ബെഞ്ച്മാർക്ക് ലക്ഷ്യങ്ങളിൽ നിന്ന് പിന്നോട്ട് പോയിട്ടുണ്ട്. തിമിര ശസ്ത്രക്രിയകൾ 2019-നെ അപേക്ഷിച്ച് 11% വർദ്ധിച്ചെങ്കിലും, ലക്ഷ്യം കൈവരിച്ചവരുടെ എണ്ണത്തിൽ 1% കുറവുണ്ടായി. MRI, CT സ്കാനുകളുടെ എണ്ണത്തിൽ 16% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കാത്തിരിപ്പ് സമയവും വർദ്ധിച്ചു.

ADVERTISEMENT

കാനഡയിലെ ജനസംഖ്യ 41.5 ദശലക്ഷം കടന്നതും, 65 വയസ്സിന് മുകളിലുള്ളവരുടെ എണ്ണത്തിൽ 19% വർദ്ധനവുണ്ടായതും ഈ അവസ്ഥയ്ക്ക് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ, അനസ്‌തേഷ്യോളജിസ്റ്റുകളുടെയും ഓർത്തോപീഡിക് സർജൻമാരുടെയും കുറവും ആരോഗ്യമേഖലയിലെ വെല്ലുവിളികൾ വർദ്ധിപ്പിക്കുന്നു. മഹാമാരിക്ക് ശേഷം എത്തുന്ന രോഗികളിൽ പലർക്കും കൂടുതൽ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളുണ്ടാവുന്നതും കാത്തിരിപ്പ് സമയം കൂടാൻ കാരണമാകുന്നുണ്ട്.

ADVERTISEMENT

ബുക്കിംഗുകളും റെഫറലുകളും കാര്യക്ഷമമാക്കുക, ആരോഗ്യസ്ഥിതി അനുസരിച്ച് രോഗികളെ തരംതിരിച്ച് ചികിത്സ നൽകുക, ചില ചികിത്സകൾക്കായി മറ്റ് ആശുപത്രി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക തുടങ്ങിയ പരിഹാരങ്ങളാണ് CIHI നിർദ്ദേശിക്കുന്നത്. ശസ്ത്രക്രിയകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടും, ജനസംഖ്യാപരമായ സമ്മർദ്ദങ്ങളും ജീവനക്കാരുടെ കുറവും കാരണം കാനഡയുടെ ആരോഗ്യസംവിധാനം കാത്തിരിപ്പ് സമയ ലക്ഷ്യങ്ങൾ കൈവരിക്കാൻ പാടുപെടുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആരോഗ്യമേഖലയിലെ ഈ വെല്ലുവിളികളെ നേരിടാൻ അടിയന്തര പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് റിപ്പോർട്ട് വ്യക്തമാകുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

can
Health

കൗമാരക്കാരെ കെണിയിലാക്കി എനർജി ഡ്രിങ്കുകൾ; ഒരു കാനിൽ പോലും കഫെയ്ൻ അളവ് പരിധിക്ക് പുറത്ത്

by Canada Varthakal
May 5, 2026
തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്
Health

തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
May 1, 2026
കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്
Health

കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.