Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

കാൽഗറിയിൽ അഞ്ചാംപനി സ്ഥിരീകരിച്ചയാൾ പൊതുജന സമ്പർക്കത്തിലേർപ്പെട്ടു; ജാഗ്രത നിർദ്ദേശം

Canada Varthakal by Canada Varthakal
June 7, 2025
in Alberta
Reading Time: 1 min read
കാൽഗറിയിൽ അഞ്ചാംപനി സ്ഥിരീകരിച്ചയാൾ പൊതുജന സമ്പർക്കത്തിലേർപ്പെട്ടു; ജാഗ്രത നിർദ്ദേശം

കാൽഗറിയിൽ അഞ്ചാംപനി സ്ഥിരീകരിച്ച ഒരാൾ പകർച്ചവ്യാധിയുമായി നിരവധി പൊതുസ്ഥലങ്ങളിൽ പങ്കെടുത്തതായി ആൽബെർട്ട ഹെൽത്ത് സർവീസസ് (AHS) അറിയിച്ചു. മെയ് 29 മുതൽ ജൂൺ 4 വരെ വിവിധ ദിവസങ്ങളിൽ കാൽഗറിയിലെയും കനനാസ്കിസിലെയും ചില ക്ലബ്ബുകളും പാർക്കുകളും രോഗബാധിതൻ സന്ദർശിച്ചതായും, ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്. ഇതിൽ കൂടുതൽ സ്ഥലങ്ങൾ കൂടി ഉൾപ്പെടാൻ സാധ്യത ഉണ്ടെന്നാണ് അധികൃതർ പറയുന്നത്

1970-ലോ അതിനുശേഷമോ ജനിച്ചവരിലും, രണ്ട് ഡോസുകൾക്ക് താഴെ മീസിൽസ് വാക്സിൻ സ്വീകരിച്ചവരിലും രോഗബാധയ്ക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ആളുകൾക്ക് അഞ്ചാം പനിയുടെ ലക്ഷണങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാനും സ്വന്തം രോഗപ്രതിരോധ കുത്തിവയ്പ്പ് രേഖകൾ പരിശോധിക്കാനുമുള്ള നിർദ്ദേശവും അധികൃതർ നൽകിയിട്ടുണ്ട്.

ADVERTISEMENT

38.3 ഡിഗ്രി സെൽഷ്യസോ അതിലധികമോ പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾ ചുവക്കൽ, മുഖത്ത് ശരീരത്തിലുമായി ഉണലുകൾ കാണപ്പെടുക എന്നിവ അഞ്ചാംപനിയുടെ ലക്ഷണങ്ങളിൽ പ്രധാനമാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ ആശുപത്രി സന്ദർശിക്കുന്നതിന് മുമ്പ് മീസിൽസ് ഹോട്ട്‌ലൈനിൽ വിളിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്.

AHS പ്രകാരം, അഞ്ചാംപനി വാക്സിൻ സൗജന്യവും കാര്യക്ഷമവുമാണ്. രോഗവ്യാപനം തടയുന്നതിനായി കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും ahs.ca/measles വെബ്സൈറ്റ് സന്ദർശിക്കുക.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

health centre
Alberta

എയർഡ്രിയിൽ പുതിയ ഹെൽത്ത് സെന്റർ വരുന്നു; വമ്പൻ പ്രഖ്യാപനവുമായി ആൽബർട്ട

by Canada Varthakal
September 21, 2026
Alberta Referendum
Canada

കാനഡയുടെ എണ്ണ സമ്പത്തിൽ കണ്ണുവെച്ച് ട്രംപ്; വേർപിരിയുമോ ആൽബർട്ട? നിർണായകം ഒക്ടോബർ 19

by Canada Varthakal
September 20, 2026
jiju mathew
Alberta

ജിജു മാത്യു കാൽഗറിയിൽ അന്തരിച്ചു

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.